Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കോര്‍പ്പറേഷന്‍: മാസ്റ്റര്‍പ്ലാന്‍ അട്ടിമറിച്ചു; പുതുക്കിയ പ്ലാന്‍ വിവാദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2017, 10:26 pm IST
inThrissur

തൃശൂര്‍: നഗരവികസനത്തിനുള്ള മുന്‍ മാസ്റ്റര്‍പ്ലാന്‍ അട്ടിമറിച്ചു. റോഡ് വികസന പദ്ധതികള്‍ ഉള്‍പ്പടെ അട്ടിമറിച്ച് തയ്യാറാക്കിയ പുതിയ പ്ലാന്‍ ഇന്ന് കൗണ്‍സില്‍യോഗത്തില്‍ അവതരിപ്പിക്കും.

മാസ്റ്റര്‍പ്ലാനില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള 116 റോഡ് വികസന നിര്‍ദ്ദേശങ്ങളില്‍ നൂറിലധികം റോഡുകളും വീതികുറച്ചുള്ളതാണ് പരിഷ്‌കരിച്ച മാസ്റ്റര്‍പ്ലാന്‍. നഗരാസൂത്രണസമിതിയെ നോക്കുകുത്തിയാക്കി മേയര്‍, ഡെപ്യൂട്ടി മേയര്‍, സി.പി.എം കൗണ്‍സിലര്‍മാര്‍, പ്രതിപക്ഷ നേതാവ് എം.കെ.മുകുന്ദന്‍, എന്നിവര്‍ മാത്രം ചേര്‍ന്ന് തയ്യാറാക്കിയതാണ് പരിഷ്‌കരിച്ച നിര്‍ദ്ദേശങ്ങള്‍.

സര്‍ക്കാര്‍ ടൗണ്‍പ്ലാനിങ്ങ് വിഭാഗത്തിലെ വിദഗ്ദര്‍ നാല് വര്‍ഷം കൊണ്ട് വിശദപഠനം നടത്തി. തയ്യാറാക്കിയ മാസ്റ്റര്‍പ്ലാനാണ് നടപടിക്രമങ്ങള്‍ പാലിക്കാതേയും ഒരുവിധ വിദഗ്ദജനകീയ ചര്‍ച്ചകളുമില്ലാതെ അട്ടിമറിക്കുന്നത് വന്‍തോതില്‍ നെല്‍പാടങ്ങള്‍ നികത്തുന്നതിന് സഹായകമായ നിര്‍ദ്ദേശങ്ങളും പരിഷ്‌കരിച്ച പദ്ധതിയിലുണ്ടെങ്കിലും 116 റോഡ് വികസന നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് അജണ്ടയില്‍ ചേര്‍ത്തിട്ടുള്ളത്. റിയല്‍ എസ്റ്റേറ്റ്-ഭൂ മാഫിയ ലോബിയുടെ സമ്മര്‍ദ്ദത്തിലാണ് പുതിയ മാസ്റ്റര്‍പ്ലാന്‍ പരിഷ്‌കാര നിര്‍ദ്ദേശങ്ങളെന്ന ആരോപണവും ശക്തമാണ്.

ചീഫ് ടൗണ്‍പ്ലാനര്‍ 2012ല്‍ സമര്‍പ്പിച്ച മാസ്റ്റര്‍പ്ലാന്‍ ജനങ്ങളുടെ പാതികളും നിര്‍ദ്ദേശങ്ങളും കേള്‍ക്കാതെയും ചര്‍ച്ചയില്ലാതെയും ഐ.പി.പോള്‍ അധ്യക്ഷനായ കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിച്ചു നല്‍കിയതനുസരിച്ച് സര്‍ക്കാര്‍ അംഗീകരിച്ച് ഗസറ്റ് വിജ്ഞാപനം നടത്തിയതാണ്. അതിനെതിരായ ജനവികാരത്തെ തുടര്‍ന്ന് മാസ്റ്റര്‍പ്ലാന്‍ പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ കോര്‍പ്പറേഷനു അനുമതി നല്‍കിയതാണ്. അതനുസരിച്ച് 502 പരാതികള്‍ ലഭിച്ചെങ്കിലും നിയമപരമായി സാങ്കേതിക കമ്മിറ്റി രൂപീകരിച്ച് പരാതി കേള്‍ക്കലുണ്ടായില്ല.

മുഴുവന്‍ റോഡുകളുടേയും വീതി വെട്ടികുറച്ചും പാടങ്ങളെല്ലാം നികത്താന്‍ സോണുകളില്‍ മാറ്റങ്ങള്‍ വരുത്തിയും മാസ്റ്റര്‍പ്ലാന്‍ തന്നെ അട്ടിമറിച്ചുള്ള തീരുമാനം അംഗീകരിക്കാന്‍ ചീഫ് ടൗണ്‍പ്ലാനര്‍ തയ്യാറാകാതെ ഫയല്‍ തിരിച്ചയച്ചു. തുടര്‍ന്ന് രാജന്‍ പല്ലന്‍ മേയറായിരിക്കേ സര്‍ക്കാരില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തി മന്ത്രിതലയോഗം 2015ല്‍ കിലയില്‍ ചേര്‍ന്ന് എടുത്ത നിര്‍ദ്ദേശങ്ങളനുസരിച്ച് ടൗണ്‍പ്ലാനിങ്ങ് വിഭാഗം പരിഷ്‌കരിച്ച് കൗണ്‍സിലിന്റെ അംഗീകാരത്തിന് അയച്ച പദ്ധതിയാണ് കൗണ്‍സിലെത്തിയത്. എല്‍.ഡി.എഫ് കൗണ്‍സില്‍ വന്ന ഉടനെ ലഭിച്ച പദ്ധതി നിര്‍ദ്ദേശം 2016 ജൂണില്‍ ജോയ്‌സ് പാലസില്‍ പൊതുജനങ്ങള്‍ക്കു മുമ്പാകെ അവതരിപ്പിച്ചതാണ്. വിദഗ്ദ സാങ്കേതിക സമിതിയുണ്ടാക്കി ജനകീയമായി പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപനവുമുണ്ടായി.

നഗരാസൂത്രണ കമ്മിറ്റിയെ ഒഴിവാക്കി മേയര്‍ രൂപീകരിച്ച കമ്മിറ്റിതന്നെ മാസ്റ്റര്‍പ്ലാന്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.

പ്രത്യേക കമ്മിറ്റി രൂപീകരിക്കാന്‍ കൗണ്‍സിലിന് മാത്രമേ നിയമപരമായി അധികാരമുള്ളൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.