Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എംഫോണ്‍ 7എസ് ലൗഞ്ചിങ് ബാംഗ്ലൂരില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2017, 07:41 pm IST
inBusiness

ഒരു പുതിയ വിപണിയിലേക്ക് പ്രവേശിക്കുമ്പോള്‍ അത് ഏറ്റവും മികച്ച ഒരു പുതിയ മോഡലോടുകൂടിയാവണം എന്ന് എംഫോണിന്റെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ്, സ്വന്തമായി വികസിപ്പിച്ചെടുത്ത എംയു ഒ എസ് ഇന്റര്‍ഫേസുമായി എംഫോണിന്റെ ഫ്‌ലാഗ്ഷിപ് മോഡലായ എംഫോണ്‍ 7എസ് അവതരിക്കുന്നത്.

5.5 ഇഞ്ച് അമോലെഡ് അള്‍ട്രാ എച്ച് ഡി ഡിസ്‌പ്ലൈ, 8 ജിബി റാം, 2.5 ജിഗാ ഹെട്‌സ് ഡെകാകോര്‍ പ്രോസസ്സര്‍, 16 + 16 എം പി ഡ്യൂവല്‍ റിയര്‍ കാമറ, 13 എം പി ഫ്രണ്ട് ക്യാമറ. 32, 64, 128, 256 ജിബി സ്‌റ്റോറേജ് കപ്പാസിറ്റി തുടങ്ങിയ സവിശേഷതകള് ഉള്ള സൂപ്പര്‍ പെര്‍ഫോമന്‍സ് സ്മാര്‍ട്ട് ഫോണ്‍ വേരിയന്റ് മുതല്‍ 5.5 ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലൈ, 3 ജിബി റാം, 1.5 ജിഗാ ഹെട്‌സ് ക്വാഡ്‌കോര്‍ പ്രോസസ്സര്‍, 13 + 5 എം പി ഡ്യൂവല്‍ റിയര്‍ കാമറ, 8 എം പി ഫ്രണ്ട് കാമറ. 32 ജിബി സ്‌റ്റോറേജ് കപ്പാസിറ്റിയുള്ള ബജറ്റ് വേരിയന്റ് വരെയുള്ള നാല് വ്യത്യസ്ത വേരിയന്റിലാണ് എംഫോണിന്റെ 7എസ് സീരീസ് വിപണിയില്‍ അവതരിപ്പിക്കുന്നത്.

പേരിലുള്ള 7ട (ഏഴു എസുകള്‍) ഫോണിന്റെ പ്രത്യേകതകളെ സൂചിപ്പിക്കുന്നതാണ്. ത്രസിപ്പിക്കുന്ന (സ്റ്റണ്ണിംഗ് ലുക്ക്), ഉറപ്പുള്ള സോളിഡ് മെറ്റല്‍ ബോഡി, മനോഹരമായ സ്റ്റൈലിഷ്‌കളര്‍, വേഗതയുള്ള സ്പീഡ് പ്രൊസസര്‍, ഏറ്റവും കനം കുറഞ്ഞ സ്ലിമ്മിസ്റ്റ്, സമര്‍ത്ഥമായ സ്മാര്‍ട്ടസ്റ്റ് ഗസ്റ്റസ്, സുരക്ഷയോടുകൂടിയ സെക്വേഡ് ആക്‌സസ്, സ്മാര്‍ട്ട് ഫോണ്‍ എന്ന് എംഫോണ്‍ 7എസിനെ ചുരുക്കത്തില്‍ വിശേഷിപ്പിക്കാം.

ഹൈബ്രിഡ് 4ജി വോള്‍ട്ട് ഡയല്‍ സിം സ്ലോട്ട്, മികച്ച ഡാറ്റ എന്‍ക്രിപ്ഷന്‍, അള്‍ട്രാ ഫാസ്റ്റ് (0.1 എസ്) അണ്‍ലോക്ക്, ഹെട്രോജീനിയസ് മള്‍ട്ടി ടാസ്‌കിങ് എന്നി സവിഷേശതകളുള്ള എംഫോണ്‍ 7എസ് മാറ്റ് ആന്‍ഡ് ഗ്ലോസി ഫിനിഷിങ്ങിലുള്ള സ്മാര്‍ട്ട് റെഡ്, ബ്ലാക്ക്, ഗോള്‍ഡ്, സില്‍വര്‍, റോസ് ഗോള്‍ഡ് തുടങ്ങിയ 5 വ്യത്യസ്ത നിറങ്ങളിലാണ് ലഭ്യമാണ്.

ഒക്ടോബര്‍ 21ന് ബാംഗ്ലൂര്‍ പാലസ് ഗ്രൗണ്ടില്‍ (വൈറ്റ് പെറ്റല്‍സ്) വെച്ച് നടക്കുന്ന ചടങ്ങിലാണ് എംഫോണ്‍ 7എസ് വിപണിയിലേക്ക് അവതരിപ്പിക്കുന്നത്. നിരവധി സാമൂഹ്യ, രാഷ്‌ട്രീയ ബിസിനസ് മേഖലയിലുള്ള പ്രമുഖരടങ്ങുന്ന ചടങ്ങില്‍ പ്രശസ്ത ബോളിവുഡ് പിന്നണി ഗായികയും പെര്‍ഫോമറുമായ ശ്രദ്ധ പണ്ഡിറ്റ് ഒരുക്കുന്ന സംഗീത നിശ അടക്കം നിരവധി വര്‍ണ്ണശബളമായ പരിപാടികളാണ് അണിചേര്‍ത്തിട്ടുള്ളത്. പ്രവേശനം സൗജന്യമാണ്.

മുന്‍ നിര സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളുടെ നിലവാരത്തില്‍ അതിന്റെ നാലിലൊന്നു വിലയില്‍ പുറത്തിറങ്ങുന്ന എംഫോണ്‍ 7എസ് ടെക് ലോകം വളരെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

Vasthu

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

India

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

Vasthu

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

India

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.