കാഞ്ഞങ്ങാട്: ഓട്ടോ ഡ്രൈവര്‍ക്ക് കളഞ്ഞു കിട്ടിയ പണമടങ്ങിയ ബാഗിന്റെ അവകാശികള്‍ ഇതുവരെ എത്തിയില്ല. ഇക്കഴിഞ്ഞ 12ന് പരപ്പ ടൗണില്‍ നിന്നാണ് ബിരിക്കുളത്തെ ഓട്ടോഡ്രൈവര്‍ക്ക് പണമടങ്ങിയ ബാഗ് കളഞ്ഞു കിട്ടിയത്. യഥാര്‍ത്ഥ ഉടമസ്ഥര്‍ മതിയായ തെളിവുകള്‍ സഹിതം 9605068308, 9961928373 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
















