Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

പുല്‍പ്പള്ളിയിലെ ജലനിധി പദ്ധതിയില്‍ സ്ഥാപിച്ചത് നിലവാരമില്ലാത്ത പൈപ്പുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2017, 08:49 pm IST
inWayanad

പുല്‍പ്പള്ളി: പുല്‍പ്പള്ളിയിലെ ജലനിധി പദ്ധതിയില്‍ സ്ഥാപിച്ചത് നിലവാരമില്ലാത്ത പൈപ്പുകള്‍. ഇതോടെ ജലനിധി പദ്ധതി അവതാളത്തിലായിരിക്കുകയാണ്. നാലുവര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പദ്ധതി ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കാനാവാത്തതില്‍ പ്രതിഷേധമുയരുകയാണ്.

2013 ജൂണില്‍ പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ച പദ്ധതിയില്‍ നിന്നും ഇതുവരെ ജനങ്ങള്‍ക്ക് കുടിവെള്ളം ലഭിച്ചിട്ടില്ല. രണ്ടായിരത്തിഅറുനൂറോളം ഗുണഭോക്താക്കളുള്ളതും പതിമൂന്ന് കോടിയോളം രൂപ മുടക്കില്‍ ആരംഭിച്ചതുമായ പദ്ധതിയുടെ കാലാവധി മൂന്ന് വര്‍ഷമായിരുന്നു. 2016ല്‍ പൂര്‍ണ്ണമായി കമ്മീഷന്‍ ചെയ്യുമെന്നാണ് തുടക്കത്തില്‍ പറഞ്ഞിരുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കെആര്‍ഡബ്ല്യുഎസ് എയ്‌ക്ക് ആയിരുന്നു പദ്ധതിയുടെ നടത്തിപ്പ് ചുമതല. കോടിക്കണക്കിന് രൂപയുടെ പൈപ്പുകള്‍ വാങ്ങി റോഡുകളില്‍ സ്ഥാപിച്ചതല്ലാതെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പുല്‍പ്പള്ളി പ്രദേശത്തെ മിക്ക റോഡുകളും കുത്തിപൊളിക്കുകയും പൈപ്പുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ജലനിധിക്കായി പൈപ്പിട്ടതോടെ നല്ല റോഡുകള്‍ പലതും കുണ്ടും കുഴിയുമായി മാറി. 2016 ഡിസംബറില്‍ പദ്ധതിയുടെ കാലാവധി അവസാനിച്ചതിനെതുടര്‍ന്ന് പ്രവര്‍ത്തനകാലാവധി പലതവണ നീട്ടി നല്‍കിയിരുന്നു. ഒടുവില്‍ കഴിഞ്ഞ സപ്റ്റംബര്‍ 30ന് പൂര്‍ത്തീകരിക്കുമെന്ന് ജലനിധി അധികൃതര്‍ പഞ്ചായത്തിന് ഉറപ്പും നല്‍കിയിരുന്നു.

പദ്ധതിക്കായി വാങ്ങികൂട്ടിയ പൈപ്പുകളുടെ നിലവാരമില്ലായ്‌മയെകുറിച്ച് നേര ത്തെ ആക്ഷേപമുണ്ടായിരുന്നു. തുടര്‍ന്ന് പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളം പമ്പ് ചെയ്തപ്പോള്‍ പലയിടങ്ങളിലും പൈപ്പ് പൊട്ടുകയും ചെയ്തു. വെള്ളത്തിന്റെ തള്ളല്‍ താങ്ങാനുള്ള ശേഷി ഇല്ലാത്തതാണ് പൈപ്പുകള്‍ പൊട്ടാന്‍ കാരണം.

തുടക്കംമുതല്‍ പുല്‍പ്പള്ളി ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും അധികൃതര്‍ മൗനം പാലിക്കുകയായിരുന്നു. ജലനിധി പദ്ധതിയെപ്പറ്റി വിജിലന്‍സ് അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

Kerala

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

Cricket

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Entertainment

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

Kerala

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.