Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മനോജ് വധം: മുഖ്യപ്രതിക്ക്് കള്ളസര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടര്‍ക്ക് ആരോഗ്യവകുപ്പിന്റെ ക്ലീന്‍ ചിറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2017, 09:35 pm IST
inKannur

കണ്ണൂര്‍: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍പ്രമുഖ് ആയിരുന്ന കതിരൂര്‍ എളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി വിക്രമന് കള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ആര്‍എംഒ ആയിരുന്ന ഡോ.ലതീഷിന് ആരോഗ്യ വകുപ്പിന്റെ ക്ലീന്‍ ചിറ്റ്. ജില്ലാ ആശുപത്രിയില്‍ ചികിത്സ നല്‍കാതെ തന്നെ 2014 ജൂണ്‍ 22 ന് ആശുപത്രി ലെറ്റര്‍പാഡില്‍ വിക്രമന്‍ ചികിത്സ തേടിയെന്ന് റഫറന്‍സ് ലെറ്റര്‍ നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.ലതീഷിന് കുറ്റാരോപണ മെമ്മോ നല്‍കുകയും ചെയ്തു. എന്നാല്‍ ഗുരുതരമായ കുറ്റം ചെയ്തുവെന്ന് ബോധ്യപ്പെട്ടിട്ടും കേവലം താക്കീത് മാത്രം നല്‍കി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ലതീഷിന് നാമമാത്രമായ ശിക്ഷ നല്‍കുകയായിരുന്നു.

ജില്ലാ ആശുപത്രിയില്‍ നിന്ന് ലഭിച്ച ലെറ്റര്‍ ഉപയോഗിച്ചാണ് വിക്രമന്‍ ബംഗളൂരുവിലെ നിംഹാന്‍സില്‍ ചികിത്സ തേടിയത്. സിപിഎം ജില്ലാ സെക്രട്ടറി പിജയരാജനുള്‍പ്പടെയുള്ളസിപിഎമ്മുകാരാണ് കേസിലെ പ്രതികള്‍. ആര്‍എസ്എസ് നേതാവ് മനോജിനെ വധിക്കാന്‍ പി.ജയരാജന്‍ മുഖ്യപ്രതി വിക്രമനുമായി ഗൂഡാലോചന നടത്തിയെന്നാണ് കേസന്വേഷിച്ച സിബിഐ സംഘം കണ്ടെത്തിയത്. കേസിലെ പ്രധാന പ്രതി മാനസികരോഗത്തിന് ചികിത്സ തേടിയ ആളാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ഇത്തരത്തില്‍ കള്ളസര്‍ട്ടിഫിക്കറ്റ് നല്‍കിയതും വിദഗ്ദ ചികിത്സയ്‌ക്ക് വേണ്ടി ബംഗളൂരുവില്‍ പോയതും. ബംഗളൂരുവിലുള്ള വിക്രമനുമായി നിരവധി തവണ ജയരാജന്‍ ബന്ധപ്പെട്ടതായി അന്വേഷണ സംഘം തന്നെ കണ്ടെത്തിയിരുന്നു. വിക്രമന്റെ അസുഖ വിവരമറിയാനാണ് വിളിച്ചതെന്നാണ് ജയരാജന്റെ വിശദീകരണമെങ്കിലും ഈ സമയത്താണ് ജയരാജന്‍ വിക്രമനുമായി ഗൂഡാലോചന നടത്തിയതെന്ന് വ്യക്തമായിരുന്നു.

ഇടതു സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷമാണ് ഡോ.ലതീഷിനെ എന്‍എച്ച്എമ്മിന്റെ ജില്ലാ പ്രോഗ്രം മാനേജരാക്കിയത്. 2017 ആഗസ്റ്റ് മാസത്തോടെ ഇതിന്റെ കാലാവധി കഴിഞ്ഞിരുന്നെങ്കിലും ഇപ്പോഴും ഡോ.ലതീഷ് തന്നെ ഈ സ്ഥാനത്ത് തുടരുകയാണ്. വീണ്ടും തല്‍സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ലതീഷിനതിരെ ധൃതിപിടിച്ച് കേവലം താക്കീതിലൊതുക്കി നടപടിയെടുത്തത്. ആശുപത്രി സൂപ്രണ്ടിന്റെ അറിവോ സമ്മതമോ ഇല്ലാതെ ലെറ്റര്‍ ഹെഡ് ഉപയോഗിച്ച് നേരത്തെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി ഇയാള്‍ക്കെതിരെ ആരോപണമുണ്ടായിരുന്നു. നിരവധി ആരോപണങ്ങള്‍ നേരിടുന്ന ഡോക്ടറെ തന്നെ വീണ്ടും എന്‍എച്ചഎം പ്രോഗ്രം മാനേജരാക്കാനുള്ള നീക്കത്തില്‍ ആരോഗ്യ വകുപ്പില്‍ തന്നെ പ്രതിഷേധമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.