Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തല്ലുകൊണ്ടു മടുത്തു; പുന്നപ്ര-വയലാര്‍ ആചരണം രണ്ടായി നടത്തണമെന്ന് സിപിഐ അണികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2017, 09:02 pm IST
in Kerala

ആലപ്പുഴ: സിപിഎമ്മുകാരുടെ തല്ലുകൊണ്ടു മടുത്തു, പുന്നപ്ര-വയലാര്‍ ആചരണം ഇനി ഒന്നിച്ചു വേണ്ടെന്ന നിലപാടില്‍ സിപിഐ അണികള്‍. ഇത്തവണ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആലപ്പുഴ ജില്ലയില്‍ സിപിഎം വേട്ടയാടുകയാണ്. നേതാക്കള്‍ തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കുന്നതല്ലാതെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നീതി ലഭിക്കുന്നില്ലെന്നാണ് ഉയരുന്ന വിമര്‍ശനം.

അക്രമ പരമ്പരയിലെ അവസാനത്തേതാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി സിപിഐ കഞ്ഞിക്കുഴി ലോക്കല്‍ കമ്മറ്റി സെക്രട്ടറി അനില്‍ കുമാറിനെയും കുടുംബത്തെയും സിപിഎമ്മുകാര്‍ വീടുകയറി ആക്രമിച്ചത്. ഇതുവരെ ഒരു പ്രതിയെ പോലും പിടികൂടാന്‍ പോലീസ് തയ്യാറായിട്ടില്ല. ആക്രമിച്ചവരുടെ പേരു വിവരങ്ങള്‍ നല്‍കിയിട്ടും ഫലമില്ല, ഈ സാഹചര്യത്തില്‍ ഈ മാസം നടക്കുന്ന പുന്നപ്ര – വയലാര്‍ ആചരണം ഒറ്റയ്‌ക്ക് നടത്താന്‍ സിപിഐ തയ്യാറാകണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.

സിപിഎമ്മില്‍ നിന്ന് പുറത്താക്കുകയും പിന്നീട് വേട്ടയാടുകയും ചെയ്ത ടി.ജെ. ആഞ്ചലോസ് ജില്ലാ സെക്രട്ടറിയായിട്ടും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നീതി ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ ഉണ്ടാകുന്നില്ല. യോഗങ്ങള്‍ നടത്തുന്നതില്‍ പ്രതികരണം ഒതുങ്ങുകയാണ്. നേരത്തെ ടി. പുരുഷോത്തമന്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലയളവില്‍ സിപിഐ മാരാരിക്കുളം ഓഫീസ് സിപിഎമ്മുകാര്‍ തകര്‍ത്തു, മാര്‍ക്‌സിന്റെയും ലെനിന്റെയും ഫോട്ടോകള്‍ വരെ നിലത്തിട്ട് ഉടച്ചു. ഇതേത്തുടര്‍ന്ന് ആ വര്‍ഷം പുന്നപ്ര-വയലാര്‍ ആചരണം സിപിഐ ഒറ്റയ്‌ക്കാണ് നടത്തിയത്.

ഈ തന്റേടം സിപിഐ നേതൃത്വത്തിന് ഇപ്പോള്‍ ഇല്ലെന്നും, സിപിഎമ്മിന് മുന്നില്‍ പാര്‍ട്ടി നേതൃത്വം മുട്ടുമടക്കിയെന്നുമാണ് സിപിഐ അണികള്‍ കുറ്റപ്പെടുത്തുന്നത്.

കഴിഞ്ഞ വര്‍ഷം കായംകുളത്ത് സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അഡ്വ. ഷിജിയെ കമ്പിവടിക്ക് തലയ്‌ക്കടിച്ച് സിപിഎമ്മുകാര്‍ ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു. അക്രമികളെ നഗരസഭാ ചെയര്‍മാന്‍ ശിവദാസനാണ് സംരക്ഷിക്കുന്നതെന്ന് സിപിഐ വിമര്‍ശനം ഉന്നയിച്ചിരുന്നു. ആക്രമണത്തില്‍ പങ്കെടുത്ത അഞ്ചുപേര്‍ക്കു നഗരസഭാ ഹാളില്‍ ഓണസദ്യ നല്‍കിയതും വിവാദമായിരുന്നു.

