Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സമ്മേളനം പൂര്‍ത്തിയാക്കാനാവാതെ സംസ്ഥാന സെക്രട്ടറിയുടെ നാടായ തലശ്ശേരിയില്‍ സിപിഎം പൊട്ടിത്തെറിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2017, 11:13 pm IST
in Kannur

കണ്ണൂര്‍: സമ്മേളനം പൂര്‍ത്തിയാക്കാനാവാതെ സംസ്ഥാന സെക്രട്ടറിയുടെ നാടായ തലശ്ശേരിയില്‍ സിപിഎം പൊട്ടിത്തെറിയിലേക്ക്. തലശ്ശേരി ടൗണ്‍ ലോക്കല്‍ സമ്മേളനം പൂര്‍ത്തിയാക്കാനാവാതെ പാര്‍ട്ടി നേതൃത്വം വെട്ടില്‍. ഏതാനും ദിവസം മുമ്പ് മുന്‍നിശ്ചയ പ്രകാരം തലശ്ശേരി ടൗണ്‍ ലോക്കല്‍ സമ്മേളനം നടത്തിയിരുന്നു. എന്നാല്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ നേരിട്ട് പങ്കെടുത്ത യോഗം ലോക്കല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാനാവാതെ പിരിയേണ്ടി വരികയായിരുന്നു.

തലശ്ശേരി ടൗണ്‍ ലോക്കല്‍ സെക്രട്ടറിയായി നിലവിലുളള സെക്രട്ടറിയും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടയാളുമായ വ്യക്തിയെ സിപിഎം ജില്ലാ കമ്മറ്റി നിര്‍ദ്ദേശിച്ചപ്പോള്‍ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ഇയാള്‍ തികഞ്ഞ മതപക്ഷവാദിയാണെന്നും മതമൗലികവാദ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സഹായിയാണെന്നും ഇയാളെ സെക്രട്ടറിയായ അംഗീകരിക്കാന്‍ കഴിയില്ലെന്നും യുവാക്കളായ ഏതാനും പാര്‍ട്ടി അംഗങ്ങള്‍ ശക്തിയുക്തം വാദിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയോടാലോചിക്കാതെ ഇയാല്‍ ന്യൂനപക്ഷ ലഘുലേഖ ഇറക്കിയെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തിനെതിരായ തീരുമാനങ്ങള്‍ ഇനിയും അനുവദിക്കാന്‍ കഴിയില്ലെന്നും പാര്‍ട്ടിയുടെ ന്യൂനപക്ഷപ്രീണനത്തെ ശക്തിയായി എതിര്‍ക്കുന്നുവെന്നും ചില യുവനേതാക്കള്‍ യോഗത്തിനിടെ വ്യക്തമാക്കിയതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

ഇത്തരം നിലപാട് തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടി പാര്‍ട്ടി നേരിടേണ്ടി വരുമെന്ന് പാര്‍ട്ടിയുടെ യുവനേതാവായ കൗണ്‍സിലര്‍ വ്യക്തമാക്കിയതായും പറയപ്പെടുന്നു. യുവനേതാവിന്റെ വാക്കുകള്‍ക്കു മുന്നില്‍ അടിപതറിയ ജില്ലാ സെക്രട്ടറി യോഗം പിരിയാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും അറിയുന്നു. യോഗത്തിനിടയില്‍ നടന്ന വാക്ക് തര്‍ക്കങ്ങള്‍ യുവ പാര്‍ട്ടിയംഗം മൊമ്പൈലില്‍ പകര്‍ത്താന്‍ നോക്കിയതിനെ തുടര്‍ന്ന് നിലവിലെ സെക്രട്ടറി ഇയാളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായ വാര്‍ത്തകളും സാമൂഹ്യമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായിട്ടടുണ്ട്.

