Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തുറവൂരിന്റെ കീര്‍ത്തി പരത്തിയ വടക്കനപ്പന്റെ സത്പുത്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2017, 07:46 pm IST
in Alappuzha

ആലപ്പുഴ: തുറവൂര്‍ നെടുചിറയില്‍ പത്മനാഭന്‍ ജോത്സ്യനും ഭാര്യ മാധവിയും ദീര്‍ഘനാള്‍ തുറവൂര്‍ ക്ഷേത്രത്തിലെ വടക്കനപ്പന്റെ നടയില്‍ ഭജനമിരുന്ന് ലഭിച്ച കുട്ടിയാണ് പിന്നീട് തുറവൂരിന്റെ കീര്‍ത്തി വിശ്വത്തോളം ഉയര്‍ത്തിയത്. വാഗ്മി, തത്ത്വചിന്തകള്‍, സാഹിത്യ വിചക്ഷണന്‍ തുടങ്ങിയ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച തുറവൂര്‍ വിശ്വംഭരന്റെ നാളും വടക്കനപ്പന്റെ നാളും ഒന്നുതന്നെ വിശാഖം നക്ഷത്രം.

പത്മനാഭന്‍ ജോത്സ്യന്‍ നാട്ടില്‍ അറിയപ്പെടുന്ന പണ്ഡിതനും വിഷചികിത്സയിലടക്കം പ്രഗത്ഭനുമായിരുന്നു. അച്ഛനില്‍ നിന്നാണ് ജ്യോതിശാസ്ത്രത്തിലും ആയുര്‍വേദത്തിലും വേദാന്തത്തിലുമെല്ലാം തുറവൂര്‍ വിശ്വംഭരന് അറിവു ലഭിച്ചത്. പത്താംക്ലാസുവരെ തുറവൂര്‍ ടിഡിഎച്ച്എസിലായിരുന്നു അദ്ധ്യയനം.

അവിടുത്തെ അദ്ധ്യാപകനായിരുന്ന രാമദാസന്‍ നായരാണ് വിശ്വംഭരന്റെ ജീവിതം മാറ്റിമറിച്ചത്. അദ്ദേഹത്തിന്റെ പക്കല്‍ ഗുരുകുല സമ്പ്രദായത്തിലായിരുന്നു പഠനമെന്ന് ഉറ്റസുഹൃത്തും റിട്ട. ഫിഷറീസ് ഡെപ്യൂട്ടി രജിസ്ട്രാറും ആര്‍എസ്എസ് തുറവൂര്‍ താലൂക്ക് സംഘചാലകുമായ എ.കെ. വാസുദേവന്‍ ജന്മഭൂമിയോട് പറഞ്ഞു.

പിന്നീട് എറണാകുളം മഹാരാജാസ് കോളേജില്‍ ബിരുദപഠനത്തിനായി ചേര്‍ന്നു. അവിടെ പ്രൊഫ. എസ്. ഗുപ്തന്‍നായരായിരുന്നു തുറവൂര്‍ വിശ്വംഭരനെ അറിവിന്റെ വിശാലമായ ലോകത്തിലേക്ക് നയിച്ചത്. പതിറ്റാണ്ടുകളായി വിശ്വംഭരനും കുടുംബവും തൃപ്പൂണിത്തുറയിലാണ് താമസം.

നാട്ടിലെ കുടുംബവീട്ടില്‍ സഹോദരന്‍ പരേതനായ കരുണാകരന്‍ ശാന്തിയുടെ മക്കളാണ് താമസിക്കുന്നത്. സമയം കിട്ടുമ്പോഴെല്ലാം അദ്ദേഹം ജന്മനാട്ടിലെത്തുമായിരുന്നു. തുറവൂര്‍ മഹാക്ഷേത്രവുമായി ഹൃദയബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അമൃതകീര്‍ത്തി പുരസ്‌കാരം ലഭിച്ചപ്പോള്‍ ക്ഷേത്രഭരണ സമിതിയുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു.

സോമയാഗം നടന്നപ്പോള്‍ മാര്‍ഗ്ഗദര്‍ശിയായി പ്രവര്‍ത്തിച്ചതും തുറവൂര്‍ വിശ്വംഭരനായിരുന്നു. നാട്ടിലെ സുഹൃത്തുക്കളുമായി അടുത്ത വ്യക്തിബന്ധമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്. രണ്ടുമാസം മുമ്പാണ് അവസാനമായി അദ്ദേഹം ജന്മനാട്ടിലെത്തിയത്. തുറവൂര്‍ വിശ്വംഭരനെന്ന അക്ഷരതേജസ്സ് വിടപറഞ്ഞത് ജന്മനാടിനെ ദുഃഖത്തിലാഴ്‌ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.
Football

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)
Kerala

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

India

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

Kerala

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

World

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.