Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കിയോസ്‌കുകള്‍ തകര്‍ന്നു; ആളപായമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 07:38 pm IST
inAlappuzha

ആലപ്പുഴ: ഇരുമ്പുപാലത്തിനു സമീപം വാണിജ്യകനാലിന്റെ തെക്കേക്കരയില്‍ കനാല്‍ മാനേജ്‌മെന്റ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള മൂന്നു കിയോസ്‌ക്കുകള്‍ തകര്‍ന്ന് കനാലിലേക്ക് മറിഞ്ഞു. വിവിധ കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവന്ന കിയോസ്‌ക്കുകളാണ് ഇന്നലെ പുലര്‍ച്ചെ കനാലിലേക്ക് കൂപ്പുകുത്തിയത്.

ഹര്‍ത്താലായിരുന്നതിനാലും പകല്‍ സമയത്തല്ലാതിരുന്നതിനാലും വന്‍ ദുരന്തം ഒഴിവായി. വില്ലേജ് ഓഫീസര്‍, ഡിടിപിസി സെക്രട്ടറി തുടങ്ങിയവര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.പൈയുടെ ഉടമസ്ഥതയിലുള്ള പൈ ടീ സ്റ്റാള്‍, സിവില്‍സ്റ്റേഷന്‍ വാര്‍ഡ്, തൈപ്പറമ്പില്‍, ലൈലാ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള വാച്ച് ഹൗസ്, സിയാദിന്റെ ഉടമസ്ഥതയിലുള്ള കനാല്‍ കോഫിഹൗസ് എന്നിവയാണ് കിയോസ്‌കുകളില്‍ പ്രവര്‍ത്തിച്ചിരുന്നത്.

കിയോസ്‌ക് അടിത്തറയുള്‍പ്പെടെ കനാലിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു.ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. ലൈലൈ അബൂബക്കറിന്റെ ഉമടസ്ഥതയിലുള്ള വാച്ച് ഹൗസില്‍ വാച്ച് റിപ്പയറിങിന് പുറമെ, വാച്ച്, മൊബൈല്‍ അസസറീസ് എന്നിവയുടെ വില്‍പ്പനയുമാണ് നടത്തി വന്നിരുന്നത്.

റിപ്പയറിങിനായി എത്തിച്ച വിലപിടിപ്പുള്ള വിദേശ വാച്ചുകളടക്കമുള്ളവ നഷ്ടപ്പെട്ടവയില്‍ പെടുന്നു. ഏകദേശം രണ്ട് ലക്ഷം രൂപയുടെ സാധന സാമഗ്രികള്‍ നഷ്ടപ്പെട്ടതായി സ്ഥാപനം ഇപ്പോള്‍ നടത്തിവരുന്ന മുഖാം സുന്നി മന്‍സിലില്‍ കെ. ഷംസുദ്ദീന്‍ പറഞ്ഞു.

സ്റ്റേഷനറിക്ക് പുറമെ ചായക്കച്ചവടവും നടത്തിവന്നിരുന്ന കനാല്‍കോഫി ഷോപ്പ്, പൈ ടീ സ്റ്റാള്‍ എന്നിവയില്‍ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജ് ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധന സാമഗ്രികളും കിയോസ്‌കിനൊപ്പം കനാലില്‍ പതിച്ചതായി വ്യാപാരികള്‍ പറഞ്ഞു.

കിയോസ്‌കുകളുടെ ഭിത്തികള്‍ ഏറെ നാളായി വിണ്ട് നില്‍കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ വ്യാപാരികള്‍ ഡിടിപിസി സെക്രട്ടറിക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും പരാതി നല്‍കിയിരുന്നു. പല തവണ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഏതാനും നാള്‍ മുമ്പ് ബന്ധപ്പെട്ടവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി കിയോസ്‌ക് പുനര്‍നിര്‍മ്മിക്കാമെന്ന് ഉറപ്പ് നല്‍കുകയും തുടര്‍ന്ന് ഇവര്‍ നിര്‍മ്മിതി കേന്ദ്രത്തെ ചുമതലപ്പെടുത്തുകയും ചെയ്തതാണ്. എന്നാല്‍ നിര്‍മിതി കേന്ദ്രം അധികൃതര്‍ കാലതാമസം വരുത്തിയതാണ് ദുരന്തത്തില്‍ കലാശിച്ചതെന്ന് വ്യാപാരികള്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

India

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

Kerala

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

Entertainment

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

New Release

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.