Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മണ്ഡലകാലം: മുന്നൊരുക്കങ്ങള്‍ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2017, 08:35 pm IST
inIdukki

ഇടുക്കി: ശബരിമല മണ്ഡലകാല-മകരവിളക്കിനോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാനസൗകര്യങ്ങളും സുരക്ഷയും ഉറപ്പ് വരുത്താന്‍ നടപടി തുടങ്ങി. ജില്ലയില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തുന്ന സൗകര്യങ്ങള്‍ സംബന്ധിച്ച് വിവിധ വകുപ്പ് മേധാവികള്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ ജില്ലാകളക്ടര്‍ ജി.ആര്‍. ഗോകുലിന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തു.

സുഗമമായ യാത്രാസൗകര്യത്തിനും സുരക്ഷക്കും റോഡുകളുടെ അറ്റകുറ്റപണികള്‍ നേരത്തെതന്നെ ആരംഭിക്കണം. ഗതാഗത തിരക്ക് കുറക്കുന്നതിന് അനുബന്ധ പാതകളും ബൈപ്പാസുകളും ഉപയോഗപ്പെടുത്തണം. വാഹനങ്ങളുടെ പാര്‍ക്കിങിന് നിലവിലുള്ള സൗകര്യങ്ങള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.സുരക്ഷാനടപടികള്‍ക്കും ഗതാഗതനിയന്ത്രണത്തിനുമായി 1500 പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പുവരുത്തുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍ അറിയിച്ചു. ഗതാഗതത്തെ ബാധിക്കാത്ത വിധം പാര്‍ക്കിങ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

പോലീസിന്റെ കൈവശമുള്ള 52 അസ്‌കാലൈറ്റ് ഉള്‍പ്പെടെ 150 അസ്‌കാലൈറ്റുകള്‍ ഉറപ്പുവരുത്തും. റോഡുകളുടെ അറ്റകുറ്റപണികള്‍ സമയബന്ധിതമായി ആരംഭിക്കുന്നതിന് യോഗം പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. കുമളിയില്‍ പാര്‍ക്കിങ് സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് സ്വകാര്യവ്യക്തികളുടെ സ്ഥലം ഉള്‍പ്പെടെ ഉപയോഗപ്പെടുത്താന്‍ ഫലപ്രദമായ നടപടി ഉണ്ടാകണമെന്നും കുമളി പൊതുവേദിയില്‍ മെഡിക്കല്‍ സൗകര്യം ഉറപ്പുവരുത്തണമെന്നും കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജയിംസ് പറഞ്ഞു. കമ്പംമെട്ട് വഴി വരുന്ന തീര്‍ത്ഥാടകര്‍ക്ക് പാര്‍ക്കിങിനും ടോയ്‌ലറ്റ് സൗകര്യത്തിനും വെള്ളം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ പഞ്ചായത്തിന് ആവശ്യമായ സഹായം ലഭ്യമാക്കണമെന്ന് കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് ശിവപ്രസാദ് തണ്ണിപ്പാറ ആവശ്യപ്പെട്ടു.

വണ്ടിപ്പെരിയാര്‍ സത്രം ഭാഗത്ത് താത്ക്കാലിക ടോയ്‌ലറ്റുകള്‍ക്ക് പകരം സ്ഥിരം സംവിധാനം ഒരുക്കണമെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.പി. രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡ് എന്‍.ഒ.സി നല്‍കിയാല്‍ ടോയ്‌ലറ്റ് സൗകര്യം പഞ്ചായത്തിന് ഏര്‍പ്പെടുത്താനാകും. ഇതിനായി പഞ്ചായത്ത് പ്രമേയം പാസാക്കി നല്‍കിയാല്‍ കളക്‌ട്രേറ്റില്‍ നിന്നും ദേവസ്വം ബോര്‍ഡിന് നടപടികള്‍ക്കായി ശുപാര്‍ശ ചെയ്യാമെന്ന് കളക്ടര്‍ അറിയിച്ചു.

വനംവകുപ്പ് മകരവിളക്ക് സമയത്ത് ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കും. ക്രമീകരണങ്ങളുടെ ഭാഗമായി എലിഫന്റ് സ്‌ക്വാഡ്, റാപ്പിഡ് റെസ്‌പോണ്‍സ് ടീം എന്നിവയുണ്ടാകും. അഞ്ച് ഇടങ്ങളില്‍ കുടിവെള്ള സൗകര്യം ഉറപ്പ് വരുത്തും. പരമ്പരാഗത പാതകളിലും പീരുമേട് താലൂക്ക് ആശുപത്രി ബന്ധപ്പെട്ട സി.എസ്.സി, പി.എച്ച്.സി എന്നിവിടങ്ങളിലും മെഡിക്കല്‍ സേവനം ഉറപ്പ് വരുത്തും. എ.എല്‍.എസ് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള ആംബുലന്‍സ് സേവനവും ഉറപ്പുവരുത്തുമെന്ന് ഡി.എം.ഒ ഇന്‍ചാര്‍ജ്ജ് ഡോ.പി.കെ. സുഷമ അറിയിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം
Kerala

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

Samskriti

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Sports

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

ആലോചനാമൃതം: ജീവിതചിത്രം

ആയുര്‍വേദമഹാത്മ്യം

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.