Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

തോല്‍വി തുടര്‍ക്കഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2017, 10:57 pm IST
inSports

ഇന്ത്യയുടെ ജിതേന്ദ്ര സിംഗിന്റെ മുന്നേറ്റം തടയാന്‍ ശ്രമിക്കുന്ന ഘാനയുടെ ഇബ്രാഹിം സുള്ളി

ന്യൂദല്‍ഹി/മുംബൈ: ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് കനത്ത തോല്‍വി. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ആഫ്രിക്കന്‍ കരുത്തരായ ഘാന ഇന്ത്യയെ മുക്കിയത്. ഇതോടെ ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും ഇന്ത്യ പരാജയപ്പെട്ടു. മൂന്ന് മത്സരങ്ങളില്‍ ഇന്ത്യ 9 ഗോളുകള്‍ വഴങ്ങിയപ്പോള്‍ അടിച്ചത് ഒരെണ്ണം മാത്രം. ഘാനക്ക് വേണ്ടി എറിക് ഐയ, റിച്ചാര്‍ഡ് ഡാന്‍സോ, ഇമ്മാനുവല്‍ ടോകു എന്നിവരാണ് ഗോള്‍ നേടിയത്.

അതേസമയം മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊളംബിയ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അമേരിക്കയെ തകര്‍ത്തു. ഇതോടെ ഘാനക്കും അമേരിക്കയ്‌ക്കയും കൊളംബിയയ്‌ക്കും ആറ് പോയിന്റ് വീതമായി. മൂന്ന് ടീമകളും പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. ഘാന ചാമ്പ്യന്മാരായപ്പോള്‍ കൊളംബിയ രണ്ടാം സ്ഥാനക്കാരും അമേരിക്ക മൂന്നാം സ്ഥാനക്കാരുമായാണ് അവസാന 16-ല്‍ ഇടം നേടിയത്. കൊളംബിയയോടേറ്റ കനത്ത പരാജയമാണ് അമേരിക്കയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയത്.

കഴിഞ്ഞ മത്സരത്തില്‍ ഇറക്കിയ ടീമില്‍ നാല് മാറ്റങ്ങളുമാണ് ടീം ഇന്ത്യയുടെ കൗമാരപ്പട ഘാനക്കെതിരെ കളത്തിലിറങ്ങിയത്. ജിതേന്ദ്രസിങ്, സുരേഷ് വാങ്ജാം, അനികേത് ജാദവ്, നോംഗ്ദാംബ നവോറം എന്നിവര്‍ ആദ്യ ഇലവനില്‍ ഇടം നേടിയപ്പോള്‍ നിന്‍തോയിംഗാന്‍ബ മീട്ടെയ്, അഭിജിത്ത് സര്‍ക്കാര്‍, റഹിം അലി, നമിത് ദേശ്പാണ്ഡെ എന്നിവര്‍ സൈഡ് ബെഞ്ചിലേക്ക് മാറി.

കളിയില്‍ മുന്‍തൂക്കം ഘാനക്കായിരുന്നു. തുടക്കം മുതല്‍ ഇന്ത്യന്‍ പ്രതിരോധത്തെ പരീക്ഷിക്കാന്‍ ഘാന താരങ്ങള്‍ക്കായി. അതേസമയം കൊളംബിയക്കെതിരെ കളിച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ ഇന്ത്യന്‍ നിര പരാജയപ്പെടുകയും ചെയ്തു. ആദ്യ പകുതിയില്‍ ഒരു ഡസനോളം ഷോട്ടുകള്‍ അവര്‍ ഇന്ത്യന്‍ പോസ്റ്റ് ലക്ഷ്യം വച്ച് അടിച്ചു. ഇതില്‍ അഞ്ചെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു.

എന്നാല്‍ ഗോളി ധീരജ് സിങിന്റെ ഉജ്ജ്വല പ്രകടനം ഘാനയെ ഗോള്‍ നേടുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തി. ഒടുവില്‍ 43-ാം മിനിറ്റിലാണ് ധീരജിന് ആദ്യമായി പിഴച്ചത്. സാദിഖ് റഹിം ഇന്ത്യന്‍ ബോക്‌സിലേക്ക് നല്‍കിയ ക്രോസ് ഗോള്‍കീപ്പര്‍ ധീരജ് തട്ടിപ്പെറിച്ചെങ്കിലും പന്ത് കിട്ടിയത് ഘാന നായകന്‍ എറിക് ഐയയുടെ കാലുകളില്‍. എറികിന് പിഴച്ചില്ല. ക്ലോസ് റേഞ്ചില്‍ നിന്ന് എറിക് പായിച്ച ഷോട്ട് വലയില്‍. ഇന്ത്യ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഘാന പ്രതിരോധം മറികടക്കാനായില്ല. ഇതോടെ ആദ്യ പകുതിയില്‍ 1-0ന് ഘാന മുന്നില്‍.

