Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിദ്യാര്‍ഥികളിലെ കഞ്ചാവ്, മയക്കുമരുന്ന് ഉപയോഗത്തില്‍ വന്‍ വര്‍ധന; കഴിഞ്ഞമാസം പിടികൂടിയത് 503 കേസുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2017, 10:44 pm IST
in Kannur

കണ്ണൂര്‍: ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ്, മയക്കുമരുന്ന് ഉപയോഗം വര്‍ധിച്ചതായി എക്‌സൈസ് വകുപ്പ് ജില്ലാതല ജനകീയസമിതി യോഗത്തില്‍ അറിയിച്ചു. അതിനാല്‍, കഞ്ചാവ്, മയക്കുമരുന്ന് വേട്ട ശക്തമാക്കുകയാണ് വകുപ്പ്. ജില്ലയില്‍ സെപ്റ്റംബര്‍ മാസം 1.025 കി.ഗ്രാം കഞ്ചാവാണ് എക്‌സൈസ് വകുപ്പ് പിടിച്ചെടുത്തത്. ലഹരിമരുന്നായി ഉപയോഗിക്കുന്ന മെത്തക്വലോണ്‍ പൊടി 54 മില്ലി ഗ്രാം പിടിച്ചെടുത്തത് കണ്ണൂരിലെ ഒരു എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയില്‍നിന്നായിരുന്നു. വിദ്യാര്‍ഥിക്ക് ഇത് ലഭച്ചത് കൊച്ചിയില്‍നിന്നാണ്. 13.537 ഗ്രാം ബ്രൗണ്‍ഷുഗറും കഴിഞ്ഞ മാസം പിടിച്ചെടുത്തു. 172.374 കിഗ്രാം പാന്‍മസാലയാണ് പിടിച്ചെടുത്തത്. കഞ്ചാവ് ആന്ധ്രപ്രദേശ് ഭാഗത്തുനിന്നും പാന്‍മസാല കര്‍ണാടക ഭാഗത്തുനിന്നും ട്രെയിനിലൂടെയാണ് കൂടുതലും കടത്തുന്നത്. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്‌സ്്റ്റന്‍സസ് ആക്ട് (എന്‍ഡിപിഎസ്) പ്രകാരം കഴിഞ്ഞ മാസം 40 കേസുകളും പുകയില ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട് (കോട്പ) 352 കേസുകളും ആണ് രജിസ്റ്റര്‍ ചെയ്തത്. 111 അബ്കാരി കേസുകളും രജിസ്റ്റര്‍ ചെയ്തു. ഈ മൂന്ന് വിഭാഗങ്ങളിലുമായി കേസിലുള്‍പ്പെട്ട പ്രതികള്‍ 111.

കണ്ണൂര്‍ എക്‌സൈസ് സര്‍ക്കിള്‍ പരിധിയിലെ കണ്ണൂര്‍, പാപ്പിനിശ്ശേരി റെയിഞ്ചുകളിലാണ് ഏറ്റവും കൂടുതല്‍ എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്-19 കേസുകള്‍. ഈ റെയിഞ്ചുകളില്‍ 80 കോട്പ കേസുകളും എടുത്തു. തളിപ്പറമ്പ് സര്‍ക്കിള്‍ പരിധിയിലെ തളിപ്പറമ്പ്, പയ്യന്നൂര്‍, ശ്രീകണ്ഠപുരം, ആലക്കോട് റെയിഞ്ചുകളില്‍ ഏഴ് എന്‍ഡിപിഎസ് കേസുകളും 64 കോട്പ കേസുകളും രജിസ്റ്റര്‍ ചെയ്തു. തലശ്ശേരി, പിണറായി, കൂത്തുപറമ്പ്, മട്ടന്നൂര്‍, ഇരിട്ടി, പേരാവൂര്‍ എന്നീ റെയിഞ്ചുകള്‍ ഉള്‍പ്പെട്ട കൂത്തുപറമ്പ് എക്‌സൈസ് സര്‍ക്കിള്‍ പരിധിയിലാണ് കോട്പ കേസുകള്‍ ഏറ്റവും കൂടുതല്‍-180 കേസുകള്‍. എട്ട് എന്‍ഡിപിഎസ് കേസുകളും ഇവിടെ രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ആറ് എന്‍ഡിപിഎസ് കേസുകളും 28 കോട്പ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം എക്‌സൈസ് വകുപ്പ് 38.5 ലിറ്റര്‍ ചാരായവും 172.374 ലിറ്റര്‍ വാഷും 160.150 ലിറ്റര്‍ വിദേശ മദ്യവും 174.655 ലിറ്റര്‍ കര്‍ണാടക, ഗോവ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്.

നിയോജക മണ്ഡലം, പഞ്ചായത്ത് തലങ്ങളിലെ ജനകീയ സമിതികളുടെ പ്രവര്‍ത്തനം സജീവമാക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. കഴിഞ്ഞ മാസം 29 പഞ്ചായത്തുകളില്‍ മാത്രമാണ് ജനകീയ സമിതികള്‍ യോഗം ചേര്‍ന്നത്. ലഹരി വിരുദ്ധ ബോധവത്കരണം സജീവമാക്കാന്‍ മണ്ഡലം, പഞ്ചായത്ത് ജനകീയ സമിതികളെ സജീവമാക്കുന്നതിനായി നവംബര്‍ ഒമ്പതിന് വൈകീട്ട് മൂന്നിന് കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു.

എഡിഎം ഇ.മുഹമ്മദ് യൂസഫ് അധ്യക്ഷത വഹിച്ചു. എക്‌സൈസ് വകുപ്പ് ഡെപ്യൂട്ടി എക്‌സൈ് കമീഷണര്‍ വി.വി സുരേന്ദ്രന്‍, സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

India

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

Kerala

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

India

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

India

രാഹുൽ ഗാന്ധി ദുര്യോധനനെപ്പോലെ പെരുമാറുന്നു , അഖിലേഷാകട്ടെ ദുശ്ശാസനനും ; കോൺഗ്രസ് സ്ത്രീകളെ ബഹുമാനിക്കുന്നില്ലെന്നും പുഷ്‌കർ സിംഗ് ധാമി

പുതിയ വാര്‍ത്തകള്‍

കഴിവ് മുഴുവൻ പുറത്തെടുത്തിട്ടില്ല ; ഇസ്രായേലിനെതിരായ പോരാട്ടത്തിൽ തങ്ങളുടെ മിസൈൽ ശേഷി പൂർണ്ണമായി ഉപയോഗിച്ചിട്ടില്ലെന്ന് ഇറാൻ

‘ഒരു ബിജെപി പ്രവർത്തകൻ പോലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ മണ്ണിൽ ബാബറി മസ്ജിദ് ഉയരില്ല , ഞങ്ങൾ അതിന് അനുവദിക്കില്ല ‘

കുടുംബ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് സൂപ്പർ വിജയത്തിലേക്ക് ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു

ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

മലിനജലം പുറത്തേക്കൊഴുക്കുന്നു;  മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ പ്രദേശവാസികൾ

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.