Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

എസ്എസ്എല്‍സി ഫലം മികവുറ്റതാക്കാന്‍ ഇത്തവണ ഇ-മുകുളം പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2017, 08:55 pm IST
inKannur

കണ്ണൂര്‍: ജില്ലയിലെ എസ്എസ്എല്‍സി പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന മുകുളം പദ്ധതി ഇത്തവണ ഇലക്‌ട്രോണിക് രൂപത്തിലേക്ക് മാറുന്നു. നേരത്തേ മുകുളം പദ്ധതിയുടെ ഭാഗമായുള്ള പഠനസാമഗ്രികള്‍ ജില്ലാ പഞ്ചായത്ത് അച്ചടിച്ച് സ്‌കൂളുകളിലെത്തിക്കുകയായിരുന്നു ചെയ്തിരുന്നത്. ഇതിനു പകരം ഇവ ഇലക്‌ട്രോണിക് രീതിയില്‍ തയ്യാറാക്കി സ്‌കൂളുകളിലേക്ക് ഇ-മെയില്‍ വഴി അയച്ചുകൊടുക്കും. ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പ്രസിഡന്റ് കെ.വി.സുമേഷ് അറിയിച്ചതാണിത്.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ -സമഗ്ര- പദ്ധതിയുമായി സഹകരിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ അധ്യാപകര്‍ തയ്യാറാക്കി സമഗ്ര പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുന്ന എസ്.എസ്.എല്‍.സി പഠന വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ഏറ്റവും പ്രധാനപ്പെട്ടവ തെരഞ്ഞെടുത്ത് ഇവയെ അടിസ്ഥാനമാക്കിയാണ് ഇ-മുകുളം പഠനസാമഗ്രികള്‍ തയ്യാറാക്കുക. ഇതിനായി ഓരോ വിഷയത്തിലും പ്രഗല്‍ഭരായ അധ്യാപകരെ ഉള്‍ക്കൊള്ളിച്ച് ഒക്‌ടോബറില്‍ തന്നെ ശില്‍പശാല നടത്തും. ഈ ശില്‍പശാലയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ചോദ്യങ്ങളും വിശദീകരണക്കുറിപ്പുകളും പ്രത്യേക ഫോള്‍ഡറിലേക്ക് മാറ്റിയാണ് സ്‌കൂളുകളിലേക്ക് അയക്കുക. സ്‌കൂളുകള്‍ ഇവയുടെ പ്രിന്റ് എടുത്ത് വിദ്യാര്‍ഥികളുമായി പങ്കുവയ്‌ക്കും. നവംബര്‍ ആദ്യവാരത്തില്‍ തന്നെ ഇ-മുകുളം പദ്ധതി നടപ്പിലാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നിരവധി പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ജില്ലാ പോലിസുമായി ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന -റെസ്‌പോണ്‍സിബ്ള്‍ യൂസ് ഓഫ് ഇന്റര്‍നെറ്റ് കാംപയിന്‍- ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. ഡിവിഷന്‍ അംഗങ്ങളില്‍ നിന്ന് സ്‌കൂളുകള്‍ക്ക് സൗകര്യപ്രദമായ തീയതിയും സമയവും ലഭിക്കുന്ന മുറയ്‌ക്ക് ക്ലാസുകള്‍ സജ്ജീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Main Article

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

Kerala

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

Editorial

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

News

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.