Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തിരക്കേറുന്നു: ഗുരുവായൂരിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ വേണമെന്ന് ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2017, 10:02 pm IST
in Thrissur

തൃശൂര്‍: ശബരിമല തീര്‍ഥാടനവും, ഏകാദശിയും കണക്കിലെടുത്ത് ഗുരുവായൂരിലേക്ക് കൂടുതല്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ വേണമെന്ന് ആവശ്യം. സ്വതവേ തിരക്കേറിയ ഗുരുവായൂരില്‍ മണ്ഡലകാലത്തോടെ തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രണാതീതമാവും.

നിലവില്‍ പുലര്‍ച്ചെയുള്ള എറണാകുളം ഗുരുവായൂര്‍ എഗ്മോര്‍ പാസഞ്ചര്‍ രാത്രി വരെ ഗുരുവായൂരില്‍ കിടക്കുകയാണ്. കാലത്ത് 10.45നും, ഉച്ചക്ക് ഒരു മണി, വൈകീട്ട് ഏഴിനുമാണ് തൃശൂരില്‍ നിന്നും ഗുരുവായൂരിലേക്കുള്ള ട്രെയിനുകള്‍. കാലത്ത് 8.30ന് ശേഷം വൈകീട്ട് 5നാണ് തൃശൂരിലേക്ക് ഗുരുവായൂരില്‍ നിന്നുള്ള വണ്ടികള്‍.

കാലത്ത് 11.25 മുതല്‍ ഉച്ചക്ക് ഒന്നു വരെ ഗുരുവായൂരില്‍ വെറുതെ കിടക്കുന്ന എറണാകുളം, ഗുരുവായൂര്‍ തീവണ്ടിയുടെ റേക്കോ, കാലത്ത് 10.45 മുതല്‍ വൈകീട്ട് 5.30 വരെ തൃശൂരിലെ നാലാം നമ്പര്‍ പ്‌ളാറ്റ് ഫോമില്‍ വഴിമുടക്കി കിടക്കുന്ന കോഴിക്കോട്ഫതൃശൂര്‍ പാസഞ്ചറിന്റെ റേക്കോ ഉപയോഗിച്ചാല്‍ അത് തീര്‍ഥാടകര്‍ക്ക് ഏറെ ഗുണകരമാവും.

പുതിയ സര്‍വീസുകള്‍ അനുവദിച്ചാലും അത് റെയില്‍വേക്ക് നഷ്ടമുണ്ടാവില്ലെന്ന് കണക്കുകള്‍ നിരത്ത് യാത്രക്കാരും, പാസഞ്ചേഴ്‌സ് അസോസിയേഷനും പറയുന്നു. പൂങ്കുന്നം സ്റ്റോപ്പുള്‍പ്പെടെ തൃശൂരില്‍ നിന്നും ഗുരുവായൂരിലേക്ക് തീവണ്ടി യാത്രക്കെടുക്കുന്ന സമയം 20 മിനിട്ടും, നിരക്ക് 10 രൂപയുമാണ്.

ബസ് യാത്രക്കാകട്ടെ 1 മണിക്കൂറിലധികവും നിരക്ക് 21 രൂപയുമാണ്. കന്നിമാസത്തോടെ ശബരിമല തീര്‍ഥാടനത്തിന് തുടക്കമായിരിക്കെ ഇനി അടുത്ത വൈശാഖ മാസവും മധ്യവേനല്‍ അവധിക്കാലവും ഗുരുവായൂര്‍ ഭക്തജനത്തിരക്കാല്‍ വീര്‍പ്പുമുട്ടുന്ന കാലമാണ്. നവംബര്‍ 16 മുതല്‍ വൃശ്ചികം ഒന്നുമുതല്‍ മകര വിളക്ക് വരേ ശബരി മല തീര്‍ഥാടന കാലവും, നവംബര്‍ 30നാണ് ഗുരുവായൂര്‍ ഏകാദശി, അടുത്ത ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് എട്ട് വരെയാണ് ഗുരുവായൂര്‍ ഉല്‍സവകാലം. ഏപ്രില്‍ 16 മുതല്‍ മെയ് 15 വരെയാണ് വൈശാഖമാസം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോനം വാങ്ചുകിന്റെ ആരോഗ്യസ്ഥിതി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍

India

വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും

Kerala

പ്രിയങ്കയുടെ സാന്നിധ്യം വയനാട്ടിൽ വേണമെന്നില്ല ; വിദൂരതയിൽ നിന്ന് മാർഗനിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നുവെന്ന് ടി സിദ്ദിഖ്

Kerala

പട്ടാഭിഷേകം കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ മറക്കുന്നത് രാജശീലങ്ങള്‍,രാജാക്കന്മാര്‍ മാറിയാലും രാജാധികാര രീതികള്‍ തുടര്‍ച്ച- ജിന്റോ ജോണ്‍

India

പ്രിയങ്കയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ഗാന്ധിയാണെന്ന് സമര്‍ത്ഥിച്ച് സോണിയയുടെ വിശ്വസ്തന്‍ ജയറാം രമേശ്; ഗാന്ധികുടുംബത്തില്‍ തമ്മലടി മൂര്‍ച്ഛിക്കുന്നു

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാന് പകരം പാറ്റാ സമരം നടത്തുന്ന സോനം വാങ്ചുകിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കണം ; അരവിന്ദ് കെജ്രിവാൾ

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.