Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

ഭരണത്തിന്റെ തണലില്‍ സമാന്തര ലോട്ടറി മാഫിയ വളരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2017, 02:59 pm IST
inMalappuram

സ്വന്തം ലേഖകന്‍

പരപ്പനങ്ങാടി: സര്‍ക്കാര്‍ ലോട്ടറികളുടെ വില കുറച്ചിട്ടും സമാന്തര ലോട്ടറി മാഫിയ കൊഴുക്കുന്നു. ജില്ലയിലെ ചെറിയ കവലകളില്‍ പോലും എഴുത്തു ലോട്ടറി സ്റ്റാളുകള്‍ സജീവമാകുന്നു. സര്‍ക്കാര്‍ ലോട്ടറികള്‍ കടകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും മുഖ്യമായും എഴുത്ത് ലോട്ടറി കച്ചവടമാണ് കാര്യമായി നടക്കുന്നത്. ഭാഗ്യപരീക്ഷണത്തിനെത്തുന്ന സാധാരണക്കാര്‍ എഴുത്ത ലോട്ടറിയിലാണ് ആകൃഷ്ടരാകുന്നത്

ഒറ്റ നമ്പര്‍ എഴുതാന്‍ പത്തു രൂപയെ ചിലവ് വരൂയെന്നതിനാലാണ് കൂലിപ്പണിക്കാരടക്കം സര്‍ക്കാര്‍ ലോട്ടറിയെ കൈയ്യൊഴിയുന്നത്. എഴുത്ത് ലോട്ടറി വ്യാപകമായതിനാലാണ് ഭാഗ്യക്കുറികളുടെ വില കുറച്ചത്. സര്‍ക്കാര്‍ ലോട്ടറിയില്‍ സമ്മാനം ലഭിച്ചാല്‍ തന്നെ നികുതി പിടിച്ചു കഴിഞ്ഞാല്‍ ഏതാണ്ട് 63 ശതമാനം തുക മാത്രമേ സമ്മാനാര്‍ഹന് ലഭിക്കുന്നുള്ളൂ. എന്നാല്‍ തുണ്ടുകടലാസില്‍ എഴുതി നല്‍കുന്ന മൂന്നക്ക നമ്പര്‍ സര്‍ക്കാര്‍ ലോട്ടറി ഫലത്തില്‍ ഉണ്ടെങ്കില്‍ സമ്മാനാര്‍ഹന് ഉടനെ നല്‍കുമെന്നതിനാലാണ് അന്യസംസ്ഥാന തൊഴിലാളികളടക്കം എഴുത്തു ലോട്ടറി എടുക്കുന്നത്.

തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും മറ്റും കയറിയിറങ്ങി സര്‍ക്കാര്‍ ലോട്ടറി വില്‍പ്പനക്കൊപ്പമാണ് എഴുത്തുപരിപാടിയും നടത്തുന്നത്. അധികം അദ്ധ്വാനമില്ലാത്ത തൊഴിലായതിനാല്‍ യുവാക്കളില്‍ പലരും എഴുത്ത ലോട്ടറിക്കട തുടങ്ങുകയാണ്.

സര്‍ക്കാര്‍ ഭാഗ്യക്കുറി ഫലത്തിന് സമാന്തരമായി പ്രത്യേക നറുക്കെടുപ്പില്ലാതെ നടത്തുന്ന ഈ അനധികൃത പരിപാടിയില്‍ ലക്ഷങ്ങളുടെ ഇടപാടുകളാണ് നടക്കുന്നത്. സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗ്ഗമായ ലോട്ടറിയിനത്തില്‍ കോടികളാണ് സര്‍ക്കാര്‍ ഖജനാവിലേക്കെത്തുന്നതെങ്കിലും വര്‍ഷങ്ങളായി നടക്കുന്ന ഈ മാഫിയ ചൂതാട്ടത്തിനെതിരെ മാറി വന്ന സംസ്ഥാന സര്‍ക്കാരുകള്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നുള്ളതാണ് ഇതുവരെയുള്ള വാസ്തവം.

ഭാഗ്യക്കുറി വകുപ്പിലെ തന്നെ ചിലരുടെ ഒത്താശയോടെയും കണ്ണൂര്‍ കേന്ദ്രീകൃത ലോട്ടറി മാഫിയയുമാണ് എഴുത്ത് ലോട്ടറിക്ക് പിന്നില്‍ എന്നതിനാലാണ് സര്‍ക്കാര്‍ നടപടികളുണ്ടാക്കാത്തത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

Sports

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

Sports

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

Kerala

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

Kerala

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.