Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കണക്ഷന്‍ വിച്ഛേദിച്ചവര്‍ക്കും കരം അടയ്‌ക്കാന്‍ നോട്ടീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2017, 09:04 pm IST
inKottayam

കോട്ടയം: കുടിശ്ശിക കരം പിരിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ജല അതോറിറ്റി ജനങ്ങളെ കൊള്ളയടിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജല അതോറിറ്റിയുടെ കണക്ഷന്‍ വിച്ഛേദിച്ചവര്‍ക്കും കുടിശിക അടയ്‌ക്കണമെന്ന് കാണിച്ച് നോട്ടീസ് ലഭിക്കുന്നുണ്ട്.

1998-ല്‍ ജല കണക്ഷന്‍ റദ്ദ് ചെയ്ത വ്യക്തിയോട് ഒന്നര ലക്ഷം രൂപ ഉടന്‍ അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. അടയ്‌ക്കാന്‍ കൂട്ടാക്കിയില്ലെങ്കില്‍ ജപ്തി നടപടികള്‍ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ ഭീഷിണിപ്പെടുത്തുന്നതായിട്ടാണ് ആക്ഷേപം.

കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായിട്ടാണ് നോട്ടീസ് അയയ്‌ക്കുന്നതെന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം. അതേ സമയം ജല അതോറിറ്റി ഉദ്യോഗസ്ഥരില്‍ സ്വാധീനമുള്ളവര്‍ വന്‍തുകയില്‍ ഇളവ് നേടുന്നതായും ആരോപണമുണ്ട്.

ഇത്തരം ഇളവ് കൊടുക്കുന്നതിലൂടെ ഉദ്യോഗസ്ഥര്‍ ജലഅതോറിറ്റിക്ക് ലഭിക്കാനുള്ള തുക നഷ്ടപ്പെടുത്തുകയാണ്. വന്‍കിട വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും വലിയ തോതില്‍ ജല അതോറിറ്റിയുടെ വെളളം മോഷ്ടിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല.

കുടിശ്ശിക പിരിച്ചെടുക്കുന്നതിന്റെ നടപടിയുടെ ഭാഗമായി കുടിവെള്ള കണക്ഷനുകള്‍ വിച്ഛേദിക്കാനും ജല അതോറിറ്റി നടപടി തുടങ്ങി. എന്നാല്‍ കോട്ടയം നഗരത്തിലും സമീപ സ്ഥലങ്ങളിലും അടിക്കടിയുള്ള പൈപ്പ് പൊട്ടല്‍ മൂലം ദിവസങ്ങളാണ് കുടിവെള്ള വിതരണം മുടങ്ങിയത്. പൈപ്പ് പൊട്ടല്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ യഥാസമയം പരിഹരിക്കാതെ കണക്ഷന്‍ വിച്ഛേദിക്കാന്‍ നോട്ടീസ് അയയ്‌ക്കുന്നതില്‍ ഉപഭോക്താക്കളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കോട്ടയം പിഎച്ച് സബ് ഡിവിഷന്‍ പരിധിയിലാണ് കുടിവെള്ള കണക്ഷന്‍ വിച്ഛേദിക്കാന്‍ നടപടി തുടങ്ങിയിരി്ക്കുന്നത്.

ഗാര്‍ഹിക കണക്ഷനുകള്‍ ഗാര്‍ഹികേതര ആവശ്യത്തിന് ഉപയോഗിക്കുക, കേടായ മീറ്ററുകള്‍ മാറ്റി വയ്‌ക്കാതെയിരിക്കുക, കുടിവെളളം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക തുടങ്ങിയവയ്‌ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ജല അതോറിറ്റി അധികൃതര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2,000 രൂപയ്‌ക്കു മേലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍: തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

India

ബംഗ്ലാദേശികളെ പുറത്താക്കി രാജ്യത്തെ രക്ഷിച്ച ഗ്യാനേഷ് കുമാറിന് ഭാരതരത്ന നൽകണം ; വിവിധ സംഘടനകൾ രംഗത്ത് , ഡൽഹിയിൽ പ്രകടനം

India

ബിസിനസുകാര്‍ക്ക് ആദായനികുതി ഇളവ് നേടിക്കൊടുക്കാന്‍ വ്യാജസംഭാവന; കോടികള്‍ വെളുപ്പിച്ച മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഗുജറാത്തില്‍ കുടുങ്ങി

Kerala

‘സുകൃത’ത്തിലെ സാഹചര്യം ഇന്നും നിലനില്‍ക്കുന്നു, കാന്‍സര്‍ രോഗികളുടെ ദുരിതം വരച്ചു കാട്ടി ഹൈക്കോടതി

Kerala

ഏഷ്യന്‍ ഗെയിംസ് ലോംഗ്ജമ്പില്‍ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി

പുതിയ വാര്‍ത്തകള്‍

നിരീശ്വരവാദികളുടെ സാമൂഹ്യ മാധ്യമ പേജുകള്‍ കൂടുതലും പിന്തുടരുന്നത് മുസ്ലിം പെണ്‍കുട്ടികള്‍: കെ എം ഷാജി

അസമിലും, യുപിയിലും മാത്രം എത്തും ; ആം ആദ്മി ഭരിക്കുന്ന പഞ്ചാബിലെ വിദ്യാർത്ഥീ പ്രതിഷേധം അറിയുക പോലുമില്ലാതെ അഭിജിത് ദീപ്കെയും കൂട്ടരും

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് : പാര്‍വതി മായയ്‌ക്ക് ജാമ്യം

പ്രിയ.എ.എസ് എഴുതുന്നു… അതിനനുമപ്പുറം, ഇതിനുമപ്പുറം എനിയ്‌ക്ക് മാതാ അമൃതാനന്ദമയിയെക്കുറിച്ചൊന്നുമറിയില്ലല്ലോ, അറിയേണ്ടതുമില്ലല്ലോ.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

ജിഹാദികളെ ഇനി ഇവിടെ വെച്ച് പൊറുപ്പിക്കില്ല ; ഞാൻ ഏതായാലും കളിക്കാൻ ഇറങ്ങി , ഇനി കപ്പും മേടിച്ചേ പോകൂ..!

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.