ചുവപ്പുകോട്ട എന്ന് അവകാശപ്പെടുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ പ്രദേശമായ തലശ്ശേരിയില്‍ പാര്‍ട്ടി തീരുമാനം നടപ്പിലാക്കാന്‍ സാധിക്കാത്തത് ചരിത്രത്തിലാദ്യമാണ്. ജാതിക്കും മതത്തിനുമെതിരെ വാതോരാതെ പ്രസംഗിച്ച് നടക്കുന്ന പാര്‍ട്ടി സഖാക്കളുടെ ഉളളിലിരിപ്പു കൂടിയാണ് സെക്രട്ടറി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യോഗം നിര്‍ത്തിവെക്കേണ്ടി വന്നതിലൂടെ പുറത്തു വന്നിരിക്കുന്നത്. കേഡര്‍ ചട്ടക്കൂടുളള പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്റെ ജില്ലയിലെ ശ്രദ്ധേയമായ സ്ഥലത്തെ ലോക്കല്‍ സെക്രട്ടറിയെ വിഭാഗീയതയുടെ പേരില്‍ തെരഞ്ഞെടുക്കാനാവാഞ്ഞത് പാര്‍ട്ടി നേതൃത്വത്തിന് നാണക്കേടായിരിക്കുകയാണ്. സമ്മേളനം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സെക്രട്ടറിയെ സംബന്ധിച്ച് ജില്ലാ കമ്മിറ്റി തീരുമാനം തിരുത്താന്‍ തയ്യാറാകാത്തതും പ്രശ്‌നപരിഹാരത്തിന് നേതൃത്വം ശ്രമം നടത്താത്തതും തലശ്ശേരി മേഖലയിലെ പാര്‍ട്ടിയെ പൊട്ടിത്തെറിയിലേക്ക് നയിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോർപ്പറേഷൻ ഭരണം നഷ്ടപ്പെട്ടതിൽ വിളറി പൂണ്ട് സോഷ്യൽ മീഡിയയിലൂടെ വ്യക്തിയധിക്ഷേപം നടത്തുന്നു; പിന്നിൽ സിപിഎം സൈബർ ടീം: ആശാനാഥ്

Kerala

ബിജെപിയുടെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ആർ ശ്രീലേഖയെയും ആശാനാഥിനെയും പ്രതിചേർത്ത് പോലീസ്

Entertainment

ഞങ്ങൾ പിരിയാൻ കാരണം അയാളല്ല: അഭ്യൂഹങ്ങളോട് പ്രതികരിച്ച് സജ്ന

Kerala

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: ഗണ്‍മാന്റെ പരാതി പൊളിയുന്നു; കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമെന്ന് വീണ ജോർജിന്റെ മൊഴി

Kerala

രാജീവ് ആലുങ്കല്‍ പാട്ടെഴുത്തിന്റെ ചേര്‍ത്തല പെരുമ

പുതിയ വാര്‍ത്തകള്‍

സന്നിധാനത്ത് വീണ്ടും പരിശോധന; പ്രത്യേക അന്വേഷണ തട്ടിപ്പ്

കേരളത്തില്‍ നിര്‍മാണ മേഖല തകര്‍ച്ചയിലേക്ക്; സര്‍ക്കാര്‍ ഇടപെടണമെന്ന് ലെന്‍സ്‌ഫെഡ്

കര്‍ണാടകയില്‍ ഹിന്ദുവിരുദ്ധത ഏറുന്നു: സി.ഇ.ടി പരീക്ഷക്കിടെ ബെംഗളൂരുവില്‍ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; ഇൻവിജിലേറ്റർക്ക് സസ്പെൻഷൻ

രാത്രികാലങ്ങളിലെ ലോഡ് ഷെഡിങ് ഓവർലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണമെന്ന്; വിശദീകരണവുമായി മന്ത്രി

ഊട്ടി, റോസ്മല, വാഗമൺ……..; അവധിക്കാലം ആഘോഷമാക്കാന്‍ കെഎസ്ആർടിസിയുടെ ഉല്ലാസയാത്രകൾ, ബജറ്റ് ടൂറിസം യാത്രാപട്ടിക പ്രഖ്യാപിച്ചു

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

ഫിറോസ്-സജ്ന ബന്ധം തകർന്നതിന് പിന്നിൽ!ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന പ്രമുഖ വ്യക്തി ?

രണ്ടുദിവസം ലോക്‌ഡൗണിന് സമാനമായി ജാഗ്രത പാലിക്കണം; കേരളത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ലൈംഗിക ശേഷി വർദ്ധിപ്പിക്കാനുള്ള മരുന്ന് അമിതമായി കഴിച്ച മലയാളി യുവാവ് ഡൽഹിയിൽ മരിച്ച നിലയിൽ

ആം ആദ്മിയിലെ 60ലധികം എംഎൽഎമാരുടെ പിന്തുണ, പഞ്ചാബ് എൻഡിഎ ഭരണത്തിലേക്കെന്ന് ബിജെപിയിൽ ചേർന്ന എംപിമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.