Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആര്‍ട്ട് ഗ്യാലറിയും ആശുപത്രിയില്‍ സ്ഥിരം ചിത്രപ്രദര്‍ശനവും പരിയാരം മെഡിക്കല്‍ കോളേജില്‍ സംഘാടക സമിതി രൂപീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2017, 09:31 pm IST
in Kannur

കണ്ണൂര്‍: കേരളാ ലളിതകലാ അക്കാദമിയുടേയും പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് ആശൂപത്രി ഭരണസമിതിയുടേയും സംയുക്താഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളേജില്‍ ആര്‍ട്ട് ഗ്യാലറിയും ആശുപത്രിയില്‍ സ്ഥിരം ചിത്രപ്രദര്‍ശനവും ഒരുക്കുന്നു. ഇതിന്റെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരണയോഗം മെഡിക്കല്‍ എഡ്യുക്കേഷന്‍ ഹാളില്‍ നടന്നു. ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേരളത്തിലാദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു മെഡിക്കല്‍ കോളേജില്‍ ആര്‍ട്ട് ഗ്യാലറിയും ആശുപത്രിയില്‍ സ്ഥിരം ചിത്രപ്രദര്‍ശനവും ഒരുക്കുന്നത്. വിവിധ മെഡിക്കല്‍ കോളേജുകളില്‍ ഏതാനും ചില ചിത്രങ്ങള്‍ ഉണ്ടായിരിക്കും. എന്നാല്‍ വിപുലമായി ഇത്തരത്തിലൊരു സംവിധാനമൊരുക്കുന്നത് പരിയാരത്താണെന്നും സംഗീതവും കലയുമെല്ലാം ചികിത്സയുടെ ഭാഗമാവുന്ന കാലത്ത് ഇത് ഉചിതമായ തീരുമാനമായെന്നും എംഎല്‍എ പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കാനിരിക്കുകയാണ്. സഹകരണ മേഖലയിലായതിനാല്‍ ഇപ്പോള്‍ എം.എല്‍.എ ഫണ്ട് ഉള്‍പ്പടെ ഇവിടെ വിനിയോഗിക്കുന്നതിന് തടസ്സവുമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ ഇപ്പോള്‍ ആരംഭിക്കുന്ന ആര്‍ട്ട് ഗ്യാലറി വിപുലപ്പെടുത്താന്‍ എംഎല്‍എ എന്നനിലയില്‍ കൂടുതല്‍ ഇടപെടാനും ശ്രദ്ധിക്കും. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലോകപ്രശസ്ത ചിത്രങ്ങള്‍ സമ്മാനിക്കുന്ന കേരളാ ലളിതകലാ അക്കാദമിയുടെ തീരുമാനത്തിന്റെ തുടക്കം കല്യാശ്ശേരി മണ്ഡലത്തില്‍ നിന്നായതില്‍ ലളിതകലാ അക്കാദമിയോടുള്ള നന്ദി അറിയിക്കുന്നതായും ഉദ്ഘാടനപ്രസംഗത്തില്‍ ടി.വി.രാജേഷ് എംഎല്‍.എ പറഞ്ഞു. യോഗത്തില്‍ മെഡിക്കല്‍ കോളേജ് ആശൂപത്രി ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍ അധ്യക്ഷനായിരുന്നു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ കെ.സുധാകരന്‍, ഡോ എസ്.എം അഷ്‌റഫ്, ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് പ്രഭാവതി തുടങ്ങിയവര്‍ സംസാരിച്ചു. ലളിതകലാ അക്കാദമിഅംഗം രവീന്ദ്രന്‍ തൃക്കരിപ്പൂര്‍ ആശുപത്രിയില്‍ ഒരുക്കുന്ന ഗ്യാലറി സംബന്ധിച്ച വിശദീകരണം നല്‍കി. ആശുപത്രി എം.ഡി കെ രവി സ്വാഗതവും ലളിതകലാ അക്കാദമിഅംഗം ബാലന്‍ നന്ദിയും പറഞ്ഞു. ശേഖരന്‍ മിനിയോടന്‍ ചെയര്‍മാനും കെ.രവി കണ്‍വീനറുമായിട്ടുള്ള 201 അംഗ സംഘാടക സമിതി രൂപീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

Kerala

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

പുതിയ വാര്‍ത്തകള്‍

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.