Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഭാരതീയ സംസ്കാരം വിളിച്ചോതി റഷ്യയിലെ ‘വേദാ വില്ലേജ്’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2017, 05:50 pm IST
inWorld

മോസ്കോ: ഭാരതീയ സംസ്കാരം ലോകത്തിന്റെ വിവിധ കോണുകളിൽ എത്തുന്നത് അതിന്റെ മഹത്വം കൊണ്ട് മാത്രമാണ്. പല രീതിയിലും ശൈലിയിലും അത് ലോകത്തെ തന്നെ ആശ്ചര്യപ്പെടുത്തുന്നു. ഇപ്പോൾ ഇതാ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ ‘വേദാ വില്ലേജ്’ എന്ന പേരിൽ ചെറു അപ്പാർട്ട്മെന്റ് കോംപ്ലക്സ് പ്രദേശം ലോക ശ്രദ്ധയാകർഷിക്കുകയാണ്.

റഷ്യയിലെ ഏറ്റവും തിരക്കാർന്ന സെന്റ് പീറ്റേഴ്സ് ബർഗിലാണ് ‘വേദാ വില്ലേജ്’ എന്ന അപ്പാർട്ട്മെന്റ് കോംപ്ല്ക്സ് സ്ഥിതി ചെയ്യുന്നത്. ‘നിങ്ങൾ സസ്യഭോജനം ആഗ്രഹിക്കുന്നവരാണെങ്കിൽ കടന്നു വരാം’ എന്ന ആലേഖനത്തോടെയാണ് ഇവിടേയ്‌ക്ക് ജനങ്ങളെ സ്വീകരിക്കുന്നത്. മാംസാഹാരം, മദ്യപാനം, പുകവലി, മയക്കുമരുന്ന് എന്നീ ദുഷിപ്പുകളൊന്നും ഈ അപ്പർട്ട്മെന്റുകളിൽ ഒരിക്കലും ഉണ്ടാകില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എല്ലാവരും ഒരുപോലെ ഒരു സസ്യാഹാരത്തെ പിന്തുടരുന്ന ഇവിടെ ഐക്യവും സമാധാനവും നിലനിൽക്കുന്നും എന്നത് മറ്റൊരു സുപ്രധാന സവിശേഷതയാണ്.

ഭാരതീയ സംസ്കാരത്തെ മുറുകെ പിടിച്ച് മുന്നോട്ട് പോകുന്ന ഇവിടുത്തെ കെട്ടിടങ്ങൾ നിർമ്മിച്ച് ഇരിക്കുന്നത് ഭാരതീയ പാരമ്പര്യ വാസ്തു നിർമ്മാണ ശൈലിയും ചൈനീസ് വാസ്തു നിർമ്മാണ ശൈലിയായ ഫെങ് ഷുയി സംയോജിച്ച് കൊണ്ടാണെന്ന് വേദാ വില്ലേജിന്റെ മാനേജർ മായാ പൊട്‌ലിസാപ്ക്യ പറഞ്ഞു. ഇവിടെ രണ്ട് അപ്പാർട്ട്മെന്റ് സമുച്ചയങ്ങൾ പണിത് കഴിഞ്ഞിട്ടുണ്ട്. മറ്റ് കെട്ടിടങ്ങൾ 2018 ആദ്യ പകുതിയോടെ പണി പൂർത്തിയാക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് മായ അറിയിച്ചു.

പുതിയതായി നിർമ്മിക്കുന്ന കെട്ടിടങ്ങളിൽ യോഗ സെന്റർ, ജിംനേഷ്യം, സ്പാ, ചെറു വാണിജ്യ സ്ഥാപനങ്ങൾ, ഡേ കെയർ സംവിധാനം, വിദ്യാഭ്യാസ കേന്ദ്രം വെജിറ്ററേനിയൻ ഹോട്ടൽ എന്നിവയും ഉൾപ്പെടുന്നതായി മായ വ്യക്തമാക്കി.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.