Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈന കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2017, 07:54 pm IST
inWorld

ബീജിങ്ങ്; കമ്മ്യൂണിസം സാര്‍വ്വദേശീയമാണെന്നും കമ്മ്യൂണിസ്റ്റുകള്‍ സാര്‍വ്വ ദേശീയതയുടെ വക്താക്കളാണെന്നുമാണ് പ്രചാരണം. എന്നാല്‍ ഇന്നലെ ചൈനീസ് കമ്മ്യൂണിസ്റ്റു പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമിട്ട് പ്രസിഡന്റ് സീ ജിന്‍പിങ്ങ് നടത്തിയ പ്രസംഗത്തിലാകട്ടെ നിറഞ്ഞത് ദേശീയതയും. ചൈന, ചൈനീസ് സംസ്‌ക്കാരം ചൈനീസ് മതം എന്നൊക്കെയുള്ള വാക്കുകളായിരുന്നു പ്രസംഗത്തില്‍. ടിയാനെന്‍മെന്‍ സ്‌ക്വയറിലെ ഗ്രേറ്റ് ഹാളിലാണ്, അഞ്ചു വര്‍ഷത്തിനു ശേഷം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്.

രാജ്യസുരക്ഷ ഉറപ്പാക്കാന്‍ യത്‌നിക്കണമെന്നു പറഞ്ഞ സീ ജിന്‍പിങ്ങ് ചൈനയുടെ പരമാധികരം ഉയര്‍ത്തിപ്പിടിക്കാനും ജനങ്ങളെ ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കണം. ചൈനീസ് സംസ്‌ക്കാരത്തെ പുനരുജ്ജീവിപ്പിക്കണം, രാജ്യത്തിന് ചേരാത്ത ആശയങ്ങളും ആദര്‍ശങ്ങളും കടന്നുവരാതിരിക്കാന്‍ ശ്രദ്ധിക്കണം, ചൈനയില്‍ പിറവിയെടുത്ത മതത്തെ മാത്രമേ പ്രോല്‍സാഹിപ്പിക്കാവൂ, ജിന്‍പിങ്ങ് പറഞ്ഞു. ചൈനയെന്ന രാഷ്‌ട്രത്തെ പുനരുജ്ജീവിപ്പിക്കുകയെന്നാല്‍ ചെണ്ട കൊട്ടുകയും മണി മുഴക്കുകയും മാത്രമല്ല. രാജ്യത്തെ നവീകരിക്കാന്‍ പാര്‍ട്ടി കടുത്ത ദൗത്യങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. നൂറു കണക്കിന് പ്രതിനിധികളോട് അദ്ദേഹം പറഞ്ഞു. വലിയ സ്വപ്‌നം പൂവണിയാന്‍ വലിയ പ്രക്ഷോഭം വേണ്ടിവരും. അദ്ദേഹം പറഞ്ഞു.

മൂന്നര മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ തന്റെ രാഷ്‌ട്രീയ സാമ്പത്തിക കാഴ്‌ച്ചപ്പാടുകള്‍ അവതരിപ്പിച്ച പ്രസിഡന്റ് ചൈന കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും തുറന്നു സമ്മതിച്ചു. നമ്മുടെ സാമ്പത്തിക വളര്‍ച്ച താഴേക്കാണ്. ഉല്പ്പന്നങ്ങള്‍ക്ക് ആഗോളതലത്തിലെ ആവശ്യകത കുറഞ്ഞതാണ് കാരണം. ഇതു മൂലം ചൈനയുടെ കയറ്റുമതി മേഖല തന്നെ കടുത്ത വെല്ലുവിളി നേരിടുകയാണ്. മഹത്തായ രാജ്യം പുനരുജ്ജീവനത്തിന്റെ പാതയിലാണ്.അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുടെ ആത്മവിശ്വാസം വളര്‍ത്തേണ്ട സമ്മേളനത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത് രാഷ്‌ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചു. വരുമാനവും ചെലവും തമ്മിലുള്ള അന്തരം കൂടുന്നു, തൊഴിലില്ലായ്‌മ കൂടുന്നു, വൈദ്യ ശുശ്രൂഷാ രംഗത്തെ വെല്ലുവിളി തുടങ്ങിയ പ്രശ്‌നങ്ങൡലേക്ക് പ്രസിഡന്റ് ഇറങ്ങിച്ചെന്നില്ലെന്ന ആക്ഷേപവുമുണ്ട്.

അലസതയും സുഖംതേടിയുള്ള പരക്കം പാച്ചിലും പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനുള്ള മടിയും അവസാനിപ്പിക്കാന്‍ പാര്‍ട്ടി അംഗങ്ങളെ ആഹ്വാനം ചെയ്ത പ്രസിഡന്റ് ചൈനയെ പിളര്‍ത്താനുള്ള നീക്കങ്ങളെ എതിര്‍ക്കാനും നിര്‍ദ്ദേശിച്ചു.

പ്രസിഡന്റും പ്രധാനമന്ത്രിയും തുടരും

സീ ജിന്‍പിങ്ങ് അധ്യക്ഷനായ ഏഴംഗ പോളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയാണ്് ചൈന ഭരിക്കുന്നത്. പ്രധാനമന്ത്രി ലീ കിയാങ്ങാണ് രണ്ടാമന്‍. ഈ സമ്മേളനത്തില്‍ പുതിയ ഭരണസമിതിയെ നിയോഗിക്കുമെങ്കിലും പ്രസിഡന്റ് സീ ജിന്‍പിങ്ങും പ്രധാനമന്ത്രി ലീ കിയാങ്ങും തുടരുമെന്നാണ് സൂചന. മറ്റ് അഞ്ച് അംഗങ്ങള്‍ മാറും. 40 മേഖലകളില്‍ നിന്നുള്ള 2287 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. ഇവര്‍ 200 അംഗ കേന്ദ്ര കമ്മിറ്റിയെ തെരഞ്ഞെടുക്കും. കേന്ദ്രക്കമ്മിറ്റി 25 അംഗ പോളിറ്റ് ബ്യൂറോയെ തെരഞ്ഞെടുക്കും. അവര്‍ ഏഴംഗ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

India

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

Kerala

ബിരിയാണി ചാക്കിൽ തലയറുത്ത നിലയിലുള്ള മൃതദേഹങ്ങൾ; അന്വേഷണ സംഘത്തിന് നിർണായക സൂചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.