Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മെഡിക്കല്‍ പ്രവേശനം ഫീസ് പുനര്‍നിര്‍ണയം ഇനിയും വൈകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2017, 09:02 pm IST
in Kerala

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മെരിറ്റ് സീറ്റുകളിലെ ഫീസ് പുനര്‍നിര്‍ണയം ഈ മാസവും പൂര്‍ത്തിയാകില്ലെന്ന് സൂചന. ഫീസ് റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ച അഞ്ച് ലക്ഷം ഫീസ് സുപ്രീംകോടതി തള്ളിക്കളഞ്ഞിട്ടാണ് ഫീസ് പുനര്‍നിര്‍ണയിക്കാന്‍ ആഗസ്ത് 30 ന് നിര്‍ദ്ദേശം നല്‍കിയത്.

രണ്ട് മാസത്തിനുള്ളില്‍ ഫീസ് പുനര്‍നിര്‍ണയിച്ച് നല്‍കാം എന്നാണ് സര്‍ക്കാര്‍ അന്ന് സുപ്രീംകോടതിയെ അറിയിച്ചത്. എന്നാല്‍ ഒന്നരമാസം ആയിട്ടും കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളേജിന്റെ ഫീസ് മാത്രമാണ് നിര്‍ണയിച്ച് നല്‍കിയത്.

ഒക്‌ടോബറില്‍ 22 സ്വാകാര്യ മെഡിക്കല്‍ കോളേജുകളിലെയും ഫീസ് നിര്‍ണയിക്കുമെന്നാണ് ഫീസ് റഗുലേറ്ററി കമ്മീഷന്‍ അദ്ധ്യക്ഷന്‍ ആര്‍.രാജേന്ദ്രബാബു അറിയിച്ചത്. മുഴുവന്‍ കോളേജുകളും വരവ് – ചെലവ് കണക്ക് നല്‍കിയെങ്കിലും ഫീസ് നിര്‍ണയം ഇഴഞ്ഞുനീങ്ങുകയാണ്.

ഇപ്പോഴത്തെ സ്ഥിതിയില്‍ നവംബറിലും ഇത് പൂര്‍ത്തിയാകില്ല. കെഎംസിടിക്ക് നിര്‍ണയിച്ച് നല്‍കിയ 4.78 ലക്ഷം ഫീസിനെതിരെ മാനേജ്‌മെന്റ് കോടതിയെ സമീപിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഫീസ് നിര്‍ണയമാണ് നടത്തിയതെന്നാണ് മാനേജ്‌മെന്റുകളുടെ ആരോപണം.

സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ മെരിറ്റ് സീറ്റില്‍ അഞ്ച് ലക്ഷം ഫീസും ആറ് ലക്ഷം ബാങ്ക് ഗ്യാരണ്ടിയും എന്ന വ്യവസ്ഥയിലാണ് വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയത്.

ഫീസ് റഗുലേറ്ററി കമ്മീഷന്‍ ഫീസ് പുനര്‍നിര്‍ണയിച്ച് നല്‍കുമ്പോള്‍ തുക തങ്ങള്‍ക്ക് താങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് കിടപ്പാടം പോലും പണയപ്പെടുത്തി പലരും പ്രവേശനം എടുത്തത്. ഫീസ് പുനര്‍നിര്‍ണയം വൈകുന്നത് രക്ഷിതാക്കളെ കൂടുതല്‍ ആശങ്കയിലാക്കിയിട്ടുണ്ട്.

ബാങ്ക് ഗ്യാരണ്ടിയെ സംബന്ധിച്ചുള്ള നിരവധി പരാതികളും ഫീസ് റഗുലേറ്ററി കമ്മീഷന്റെ മുന്നില്‍ എത്തിയിട്ടുണ്ട്. ഇതിലും കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ല. ഒരു വര്‍ഷത്തെ ബാങ്ക് ഗ്യാരണ്ടി നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനവും പാലിക്കുന്നില്ല എന്നതിന് തെളിവാണ് ഈ പരാതികള്‍.

സ്വാശ്രയ മെഡിക്കല്‍കോളേജുകളെ നിയന്ത്രിക്കാനായി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെയും

സ്വാശ്രയ മാനേജ്‌മെന്റ് സംഘടന ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരിക്കുകയാണ്. സുപ്രീംകോടതി നിര്‍ദ്ദേശം അനുസരിച്ചുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ബില്‍ തയ്യാറാക്കിയതെന്നാണ് മാനേജ്‌മെന്റുകള്‍ ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.

പ്രവേശനം കഴിഞ്ഞ് ഒന്നരമാസം കഴിഞ്ഞിട്ടും ഫീസിന്റെ കാര്യത്തില്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പ്രവേശന പരീക്ഷാ നടപടികള്‍ ആരംഭിക്കുമ്പോള്‍ തന്നെ ഫീസ് നിര്‍ണയം നിയമമനുസരിച്ച് നിര്‍ണയിച്ചിരുന്നെങ്കില്‍ ഇത്രയേറെ സാമ്പത്തിക-മാനസിക പ്രയാസങ്ങള്‍ അനുവിക്കേണ്ടി വരില്ലായിരുന്നെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു
Article

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)
Main Article

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

Editorial

ബഹിരാകാശം തൊട്ട അഭിമാന യാത്ര

Kerala

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

Kerala

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

പുതിയ വാര്‍ത്തകള്‍

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.