Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ക്ഷേത്രങ്ങളില്‍ ആയില്യ പൂജ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2017, 10:32 pm IST
inKottayam

കറുകച്ചാല്‍: നെടുംകുന്നം ശ്രീധര്‍മ്മ ശാസ്ത്ര ക്ഷേത്രത്തിലെ സര്‍പ്പപൂജയും നൂറും പാലും നാളെ രാവിലെ 10ന് നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

കൊടുങ്ങൂര്‍: ആയില്യംകാവ് നാഗരാജക്ഷേത്രത്തില്‍ നാളെ 108 കലശവും നാഗരാജ സഹസ്രനാമാര്‍ച്ചനയും നടക്കും. രാവിലെ എട്ടിന് കലശപൂജ, 9.30ന് കലശാഭിഷേകം, സര്‍പ്പംപാട്ട്, 11.30ന് ആയില്യപൂജ, ഒന്നിന് മഹാപ്രസാദമൂട്ട്, വൈകിട്ട് അഞ്ചിന് നാഗരാജ സഹസ്രനാമാര്‍ച്ചന.

പാലാ: വിളക്കുമാടം ഭഗവതിക്ഷേത്രത്തില്‍ നാളെ മേല്‍ശാന്തിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആയില്യ പൂജ നടക്കും. 9.30ന് ആയില്യപൂജ, 11ന് ദര്‍ശനം

പൊന്‍കുന്നം: ഇരിക്കാട്ട് ഭദ്രകാളിക്ഷേത്രത്തില്‍ നടതുറപ്പുത്സവവും ആയില്യപൂജയും രാവിലെ 10ന് നടക്കും. സുജിത് നമ്പൂതിരി കാര്‍മികത്വം വഹിക്കും.

പനമറ്റം: ഭഗവതിക്ഷേത്രത്തില്‍ രാവിലെ11ന് ആയില്യപൂജ നടത്തും. മേല്‍ശാന്തി പുന്നശേരിയില്ലം വിനോദ് നമ്പൂതിരി കാര്‍മികത്വം വഹിക്കും.

ഉരുളികുന്നം: ഐശ്വര്യഗന്ധര്‍വ സ്വാമി ഭദ്രകാളിക്ഷേത്രത്തില്‍ രാവിലെ 9.30ന് ആയില്യപൂജ നടക്കും. മേല്‍ശാന്തി പത്തിയില്‍ മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും.

കൊണ്ടാട്: കീരിപ്പാട്ട് കുടുംബ സര്‍പ്പക്ഷേത്രത്തില്‍ 7.30ന് സര്‍പ്പദൈവങ്ങള്‍ക്കും ദേവീചൈതന്യത്തിനും കലശവും തളിച്ചുകൊടയും. 10.30മുതല്‍ നിവേദ്യം, ഉച്ചപൂജ. 12.30മുതല്‍ പ്രസാദഊട്ട്.

പാലാ: വേഴങ്ങാനം മഹാദേവക്ഷേത്രത്തില്‍ ആയില്യ പൂജയും നൂറും പാലും രാവിലെ 9.30ന് ക്ഷേത്രം മേല്‍ശാന്തി സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍.

തമ്പലക്കാട്: മഹാകാളിപാറ ദേവീ ക്ഷേത്രത്തില്‍ സര്‍പ്പപൂജ രാവിലെ 10 മുതല്‍ ആരംഭിക്കുമെന്ന് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു.

പനമറ്റം: കുഴിയ്‌ക്കാട്ട് ഭദ്രാ ധര്‍മശാസ്താ ക്ഷേത്രത്തിലെ നടതുറപ്പും ആയില്യപൂജയും നാളെ രാവിലെ നടക്കും. മുണ്ടക്കൊടിയില്ലം ദാമോദരന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും. ഫോണ്‍9446860327.

ചിറക്കടവ്: നല്ലൂര്‍ നാഗരാജക്ഷേത്ര നടതുറപ്പും ആയില്യപൂജയും നാളെ നടത്തുമെന്ന് രക്ഷാധികാരി പി.സോമശേഖരന്‍ നായര്‍ അറിയിച്ചു. സി.കെ.നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും. ഫോണ്‍-9400828091.

പാലാ: അരുണാപുരം ഊരശാല സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആയില്യപൂജ നാളെ രാവിലെ 11ന് മേല്‍ശാന്തി മലമേല്‍ ഇല്ലം നീലകണ്ഠന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നടക്കും.

ചിറക്കടവ്: തൂണുങ്കല്‍ ശ്രീ ഭദ്രാക്ഷേത്രത്തില്‍ കന്നിമാസ സര്‍പ്പപൂജ നാളെ രാവിലെ 10ന് മേല്‍ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ നടക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

Kerala

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അന്തരിച്ചു

India

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 133 ഇന്ത്യക്കാരെ കാണാതായി; 55 പേർ മരിച്ചു; ബീഹാർ, യുപി അതിർത്തികളിൽ ജാഗ്രതയിൽ

Kerala

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

Kerala

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.