Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പുല്ലുമേട്ടിലെ വികസനം പ്രഖ്യാപനത്തിലൊതുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 08:57 pm IST
inIdukki

 

 

പീരുമേട്: മണ്ഡലകാലം ആരംഭിക്കുവാന്‍ ഒരുമാസം ബാക്കി നില്‍ക്കെ പുല്ലുമേട്, സത്രം എന്നിവിടങ്ങളിലെ സൗകര്യം വികസിപ്പിക്കുമെന്ന ദേവസ്വം ബോര്‍ഡിന്റെ പ്രഖ്യാപനം പ്രഹസനമാകുന്നു. പതിനായിരക്കണക്കിന് അയ്യപ്പഭക്തര്‍ ശബരിമലയിലേക്ക് എത്തുന്നതിന് ഈ കാനനപാതയാണ് തെരഞ്ഞെടുക്കുന്നത്. ദുരന്തത്തിന്്

ശേഷം വള്ളക്കടവ്-കോഴിക്കാനം വഴി പുല്ലുമേട്ടിലെത്തുന്ന പാത വനംവകുപ്പ് അടച്ചിരുന്നു. മൗണ്ട് സത്രം വഴിയാണ് തീര്‍ത്ഥാടകരെ നിലവില്‍ കടത്തിവിട്ടിരുന്നത്. വണ്ടിപ്പെരിയാറില്‍ നിന്നും 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സത്രമായി. ഇവിടെ നിന്നും അഞ്ച് കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാല്‍ പുല്ലുമേട്ടിലും ഇവിടെ നിന്നും ആറ് കിലോമീറ്റര്‍ കൊടുംവനത്തിലൂടെ യാത്ര ചെയ്ത് വേണം സന്നിധാനത്തെത്തുവാന്‍.

തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനായി സത്രവും ക്ഷേത്രവും മുമ്പ് ഉണ്ടായിരുന്നു. രാജഭരണത്തിന് ശേഷം ഇവയെല്ലാം നശിച്ചു. ശബരിമല ദേവസ്വം ബോര്‍ഡ് നടത്തിയ ദേവപ്രശ്‌നത്തെ തുടര്‍ന്ന് സത്രത്തില്‍ ക്ഷേത്രം നിര്‍മ്മിച്ചിരുന്നു. ഇവിടുത്തെ സ്ഥലം ഇപ്പോഴും കൈയേറ്റക്കാരുടെ പിടിയിലാണ്. സ്ഥലം അളന്ന് തിട്ടപ്പെടുത്തണമെന്ന ആവശ്യവും നടക്കുന്നില്ല.

ഇവിടെ തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കുന്നതിന് കോംപ്ലക്‌സും ക്വാര്‍ട്ടേഴ്‌സും നിര്‍മ്മിക്കുമെന്ന് കഴിഞ്ഞ തവണ സത്രം സന്ദര്‍ശിച്ച ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞതാണ്. അതും നടപ്പായിട്ടില്ല. മാത്രവുമല്ല പ്രാഥമിക സൗകര്യത്തിന് വേണ്ട നടപടികളും തയ്യാറായിട്ടില്ല. എല്ലാ വര്‍ഷവും പഞ്ചായത്ത് താല്‍ക്കാലിക ശൗചാലയം നിര്‍മ്മിച്ച് നല്‍കുകയാണ് പതിവ്. സ്ഥലം വിട്ട് നല്‍കിയാല്‍ പഞ്ചായത്ത് സ്ഥിരം ശൗചാലയം നിര്‍മ്മിക്കുവാന്‍ തയ്യാറാണ്.

കുടിവെള്ള സൗകര്യത്തിന് വേ

വണ്ട നടപടികളും ആരംഭിച്ചിട്ടില്ല. എന്നാല്‍ താല്‍ക്കാലിക കടകളും വിരിവയ്‌ക്കുന്നതിനും വാഹനപാര്‍ക്കിങിനും മറ്റും ലേലം ചെയ്യുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായാണ് വിവരം. അടിസ്ഥാന സൗകര്യം ഒരുക്കി തീര്‍ത്ഥാടനം സുഗമമാക്കി നടത്തുവാന്‍ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന ആവശ്യം ശക്തമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

India

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

Kerala

കേരളം ബില്‍ രാജ്യസഭയും പാസാക്കി

India

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

Kerala

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

പുതിയ വാര്‍ത്തകള്‍

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.