Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

റോഡ് നിര്‍മ്മാണത്തില്‍ അഴിമതിയെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2017, 08:51 pm IST
in Idukki

അടിമാലി: ജില്ലാപഞ്ചായത്ത് ഫണ്ടുപയോഗിച്ച് ആറുമാസം മുമ്പ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച അടിമാലി ഫയര്‍‌സ്റ്റേഷന്‍ നഗര്‍ റോഡിന്റെ നിര്‍മ്മാണത്തില്‍ അഴിമതി. അടങ്കല്‍ തുകയുടെ പാതിപോലും ചിലവഴിക്കാതെ നിര്‍മ്മാണം പൂര്‍ത്തിയാക്കി കരാറുകാരന്‍ ലാഭമുണ്ടാക്കിയെന്നാണ് ആക്ഷേപം.

നിര്‍മ്മാണത്തിലെ അപാകതമൂലം ടൈലുകള്‍ ഇളകിയതാണ് പ്രശ്‌നമായിരിക്കുന്നത്. അശാസ്ത്രീയ നിര്‍മ്മാണവും അഴിമതിയും മറയാക്കി ടൈല്‍വിരിച്ച കരാറുകാരന്‍ അമിതലാഭം കൊയ്‌തെന്നും നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥര്‍ അഴിമതിക്ക് കൂട്ടുനിന്നുവെന്നുമാണ് പരാതി. 145 മീറ്റര്‍ റോഡ് ടൈല്‍വിരിക്കാന്‍ 15ലക്ഷം രൂപയായിരുന്നു അടങ്കല്‍ത്തുകയായി ജില്ലാപഞ്ചായത്ത് അനുവദിച്ചിരുന്നത്. 10 ഇഞ്ച് കട്ടിയില്‍ ടൈല്‍വിരിക്കുമ്പോള്‍ അഞ്ച് ഇഞ്ച് കട്ടിയില്‍ ടൈലിനടിയില്‍ ഗ്രാവല്‍ വിരിച്ചിരിക്കണമെന്ന നിയമം കരാറുകാരന്‍ പാലിച്ചില്ലതേ. അടങ്കല്‍ത്തുകയുടെ പാതി പോലും കരാറുകാരന്‍ നിര്‍മ്മാണത്തിനായി വിനിയോഗിച്ചിട്ടില്ലെന്ന ഗുരുതര ആക്ഷേപവും നിലനില്‍ക്കുകയാണ്. ഇളകിയ ടൈലുകള്‍ ഉറപ്പിക്കാന്‍ കരാറുകാരന്‍ തയ്യാറായില്ലെങ്കില്‍ വിജിലന്‍സിനെ സമീപിച്ച് നിയമ നടപടിയുമായി മുമ്പോട്ട് പോകാനാണ് പ്രദേശത്തെ റസിഡന്‍സ് അസോസിയേഷന്റെ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ്: പിഴവുകള്‍ ഉണ്ടാകരുതെന്ന് നിര്‍ദേശം; കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും

India

മെലോണിക്ക് ഇന്ത്യയുടെ ജനപ്രിയ മിഠായി നൽകിയത് വൈറലായതോടെ മോദിക്കെതിരെ വിറളി പൂണ്ട് കോൺഗ്രസ്; ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധിയെന്ന് കരച്ചിൽ

India

എന്‍ടിഎക്ക് ചോദ്യങ്ങള്‍ തയാറാക്കി നല്‍കിയവരിലേക്കും അന്വേഷണം; 28 പേരുടെ വിവരങ്ങള്‍ സിബിഐക്ക് കൈമാറി

Kerala

വൈറല്‍ താരവും ഫര്‍മാന്‍ ഖാനും മധ്യപ്രദേശ് കോടതിയെ സമീപിക്കട്ടെ: മധ്യപ്രദേശ് സര്‍ക്കാര്‍

Kerala

മലപ്പുറം വണ്ടൂരില്‍ വൻ മോഷണം: വെള്ളിയാഭരണ കടയുടെ ഭിത്തി തുരന്ന് 2 കിലോ ആഭരണങ്ങള്‍ കവര്‍ന്നു

പുതിയ വാര്‍ത്തകള്‍

കൊച്ചി സെക്സ് റാക്കറ്റ്, പിന്നിൽ വൻ മാഫിയ സംഘം; ദുബായിൽ മലയാളി യുവതികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി: പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും (ഫയല്‍)

ഐഎസ്ആര്‍ഒയുടെ നിര്‍ണായക കണ്ടെത്തല്‍; ചന്ദ്രന്റെ ഉപരിതലത്തില്‍ രണ്ട് പാളികള്‍

ഉത്തരവ് ഇന്നുണ്ടാവും; അബ്ദുല്‍ റഹീം ഉടന്‍ ജയില്‍മോചിതനാവും

മുഹമ്മദ് അലി റാഷിദ് ലൂത്ത

ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ 3995 പുതിയ ഭാരത കമ്പനികള്‍

അമീബിക് മസ്തിഷ്‌ക ജ്വരം: ഉറവിടം കണ്ടെത്താനായില്ല

ഭാരതീയ ജ്യോതിഷ പാരമ്പര്യത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ജ്യോതിഷ വിചാര സംഘം

ബെംഗളൂരുവില്‍ വന്‍ ലഹരിവേട്ട: 35 കോടിയുടെ എം.ഡി.എം.എ. പിടിച്ചെടുത്തു, മൂന്ന് വിദേശികളടക്കം എട്ടുപേർ അറസ്റ്റിൽ

ഇളയരാജയ്‌ക്ക് പരിഹാസം? പ്രതിഷേധം കത്തിയതോടെ ഡയലോഗ് വെട്ടിമാറ്റി ‘കറുപ്പ്’ ടീം

ഇത് ഭാരതമാണ്, ഇവിടെ ഒരു ഭരണഘടനയുണ്ട്!

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് 66-ാം പിറന്നാള്‍ പിറന്നാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.