Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

എല്‍ഡിഎഫ് യാത്രയിലെ സ്ത്രീ പങ്കാളിത്തക്കുറവ് ചര്‍ച്ചയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2017, 11:12 pm IST
in Kannur

കാസര്‍കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ന്‍ നയിക്കുന്ന യാത്രയിലെ സ്ത്രീ പ്രാതിനിധ്യത്തിന്റെ കുറവ് ചര്‍ച്ചയാകുന്നു. പൂര്‍ണ്ണമായും പുരുഷ മേധാവിത്വമായിരുന്നു ഉദ്ഘാടനവേദി. സദസ്സില്‍ സ്ത്രീ പങ്കാളിത്തം നന്നേ കുറവായിരുന്നു. ഇടതുപക്ഷ പ്രസ്ഥാനവുമായി സ്ത്രീകള്‍ അകലുന്നുവെന്നതിന്റെ സൂചനയാണ് ഇത് കാണിക്കുന്നത്. മഹിളാ അസോസിയേഷന്റെ ജില്ലാ നേതാക്കളെ പോലും ക്ഷണിക്കുകയോ വേദിയില്‍ ഇരിപ്പിടം നല്‍കുകയോ ചെയ്തിട്ടില്ല.

സിപിഎം യാത്രകളും ജാഥകളും മറ്റും സംഘടിപ്പിച്ചാല്‍ മുന്‍നിരയില്‍ത്തന്നെ നൂറുകണക്കിന് സ്ത്രീകള്‍ ഇടംപിടിക്കുന്ന സ്ഥാനത്ത് ഇന്നലെ സദസ്സില്‍ വളരെ ശുഷ്‌കമായ സ്ത്രീ സാന്നിധ്യം മാത്രമേയുണ്ടായിരുന്നുള്ളു. മറ്റ് രാഷ്‌ട്രീയ പ്രസ്ഥാനങ്ങളിലുള്ളവരെ കൊലക്കത്തിക്കിരയാക്കിയും വീടുകളും സ്ഥാപനങ്ങളും തല്ലിത്തകര്‍ത്തുമുള്ള മാര്‍കിസ്റ്റ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ കേരളത്തിലെ നരനായാട്ട് ഈ പ്രസ്ഥാനത്തില്‍ നിന്ന് സ്ത്രീകളെ അകറ്റുന്നുവെന്നതിന്റെ തെളിവാണ് ഇത്. സിപിഎം അക്രമണത്തിന് ഇരയാവരുടെ കുടുംബങ്ങളിലെ മാതൃവിലാപങ്ങള്‍ കേരളീയ സ്ത്രീസമൂഹമേറ്റെടുത്തിരിക്കുകയാണ്.

സിപിഎം പരിപാടികള്‍ക്ക് കുടുംബശ്രീകളില്‍ നിന്നും തൊഴിലുറപ്പ് പദ്ധതികളില്‍ നിന്നും ആനുകൂല്യങ്ങള്‍ നല്‍കില്ലെന്ന് ഭീഷണിപ്പെടുത്തി സ്ത്രീകളെ ഇറക്കിയാണ് ജനപങ്കാളിത്തം കാണിക്കാറ്. പക്ഷെ അത്തരം വിരട്ടലുകള്‍ സ്ത്രീകള്‍ തള്ളിക്കളഞ്ഞുവെന്നതിന്റെ തെളിവാണിത്. സ്ത്രീസമത്വം വേണമെന്ന് മുറവിളികൂട്ടുന്ന സിപിഎമ്മിന്റെ ചടങ്ങുകളില്‍ സ്ത്രീ പങ്കാളിത്തം കുറയുന്ന കാഴ്ച നേതാക്കളെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്.

അടുത്തകാലത്തായി എല്‍ഡിഎഫ് മന്ത്രിമാര്‍ നടത്തിയ സ്ത്രീവിരുദ്ധമായ പ്രസ്ഥാവനകളും മറ്റും സ്ത്രീ സമൂഹം മാറിച്ചിന്തിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. എല്‍ഡിഎഫ് നേതൃത്വ നിരകളില്‍ നിന്ന് സ്ത്രീകള്‍ അകറ്റി നിര്‍ത്തപ്പെടുകയാണെന്ന ആക്ഷേപം ശക്തമാവുകയാണ്. പലസ്ഥലങ്ങളിലും പാര്‍ട്ടി സ്ഥാനങ്ങള്‍ വീതംവെച്ചെടുത്തപ്പോള്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാന്‍ തയ്യാറായിട്ടില്ലെന്ന് ആരോപണമുണ്ട്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് അവകാശങ്ങള്‍ക്കു വേണ്ടിയും അക്രമങ്ങള്‍ക്കുമെതിരായി വ്യാപകമായി സ്ത്രീകള്‍ തെരുവിലിറങ്ങുന്ന കാഴ്ചയ്‌ക്കാണ് സമീപകാലത്ത് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. പയ്യന്നൂരില്‍ മാര്‍കിസ്റ്റ് അക്രമണത്തിന് ഇരയായ കുടുംബങ്ങളിലെ സ്ത്രീകള്‍ ഉള്‍പ്പെടെ ദിവസങ്ങളോളം അഭയാര്‍ത്ഥികളായി കഴിയേണ്ടി വന്നു. സ്വാകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ വേതന വര്‍ദ്ധനവിനും മറ്റുമായി തെരുവിലിറങ്ങി. ആ സമരത്തില്‍ സര്‍ക്കാര്‍ മാനേജുമെന്റുകള്‍ക്ക് ആനുകൂലമായ നിലപാടാണ് ഒരു പരിധിവരെ സ്വീകരിച്ചത്. വ്യാപകമായ ഇത്തരം സംഭവങ്ങളില്‍ സ്ത്രീസമൂഹം അസന്തുഷ്ടരാണെന്നതിന്റെ തെളിവാണ് യാത്രകളിലെ പങ്കാളിത്ത കുറവ് പ്രകടമാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

World

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

Kerala

ടാള്‍റോപ്പ് കമ്പനിയിലെ കൂട്ടപിരിച്ചുവിടല്‍: ചര്‍ച്ചയില്‍ തീരുമാനമായില്ല, കുടിശിക ഉടന്‍ നല്‍കാനാകില്ലെന്ന് കമ്പനി

News

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

പുതിയ വാര്‍ത്തകള്‍

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധത്തിന് എന്‍എസ്എസ് ,സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

500 ൽ അധികം റോഹിങ്ഗ്യൻ അഭയാർത്ഥികൾ മുങ്ങിമരിച്ചതായി റിപ്പോർട്ടുകൾ

സാവരിയ കേസിൽ അമിത് ഷാ ഇടപെട്ടേക്കും ; കേരളത്തിലെ മതപരിവർത്തനങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുമെന്ന് സൂചന

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

പാറ്റ സമരം ഫുഡ്‌ ഫെസ്റ്റ് ആയി ; സോറോസിന്റെ പണം ഇവന്മാർ തിന്ന് തീർത്തു ; ഇതെല്ലാം കണ്ട് ഒരുത്തൻ അവിടെ നിരാഹാരം കിടക്കുന്നു എന്നോർക്കുമ്പോൾ…

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.