രണ്ടാം പകുതി ആരംഭിച്ച് 7 മിനിറ്റ് ആയപ്പോള്‍ ഘാന രണ്ടാം ഗോളും നേടി. എറിക് ഐയ തന്നെ ഇത്തവണയും സ്‌കോറര്‍. ഇടതുവശത്തുനിന്ന് ബോക്‌സിലേക്ക് വന്ന ക്രോസ് ഇന്ത്യന്‍ പ്രതിരോധനിര താരം തട്ടിത്തെറിപ്പിച്ചത് പിടിച്ചെടുത്ത ഐയ സുന്ദരമായ ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. 86-ാം മിനിറ്റില്‍ ഇന്ത്യ മൂന്നാം ഗോളും വഴങ്ങി. പ്രതിരോധനിരയുടെ പിഴവില്‍ നിന്ന് വീണുകിട്ടിയ പന്തുമായി മുന്നേറിയ ഡാന്‍സോ ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ വലയിലെത്തിച്ചു. തൊട്ടടുത്ത മിനിറ്റില്‍ നാലാം ഗോളും ഘാന നേടി. വലതുവിംഗില്‍ക്കൂടി മുന്നേറി ഘാനതാരം അടിച്ച പന്ത് പോസ്റ്റില്‍ തട്ടി മടങ്ങി. റീബൗണ്ട് പന്ത് ഇമ്മാനുവേല്‍ ടോകു അനായാസം വലയിലെത്തിച്ചു.

മുംബൈയില്‍ അമേരിക്കക്കെതിരെ നടന്ന മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ കൊളംബിയ നയം വ്യക്തമാക്കി. ജുവാന്‍ വിദാലാണ് അമേരിക്കന്‍ വല കുലുക്കിയത്. എന്നാല്‍ 24-ാം മിനിറ്റില്‍ ജോര്‍ജ്ജ് അകോസ്റ്റയിലൂടെ അമേരിക്ക സമനില പിടിച്ചു. പിന്നീട് 67-ാം മിനിറ്റില്‍ ജുവാന്‍ പെനലോസ ഫ്രീകിക്കിലൂടെ കൊളംബിയയെ വീണ്ടും മുന്നിലെത്തിച്ചു. 87-ാം മിനിറ്റില്‍ ഡെയ്ബര്‍ കെയ്‌സിഡോയും ലക്ഷ്യം കണ്ടതോടെ കൊളംബിയന്‍ വിജയം പൂര്‍ണ്ണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

India

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

India

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

Kerala

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു
Kerala

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

പുതിയ വാര്‍ത്തകള്‍

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് ആന്‍ഡ്
അഡള്‍ട്ട് കോണ്‍ജെനിറ്റല്‍ ഹാര്‍ട്ട് സര്‍ജറി വിഭാഗം
ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ. ബ്രിജേഷ് പി.കെയും
ദേശീയ ആരോഗ്യ ദൗത്യം ഒഡീഷ മിഷന്‍ ഡയറക്ടര്‍ ഡോ. ബൃന്ദയും ധാരണാപത്രം പ്രദര്‍ശിപ്പിക്കുന്നു

അമൃതയും ഒഡീഷ സര്‍ക്കാരും ധാരണാപത്രം ഒപ്പുവെച്ചു; കുട്ടികള്‍ക്ക് സൗജന്യ ഹൃദ്രോഗ ചികിത്സ

സതീശന് എന്ത് പറ്റി….ജോര്‍ജ്ജ് കുട്ടിയുടെ കരുതല്‍ പോലുമില്ലല്ലോ? പരിഹസിച്ച് ശ്രീജിത് പണിക്കര്‍

തോട്ടപ്പള്ളി സ്പില്‍വേ

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവല്‍ സമാപനം കണിച്ചുകുളങ്ങരയില്‍

വാളയാര്‍ കേസ് അന്വേഷിച്ച എസ്പി എം ജെ സോജന്‍ ശബരിമല മില്‍മ നെയ് തട്ടിപ്പ് കേസ് എസ് ഐടി തലവന്‍

സംവിധായകന്‍ ഭരതന്‍ (ഇടത്ത്) എസ് ജാനകി (നടുവില്‍) സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ (വലത്ത്)

എസ്. ജാനകിയുടെ ചിരി…എം.ജി രാധാകൃഷ്ണന്‍ ഉപയോഗിച്ചത് ‘തിലക് കാമോദ്’ എന്ന ഹിന്ദുസ്ഥാനി രാഗം; പൂവച്ചല്‍ ഖാദറിന്റെ പ്രണയവിരഹം തുളുമ്പുന്ന വരികള്‍….

ബന്ധുവീട്ടില്‍ ഒളിവിലായിരുന്ന സ്‌നേഹ മെര്‍ലിന്‍ നാലാമത്തെ പോക്‌സോ കേസില്‍ അറസ്റ്റിലായി

മാപ്പ്.. മാപ്പ്… മാധ്യമസംഘടനയുടെ പരാതിക്കു പിന്നാലെ കേസില്‍നിന്ന് തലയൂരാന്‍ വ്‌ളോഗര്‍ നിസാം

വായിൽ തോന്നുന്നത് പറയുന്നതല്ല ഉദയനിധിയുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന് ആനിരാജ : സനാതന ധർമ്മത്തെ ആക്ഷേപിച്ചപ്പോൾ ചെവികേട്ടൂടായിരുന്നോയെന്ന് ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.