Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അസാധു നോട്ടിടപാട്: പിന്നില്‍ വന്‍ റാക്കറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2017, 08:57 pm IST
in Kannur

കണ്ണൂര്‍: അസാധുനോട്ടിടപാടിന് പിന്നില്‍ വന്‍ റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി പോലീസിന് സൂചന ലഭിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ റാക്കറ്റിന് പിന്നില്‍ സംസ്ഥാനവ്യാപകമായി ഏജന്റുമാര്‍ ഉള്ളതായും സൂചനയുണ്ട്. കഴിഞ്ഞദിവസം അസാധുനോട്ടുമായി എത്തിയ നാലംഗ സംഘത്തെ പോലീസ് പിടികൂടിയിരുന്നു. പിടികൂടിയവരില്‍ നിന്നും 20 ലക്ഷം രൂപ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ എങ്കിലും ഒരു കോടിയിലധികം രൂപയുമായി ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സംഘം സമര്‍ത്ഥമായി പോലീസില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.

കണ്ണൂര്‍ ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സിറ്റി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കോട്ടയംപൊയിലിന് സമീപം ആറാംമൈലില്‍ വെച്ച് അസാധുനോട്ടുകളുമായി നാല് പേരെ പിടികൂടിയത്. ആറാംമൈല്‍ സ്വദേശി അയൂബ് റഷീദ്(54), ശങ്കരനെല്ലൂരിലെ റസാഖ്(31), മൗവ്വേരിയിലെ ഫൈസല്‍(36), ചൊക്ലിയിലെ അജേഷ്(39)എന്നിവരാണ് പിടിയിലായത്. ആറാംമൈലില്‍ വെച്ച് മഫ്തിയിലുള്ള പോലീസ് സംഘം ഇവര്‍ യാത്രചെയ്യുകയായിരുന്ന ഓംനി വാനിന് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയ ഇവരെ പോലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

കാറില്‍ നിന്നും നിരോധിച്ച 500, 1000 നോട്ടുകളാണ് പിടികൂടിയത്. രണ്ട് കാറുകളും ബൈക്കും കസ്റ്റഡിയിലെയുത്തിട്ടുണ്ട്. അയൂബ് റഷീദാണ് സംഘത്തലവന്‍. ഈ സംഘത്തിലെ മറ്റ് ചിലര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നായി ശേഖരിച്ച കോടിക്കണക്കിന് നിരോധിത നോട്ടുകള്‍ ഇവരുടെ കൈവശം ഉള്ളതായി പറയപ്പെടുന്നു. ഇത്തരത്തില്‍ ശേഖരിക്കുന്ന നോട്ടുകള്‍ കോഴിക്കോട്ടെ ഏജന്റുമാര്‍ക്ക് എത്തിക്കുകയാണ് ഇവരുടെ ജോലി. അസാധുവാക്കിയ നോട്ടുകള്‍ 20 ശതമാനം പണം ഉടമസ്ഥന് ലഭിക്കും. ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ മാത്രമേ ഇവര്‍ നടത്താറുള്ളൂ. നോട്ടസാധുവാക്കലിന് ശേഷം ജില്ലയില്‍ പലരുടെ കൈകളിലും കോടിക്കണക്കിന് രൂപയുടെ നിരോധിത നോട്ടുകള്‍ കെട്ടിക്കിടക്കുന്നുണ്. ഏജന്റുമാര്‍ മുഖേന ഇവരെ കണ്ടെത്തി പരസ്പരം വിലപേശിയാണ് ഇവര്‍ നോട്ടുകള്‍ ശേഖരിക്കുന്നത്. ചിലര്‍ കിട്ടിയവിലക്ക് ഇത്തരം നോട്ടുകള്‍ കൈമാറുകയാണ്. ഇത്തരം നിരോധിത നോട്ടുകള്‍ എവിടേക്ക് കൊണ്ടുപോകുന്നു, എന്തുചെയ്യുന്നു എന്നൊന്നും ഏജന്റുമാര്‍ക്കും അറിയില്ലത്രെ. എന്‍ഫോഴ്‌സ്‌മെന്റും ആദായനികുതി വകുപ്പും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിടിയിലായവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

Astrology

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

Kerala

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

India

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

Samskriti

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

പുതിയ വാര്‍ത്തകള്‍

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

ഇനി പാചകവാതക സിലിണ്ടറും ഇൻസ്റ്റാമാർട്ട് വഴി ?

മെസ്സി ഗോൾ നേടിയില്ല; പക്ഷേ കളി ജയിപ്പിച്ചു

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.