Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സോളാര്‍; ഒത്തുതീര്‍പ്പിനും ബ്ലാക്‌മെയിലിങ്ങിനും ഇനിയും സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2017, 10:45 pm IST
in Kerala

തിരുവനന്തപുരം: സോളാര്‍ അനേ്വഷണ കമ്മീഷന്റെ നിയമനം തന്നെ സിപിഎം-കാണ്‍ഗ്രസ് ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം എന്നായിരുന്നു ബിജെപിയുടെ ആരോപണം. അന്ന് അതിനെ എതിര്‍ത്തെങ്കിലും ഇപ്പോള്‍ ശരിവച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തുവന്നു. വി.ടി. ബല്‍റാം എംഎല്‍എ പരസ്യമായിത്തന്നെ ഒത്തുതീര്‍പ്പുകാര്യം സമ്മതിച്ചുകഴിഞ്ഞു. പൂര്‍ണരൂപം അറിയാന്‍ ബല്‍റാമിനെ ചോദ്യം ചെയ്യണമെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ആവശ്യപ്പെട്ടിരിക്കുകയാണ്.

കമ്മീഷന്റെ റിപ്പോര്‍ട്ടിന്‍ മേലിലും ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം ഉണ്ടാകുമെന്ന സൂചനയാണുള്ളത്; ഒപ്പം ബ്ലാക്‌മെയിലിങ്ങിന് സാധ്യതയും. കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്താക്കാതെ യുഡിഎഫ് നേതാക്കള്‍ക്കും പോലീസുകാര്‍ക്കും എതിരെ നടപടി പ്രഖ്യാപിച്ചത് രണ്ടു സാധ്യതകളും തുറന്നിട്ടുകൊണ്ടാണ്. സരിതയുടെ കത്തില്‍ പരാമര്‍ശിക്കുന്നവര്‍ക്കെതിരെ മാത്രമല്ല ഇനിയും പരാതിയുമായി വന്നാല്‍ അവര്‍ക്കെതിരെയും അനേ്വഷണം ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇത് ശരിവയ്‌ക്കുന്നു.

കത്തില്‍ ആരുടെയൊക്കെ പേരുകളുണ്ടെന്ന് പുറത്തുവിട്ടിട്ടില്ല. ഒരു പ്രമുഖ നടന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുള്ളതായി നേരത്തെ വാര്‍ത്ത വന്നിരുന്നു. പുറത്തുവന്ന നേതാക്കള്‍ക്കുപുറമെ മറ്റു ചിലരുടെയും പേരുകളുണ്ട്. ഇവരുടെയൊക്കെ പങ്ക് എന്ത് എന്നതു മാത്രമാണ് സംശയം. എന്നാല്‍ പേരുണ്ട് എന്ന് പേടിപ്പിച്ച് പലരെയും ബ്ലാക്‌മെയില്‍ ചെയ്യാന്‍ സാധിക്കും. എ.കെ. ആന്റണിയുടെ മകന്റേതുപോലെ ആരുടെ വേണമെങ്കിലും പേര് സരിതയ്‌ക്ക് പറയാനാകും.

പോലീസ് ഉദേ്യാഗസ്ഥര്‍ക്കെതിരെയുള്ള അനേ്വഷണ പ്രഖ്യാപനം സര്‍ക്കാര്‍ നിലപാടിലെ കാപട്യം സൂചിപ്പിക്കുന്നതാണ്. സോളാര്‍ കേസിലെ സാമ്പത്തിക ഇടപാട് അന്വേഷിക്കാനാണ് പ്രതേ്യക അനേ്വഷണ ഏജന്‍സി രൂപീകരിച്ചത്. 33 കേസുകള്‍ എടുക്കുകയും രണ്ടുകേസുകളില്‍ സരിതയെ ശിക്ഷിക്കുകയും ചെയ്തു. ഈ കേസുകളുടെ കാര്യം സൂചിപ്പിക്കാതെ ഉമ്മന്‍ചാണ്ടിയെയും മന്ത്രിമാരെയും അനേ്വഷണ ഉദേ്യാഗസ്ഥര്‍ സഹായിച്ചുവെന്നു പറഞ്ഞാണ് നടപടിയെടുത്തിരിക്കുന്നത്.

അതുകൊണ്ടുതന്നെ കോടതിയില്‍പോയാല്‍ പോലീസ് ഉദേ്യാഗസ്ഥര്‍ക്കെതിരായ നടപടി നിലനില്‍ക്കില്ല. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന മറ്റു കാര്യങ്ങളുടെ വിശ്വാസ്യതയും ഇതുമൂലം ഇല്ലാതാകും. ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിനുള്ള സാധ്യത തെളിയുന്നതും ഇവിടെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

India

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു
Article

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)
Main Article

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

Editorial

ബഹിരാകാശം തൊട്ട അഭിമാന യാത്ര

പുതിയ വാര്‍ത്തകള്‍

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.