Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

റെക്കോര്‍ഡ് പോളിങ്; മനപ്പായസമുണ്ട് മുന്നണികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2017, 12:53 pm IST
in Malappuram

വേങ്ങര: ചരിത്രത്തിലെ റെക്കോര്‍ഡ് പോളിംങ് ശതമാനത്തിലേക്ക് വേങ്ങരയെത്തിയത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍.

കുഞ്ഞാലിക്കുട്ടിയേക്കാള്‍ ഭൂരിപക്ഷം കിട്ടുമെന്ന് ലീഗും അട്ടിമറി വിജയമുണ്ടാകുമെന്ന് സിപിഎമ്മും അത്ഭുതങ്ങള്‍ നടക്കുമെന്ന് ബിജെപിയും കണക്കുകൂട്ടുന്നു. 2011ല്‍ മണ്ഡലം നിലവില്‍ വന്നത് മുതലുള്ള നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ ഇത്തവണത്തേതാണ് ഏറ്റവും ഉയര്‍ന്ന പോളിംങ്. മണ്ഡലത്തിന്റെ ചരിത്രത്തിലെ ആറാമത്തെ തെരഞ്ഞെടുപ്പിലാണ് ഈ റെക്കോര്‍ഡ് പോളിങ്. പോളിങ് ഉയര്‍ന്നത് നേട്ടമാകുമെന്നു യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. കൂടുതലായി പോള്‍ ചെയ്യപ്പെട്ട വോട്ടുകള്‍ ഭൂരിപക്ഷം കൂട്ടുമെന്നാണു നേതാക്കളുടെ പക്ഷം. സ്ഥിരം വോട്ടുകള്‍ക്കു പുറമേ, കൂടുതലായി വന്ന വോട്ടുകള്‍ ഇടതിനെ തുണയ്‌ക്കുമെന്നാണു സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍.

മുസ്ലീം ലീഗിനുള്ളിലെ ആഭ്യന്തര പ്രശ്‌നം തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമോയെന്ന ആശങ്ക ഒരു വിഭാഗത്തിനുണ്ട്. കുഞ്ഞാലിക്കുട്ടിയെ പോലെയല്ല കെ.എന്‍.എ.ഖാദര്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ നിരവധി ശത്രുക്കളുണ്ട്. അവസാന നിമിഷം വരെ ഖാദറിന്റെ സ്ഥാനാര്‍ത്ഥിത്വം മുടക്കാന്‍ മുന്നില്‍ നിന്നയാളാണ് കുഞ്ഞാലിക്കുട്ടി. കെ.എന്‍.എ.ഖാദറിന് ഭൂരിപക്ഷം എത്രത്തോളം കൂടുന്നോ അത്രയും ക്ഷീണം അനുഭവിക്കുന്നത് കുഞ്ഞാലിക്കുട്ടിയായിരിക്കും. വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിയുടെ അണികളാണ് കൂടുതല്‍. പക്ഷേ നിലവിലെ സാഹചര്യത്തില്‍ സ്വന്തം പാര്‍ട്ടിയെ വഞ്ചിക്കാന്‍ ഇവര്‍ തയ്യാറാകില്ലെന്ന വിശ്വാസത്തിലാണ് ഖാദറും കൂട്ടരും.

പോളിംങ് നടക്കുന്നതിനിടെ സോളാര്‍ റിപ്പോര്‍ട്ട് വന്നെങ്കിലും മുസ്ലീം ലീഗിനെ ഒരുതരത്തിലും അത് ബാധിക്കില്ലെന്നുള്ളതാണ് ജില്ലയിലെ സിപിഎമ്മിനെ നിരാശരാക്കുന്നത്. ഇരുമുന്നണികളുടെയും കള്ളപ്രചാരണങ്ങള്‍ക്കിടയിലും വോട്ടുനില വന്‍തോതില്‍ മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.