എന്നാല്‍ വര്‍ഷം ഒന്നായിട്ടും നഗരസഭാ ചെയര്‍മാനെതിരെ സിപിഎം യാതൊരു നടപടിയും എടുത്തില്ല. ശിവദാസന്‍ ചെയര്‍മാനായി തുടരുന്നു. ഇതേയവസ്ഥയാണ് പല സ്ഥലങ്ങളിലും തുടരുന്നത്. എഴുപതുകളില്‍ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടുകയും ഇരുപക്ഷത്തിനും രക്തസാക്ഷികളെ സമ്മാനിക്കുകയും ചെയ്ത ജില്ലയാണ് ആലപ്പുഴ.

ഇനി അക്രമങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പെങ്കിലും സിപിഎമ്മില്‍ നിന്ന് നേടിയെടുക്കാന്‍ സിപിഐ നേതൃത്വം അശക്തരാണ്.

ഈ സാഹചര്യത്തില്‍ പുന്നപ്ര- വയലാര്‍ ആചരണം, പി. കൃഷ്ണപിള്ള ചരമവാര്‍ഷികം തുടങ്ങിയവ തനിച്ചു നടത്തിയാല്‍ മതിയെന്ന വികാരം സിപിഐ അണികളില്‍ വ്യാപകമാണ്. എന്നാല്‍ പാര്‍ട്ടി നേതൃത്വമാകട്ടെ ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌
Kerala

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

Entertainment

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

India

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

Kerala

തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപ്പന 20 മുതൽ

India

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

പുതിയ വാര്‍ത്തകള്‍

ആസൂത്രണ ബോർഡിലെ നിയമനം; രേഖകൾ നൽകണമെന്ന ആവശ്യം തള്ളി, വിവരാവകാശ കമ്മീഷൻ നിർദേശം പാലിക്കാതെ പി.എസ്.സി

കിടപ്പുരോഗികളായ ദമ്പതികൾക്ക് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് പരിക്ക്; ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

ഞങ്ങളുടെ ജീവിതം മാറ്റിമറിച്ച കുഞ്ഞിന്; വളർത്തുനായ്‌ക്ക് സർപ്രൈസ് പെയിന്റിംഗ് സമ്മാനിച്ച് മഞ്ജു വാര്യർ , വൈറലായി വീഡിയോ

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ 21 മുതല്‍ അനിശ്ചിതകാല സമരത്തിന്; ഊബര്‍, ഓല സര്‍വീസുകള്‍ക്ക് വന്‍ തിരിച്ചടി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരും; ആഡംബര വിളക്കുകൾ ഒഴിവാക്കണം, രാത്രികാല ഉപഭോഗം നിയന്ത്രിക്കണം: സണ്ണി ജോസഫ്

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികാചരണം: ബേബിക്ക് ഇടമില്ല; സ്മാരക നിര്‍മാണവും വിവാദമായി

സാവരിയ കേസ് ഒതുക്കാന്‍ നീക്കമോ? സദറുള്‍ അനമിന്റെ കുടുംബം ഉസ്ബക്കിസ്ഥാനില്‍

ഐസിസി ഏകദിന ബാറ്റിംഗ്; ഗില്‍ ഒന്നാം സ്ഥാനത്തേക്ക്

ജസ്റ്റ് ഫോണ്ടെയ്ന്‍ സഹതാരങ്ങള്‍ക്കൊപ്പം നടത്തിയ ഗോളാഘോഷത്തില്‍ നിന്ന് (ഫയല്‍)

ജസ്റ്റ് ഫോണ്ടെയിന്‍ തിങ്‌സ്; വായ്‌പ വാങ്ങിയ ബൂട്ടുകള്‍, ആരും തൊടാത്ത 13 ഗോളുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.