Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വാഹനത്തിന്റെ കടുത്ത പ്രകാശരശ്മികളില്‍ നിന്നും രക്ഷനേടാന്‍ നൂതനസാങ്കേതികവിദ്യയുടെ കണ്ടെത്തലുമായി എളയാവൂര്‍ സ്വദേശി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2017, 08:51 pm IST
inKannur

കണ്ണൂര്‍: എതിരെ വരുന്ന വാഹനത്തിന്റെ കടുത്ത പ്രകാശരശ്മികളില്‍ നിന്നും രക്ഷനേടാന്‍ നൂതനസാങ്കേതികവിദ്യയുടെ കണ്ടെത്തലുമായി എളയാവൂര്‍ സ്വദേശി കെ.എം.മുരളീധരന്‍. വാഹനങ്ങളുടെ തീവ്രമായ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകള്‍ കാരണം എതിരെ വരുന്ന വാഹനം ഓടിച്ചുവരുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും റോഡപകടങ്ങള്‍ ഉണ്ടാകുകയും ചെയ്ത നിരവധി സംഭവങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഇതിനെല്ലാം തന്റെ പതിനാറ് വര്‍ഷത്തെ പ്രയത്‌നത്തിനൊടുവിലുണ്ടായ കണ്ടുപിടിത്തം പരിഹാരമാകുമെന്ന് മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. ജസ്റ്റിസ് ഹൈ ബീം മാനേജ്‌മെന്റ് (എച്ച്ബിഎംഎസ്)എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണം എല്ലാ വാഹനങ്ങളിലും ഘടിപ്പിക്കാവുന്നതാണ്. 2500 രൂപയാണ് ഇതിന്റെ വില. എച്ച്ബിഎംഎസ് ഘടിപ്പിച്ച വാഹനം രാത്രികാലങ്ങളില്‍ ഹൈ ബീമില്‍ പോകുകയാണെങ്കില്‍ എതിരെ മറ്റൊരു വാഹനവും ഇതേ അവസഥയില്‍ വന്നാല്‍ ആ വാഹനത്തിന്റെ ഹൈബീം ഒരു സിഗ്‌നല്‍ ആയി സ്വീകരിച്ച് എച്ച്ബിഎംഎസ് അവര്‍ക്ക് വേണ്ടി ഹെഡ് ലാംപ് ഡിം ചെയ്ത് കൊടുക്കും. അങ്ങനെ വാഹനത്തിന് സുഗമമായി കടന്നുപോകാനുള്ള അവസരം ഒരുക്കും. വാഹനം പോയതിന് ശേഷം പത്ത് സെക്കന്റ് കൂടി ഡിമ്മില്‍ തുടരുകയും പത്ത് സെക്കന്റ് നേരം വേറെ വാഹനങ്ങള്‍ വല്ലതും എതിരെ വരുന്നുണ്ടോയെന്ന് സെര്‍ച്ച് ചെയ്യുകയും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഹൈ ബീം പുനസ്ഥാപിക്കുകയും ചെയ്യും. ഉപകരണം ഘടിപ്പിച്ചയാള്‍ക്ക് മികച്ച ഫലം ലഭിക്കില്ലെങ്കിലും എതിരെ വരുന്ന വാഹനങ്ങളെല്ലാം ഈ ഉപകരണം ഘടിപ്പിച്ചാല്‍ റോഡ് സുരക്ഷയ്‌ക്ക് തന്നെ ഇതൊരു മുതല്‍കൂട്ടായി മാറുമെന്ന് മുരളീധരന്‍ പറഞ്ഞു. ഉപകരണത്തിന് ഒരു വര്‍ഷത്തെ വാറന്റിയും റീപ്ലേസ്‌മെന്റ് വാറന്റിയുമുണ്ട്. ഉപകരണം സ്വന്തം വാഹനത്തില്‍ ഉപയോഗിക്കുന്നുവെന്നല്ലാതെ ആര്‍ക്കും തന്നെ നല്‍കിയിട്ടില്ല. കണ്ടുപിടിത്തത്തിന്റെ പേറ്റന്റിന് അപേക്ഷ നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447085829.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

Kerala

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

Editorial

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.