Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊലയ്‌ക്കുശേഷം സമാധാന ചര്‍ച്ച തട്ടിപ്പ്: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2017, 11:40 pm IST
in Kerala

കൊട്ടാരക്കര/അടൂര്‍: കൊലപാതകങ്ങളും അക്രമവും നടത്തിയശേഷം ചര്‍ച്ച നടത്തുന്നത് മുഖ്യമന്ത്രി പിണറായിവിജയന്റെ തട്ടിപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനംരാജശേഖരന്‍. എല്ലാ സമാധാന ചര്‍ച്ചകളോടും ബിജെപി സഹകരിച്ചു. എന്നാല്‍ ചര്‍ച്ചകള്‍ക്കു ശേഷം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുകയാണ് സിപിഎം ചെയ്തത്.

കഴിഞ്ഞ 14 മാസത്തിനുള്ളില്‍ 21 രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്കാണ് കേരളം സാക്ഷിയായത്. കൂടുതലും ആര്‍എസ്-ബിജെപി പ്രവര്‍ത്തകര്‍. ജനരക്ഷാ യാത്രയ്‌ക്ക് കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാധാന ചര്‍ച്ചയാരംഭിച്ച ശേഷമാണ് അഞ്ചുകൊലപാതകങ്ങള്‍ സിപിഎം നടത്തിയത്. ബിജെപി സമാധാന രാഷ്‌ട്രീയത്തിനൊപ്പം നില്‍ക്കുന്ന പ്രസ്ഥാനമാണ്. ചുവപ്പു രാഷ്‌ട്രീയവും ജിഹാദി രാഷ്‌ട്രീയവും അക്രമത്തിനാണ് പ്രാമുഖ്യം നല്‍കുന്നത്. നാട്ടില്‍ സമാധാനമുണ്ടായാലെ വികസനമുണ്ടാകൂ. പ്രകൃതി വിഭവങ്ങള്‍ കൂടുതലുള്ള സംസ്ഥാനമമാണ് കേരളം.

എന്നാല്‍ അതൊന്നും പ്രയോജനപ്പെടുത്താന്‍ നമുക്കാകുന്നില്ല. രണ്ടുമുന്നണികള്‍ മാറിമാറി ഭരിച്ച് കേരളത്തില്‍ 1,59,000 കോടിരൂപയുടെ കടമാണ് സമ്പാദിച്ചത്. നമ്മുടെ കൃഷിയും പാരമ്പര്യവ്യവസായങ്ങളുമെല്ലാം അവര്‍ നശിപ്പിച്ചു. കേരളത്തിന്റെ പ്രതാപം വീണ്ടെടുക്കാന്‍ ഇടതു വലതുമുന്നണികളുടെ ഭരണം അവസാനിപ്പിക്കണമെന്നും കുമ്മനം പറഞ്ഞു.

സിപിഎം ഭീകരപ്രസ്ഥാനമായിമാറിയന്ന് കുമ്മനംരാജശേഖരന്‍ അടൂരില്‍ നല്‍കിയ സ്വീകരണത്തില്‍ പറഞ്ഞു. മാര്‍ക്സിസ്റ്റ് അക്രമത്തിനിരയാകാത്ത ഒരുരാഷ്‌ട്രീയപാര്‍ട്ടിയും കേരളത്തിലില്ല. ഏറ്റവുംകൂടുതല്‍ കോണ്‍ഗ്രസ്സുകാരെ, ഏറ്റവുംകൂടുതല്‍മുസ്ലീം ലീഗ്കാരെ, ഏറ്റവും കൂടുതല്‍ സിപിഐക്കാരെ ആക്രമിച്ചത് ആര്എന്ന ചോദ്യത്തിന് അവര്‍ക്കു പറയാനുള്ള മറുപടി സിപിഎമ്മുകാരെന്നായിരിക്കും.

ബിജെപിയടക്കം എല്ലാപാര്‍ട്ടിയുടേയും പ്രവര്‍ത്തകരെ സിപിഎംകാര്‍ അക്രമിച്ചിട്ടുണ്ട്. കൊലപ്പെടുത്തിയിട്ടുണ്ട്. വോട്ടിംഗ് കേന്ദ്രങ്ങള്‍ അക്രമിക്കുന്നതില്‍ മുന്നില്‍ സിപിഎമ്മുകാരാണ്. മറ്റ് പാര്‍ട്ടിഓഫിസുകള്‍ അക്രമിക്കുകയും ഇവരുടെ രീതിയാണ്. ബിജെപിയുടെ സംസ്ഥാനകമ്മറ്റി ഓഫീസ് രണ്ടുതവണയാണ് സിപിഎമ്മുകാര്‍ അക്രമിച്ചത്.നൂറുകണക്കിന് വീടുകളാണ് മാര്‍ക്സിസ്റ്റ് അക്രമത്തില്‍ തകര്‍ന്നിട്ടുള്ളത്. അക്രമവും ഭീകരപ്രവര്‍ത്തനം തന്നെയാണെന്ന് കുമ്മനം പറഞ്ഞു.

അടൂര്‍ കെഎസ്ആര്‍ടിസി കോര്‍ണറില്‍ തയ്യാറാക്കിയ പരുമലബലിദാനി നഗറില്‍ മണ്ഡലം പ്രസിഡന്റ് കൊടുമണ്‍ ആര്‍.ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ റിച്ചാര്‍ഡ് ഹേ എം.പി, ബിജെപി സംസ്ഥാനനേതാക്കളായ എം.ടി.രമേശ്,പി.എംവേലായുധന്‍ ജെ.ആര്‍.പത്മകുമാര്‍ പികെകൃഷ്ണദാസ്,രേണുസുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു
Article

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)
Main Article

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

Editorial

ബഹിരാകാശം തൊട്ട അഭിമാന യാത്ര

Kerala

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

Kerala

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

പുതിയ വാര്‍ത്തകള്‍

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.