Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മുഴക്കുന്ന് മൃദംഗശൈലേശ്വരക്ഷേത്രത്തില്‍ കഥകളി മഹോത്സവം ഇന്നാരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2017, 08:52 pm IST
in Kannur

കണ്ണൂര്‍: ചെറുതുരുത്തി കഥകളി സ്‌കൂളിന്റെയും കൂത്തുപറമ്പ് മലയാള കലാനിലയത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മുഴക്കുന്ന്് മൃദംഗശൈലേശ്വരക്ഷേത്രത്തില്‍ 20, 21, 22 തിയ്യതികളില്‍ രണ്ടാമത് ദേശീയ കഥകളി മഹോത്സവം സംഘടിപ്പിക്കുന്നു. 20ന് മഹോത്സവത്തിന്റെ ഭാഗമായി വൈകീട്ട് നാലിന് വിളംബരഘോഷയാത്ര നടക്കും. കോട്ടയം തമ്പുരാന്റെ കോവിലകത്ത് നിന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലേക്ക് ദീപശിഖ പ്രയാണം നടത്തും. ആറിന് മിഴാവ് മേളം ഉണ്ടാകും. 21ന് കാലത്ത് എട്ടിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഒമ്പതിന് തോടയം അവതരിപ്പിക്കും. പത്ത് മണിക്ക് കഥകളി കോപ്പുകളുടെ പ്രദര്‍ശനം, കഥകളി ഫോട്ടോ പ്രദര്‍ശനം എന്നിവയുണ്ടാകും. സ്വാഗതസംഘം ചെയര്‍മാന്‍ അജിത് പറമ്പത്ത് ഉദ്ഘാടനം ചെയ്യും. പത്തരക്ക് കഥകളികളിയും അരങ്ങും, 11ന് കോട്ടയം കഥകളുടെ ആലാപനം ഉച്ചക്ക് രണ്ടിന് ചൊല്ലിയാട്ടംകിര്‍മ്മീരവധം എന്നിവയുണ്ടാകും. വൈകീട്ട് നാലിന് സാംസ്‌കാരിക സമ്മേളനം പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മൃദംഗശൈലേശ്വരി ക്ഷേത്രചരിത്രംഐതിഹ്യം പുസ്തകപ്രകാസനം നടക്കും. വൈകീട്ട് അഞ്ചരക്ക് കല്ല്യാണസൗഗന്ധികംകഥകളി അരങ്ങേറും. 22ന് കാലത്ത് പത്തിന് കേളി, പത്തരക്ക് കോട്ടയം കഥകളിലെ രംഗഭാഷ, ഉച്ചക്ക് രണ്ടിന് ചൊല്ലിയാട്ടം കാലകേയവധം എന്നിവ നടക്കും. വൈകീട്ട് നാലിന് സമാപന സമ്മേളനം പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. കെ എം ശിവകൃഷ്ണന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് അഞ്ചരക്ക് ബകവധം കഥകളി അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ കലാമണ്ഡലം മഹേന്ദ്രന്‍, അജിത്ത്പറമ്പത്ത്, കലാമണ്ഡലം ഗോപാലകൃഷ്ണന്‍, അരുണ്‍ജിത്ത് പഴശ്ശി, ടി.ജിഷ്ണു എന്നിവര്‍ പങ്കെടുത്തു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു
Article

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)
Main Article

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

Editorial

ബഹിരാകാശം തൊട്ട അഭിമാന യാത്ര

Kerala

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

Kerala

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

പുതിയ വാര്‍ത്തകള്‍

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.