Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഇതര സംസ്ഥാന തൊഴിലാളികളുടെ നരകജീവിതം; വൃത്തിഹീനമായ സാഹചര്യം കണ്ടില്ലെന്ന് നടിച്ച് ആരോഗ്യ വകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2017, 09:41 pm IST
inThrissur

പുതുക്കാട് : അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ ഇതര സംസ്ഥാന തൊഴിലാളികളുടെ നരകജീവിതം, വൃത്തിഹീനമായ സാഹചര്യത്തില്‍ കഴിയുന്ന തൊഴിലാളി കുടുംബങ്ങളുടെ ദുരിത ജീവിതം ആരോഗ്യ വകുപ്പ് കണ്ടില്ലെന്ന് നടിക്കുന്നു. പുതുക്കാട് മേഖലയിലെ ഓട്ടുകമ്പനികളിലും മറ്റ് ഇടങ്ങളിലുമായി പണിയെടുക്കുന്ന തൊഴിലാളി കുടുംബങ്ങളാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ ജീവിക്കുന്നത്.

ഒറ്റമുറിയില്‍ കഴിയുന്ന ഓരോ കുടുംബവും ഭക്ഷണം പാകം ചെയ്യുന്നതും, അന്തിയുറങ്ങുന്നതും അതേ മുറിയിലാണ്. കുട്ടികള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഇതുപോലെ ഇടുങ്ങിയ മുറിക്കുള്ളില്‍ കഴിഞ്ഞുകൂടുന്നത്. പ്രഥമിക സൗകര്യങ്ങള്‍ നിറവേറ്റാനുള്ള സാഹചര്യങ്ങള്‍പോലും ഇവര്‍ക്കില്ല. അടച്ചുറപ്പില്ലാത്ത വൃത്തിഹീനമായ ശൗചാലയങ്ങളും ഒറ്റമുറിയുമാണ് ഓരോ കുടുംബത്തിനും ഉടമകള്‍ നല്‍കിയിട്ടുള്ളത്.

ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയും ജില്ലാ ജഡ്ജുമായ മുജീബ് റഹ്മാന് തൊഴിലാളികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ഇവരുടെ ദുരിത ജീവിതം പുറംലോകം അറിഞ്ഞത്. ഇതേ തുടര്‍ന്ന് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ വളണ്ടിയര്‍ ടി.ഡി. സിന്റോ തൊഴിലാളികളുടെ താമസ സ്ഥലം നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിച്ചു. എറവക്കാട്, ചിറ്റിശ്ശേരി മേഖലകളിലെ ഓട്ടുകമ്പനികളിലായി നിരവധി അന്യ സംസ്ഥാന കുടുംബങ്ങളാണ് ഇതേ അവസ്ഥയില്‍ കഴിയുന്നത്. ഇത്രയും വൃത്തിഹീനമായ സാഹചര്യത്തില്‍ ഇവര്‍ കഴിയുമ്പോഴും ആരോഗ്യ വകുപ്പ് യാതൊരുവിധ നടപടികളും ഇതേവരെ സ്വീകരിച്ചിട്ടില്ല.

കുട്ടികളില്‍ ഉള്‍പ്പെടെ തൊഴിലാളികള്‍ക്ക് പകര്‍ച്ചവ്യാധികള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. തുച്ഛമായ വേതനവും അധികജോലി ഭാരവും നല്‍കിയാണ് കമ്പനി ഉടമകള്‍ ചൂഷണം ചെയ്യുന്നതെന്ന് തൊഴിലാളികള്‍ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് മുന്‍പാകെ പരാതിപ്പെട്ടിരുന്നു. പല കമ്പനികളുടെയും സമീപത്തായി താല്കാലികമായി വെച്ചു കെട്ടിയ ഷെഡ്ഡുകളിലായാണ് ഇവര്‍ താമസിക്കുന്നത്. അടച്ചുറപ്പില്ലാത്തതും സുരക്ഷിത്വത്തവും ഇല്ലാത്ത മുറികളിലാണ് സ്ത്രീകള്‍ അടക്കമുള്ള കുടുംബങ്ങള്‍ കഴിയുന്നത്.

ഇവരില്‍ പലര്‍ക്കും തിരിച്ചറിയല്‍ രേഖകളോ ഹെല്‍ത്ത് കാര്‍ഡുകളോ ഇല്ലാതെയാണ് കഴിയുന്നത്.

ഇവരുടെ പ്രശ്നങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഉടന്‍ തന്നെ ജില്ലാ ജഡ്ജ് മുജീബ് റഹ്മാന്‍, അഡീഷണല്‍ ജില്ലാ ജഡ്ജ് ഗോപകുമാര്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

പുതിയ വാര്‍ത്തകള്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.