Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

കടപ്പാറ ആദിവാസികള്‍ക്ക് പതിനാലരയേക്കര്‍ ഭൂമിസര്‍ക്കാര്‍ വാഗ്ദാനം വാക്കിലൊതുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2017, 08:40 pm IST
inPalakkad

വടക്കഞ്ചേരി:മംഗലംഡാം കടപ്പാറ ആദിവാസികള്‍ക്ക് സ്വന്തമായി ഭൂമി നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം വാക്കിലൊതുങ്ങി.

കടപ്പാറയിലെ 22 ആദിവാസി കുടുംബങ്ങളാണ് ഒരു തുണ്ടുഭൂമിക്കായി 2016 ജനുവരി 15ന് സമരം ആരംഭിച്ചത്.മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ എല്ലാവര്‍ക്കും ഭൂമിഎല്ലാവര്‍ക്കും വീട് എന്നപദ്ധതിയില്‍ പോലും ഇവരെ ഉള്‍പ്പെടുത്തിയിരുന്നില്ല.പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന വനമേഖലകളില്‍ താമസിക്കുന്ന ആദിവാസി വിഭാഗത്തെ വനഭൂമി കൈയേറിയെന്ന കേസില്‍പെടുത്തി ഇറക്കി വിടുന്നതിനുമെതിരെയാണ് സമരം ആരംഭിച്ചത്.

കാട്ടില്‍തന്നെ പന്തല്‍കെട്ടി നടത്തിയ അനിശ്ചിതകാലസമരത്തിന് പലരും പിന്തുണ പ്രഖ്യാപിച്ചെത്തിയെങ്കിലും ഫലമുണ്ടായില്ല.തുടര്‍ന്ന് കാടുവെട്ടിത്തെളിച്ച് കൃഷിചെയ്യുവാനും തുടങ്ങി.വനംവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വന്‍മരങ്ങള്‍ വെട്ടിവീഴ്‌ത്തുകവരെയുണ്ടായി.സമരം പിന്നീട് വില്ലേജ് ഓഫീസിലേക്കും ജില്ലാ ഫോറസ് ഓഫീസിലേക്കും നടത്തിയതിനെ തുടര്‍ന്ന് കളക്ടര്‍ ചര്‍ച്ചക്ക് വിളിച്ചു. എന്നാല്‍ ഫലം കാണാതായതോടെ ആദിവാസികള്‍ വനമേഖലയില്‍ കുടില്‍ കെട്ടി സമരം ആരംഭിച്ചു.വനം മന്ത്രി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സമരപന്തല്‍ സന്ദര്‍ശിച്ച് പ്രശ്‌ന പരിഹാരത്തിനായി ആവതുശ്രമിച്ചു.സ്ഥലം പതിച്ചുനല്‍കണമെന്ന കര്‍ശന നിലപാടില്‍ ആദിവാസികള്‍ ഉറച്ചു നിന്നതോടെ കുടില്‍ കെട്ടിയ പതിനാലര ഏക്കര്‍ ഭൂമി പതിച്ചു നല്‍കാമെന്ന് റവന്യൂ വകുപ്പ് ഉറപ്പു നല്‍കി.

എന്നാല്‍ പ്രസ്തുത സ്ഥലം വനംവകുപ്പിന്റെ ആയതിനാല്‍ പകരം മറ്റൊരുസ്ഥലം വനംവകുപ്പിന് കൈമാറേണ്ടതുണ്ട്.അവസാനംഅട്ടപ്പാടിയില്‍ 29 ഏക്കര്‍ സ്ഥലം വനംവകുപ്പിന് നല്‍കാമെന്ന് തീരുമാനത്തിലെത്തി.എന്നാല്‍ പതിനാലരയേക്കര്‍ ഭൂമി പതിച്ചുനല്‍കാമെന്ന സര്‍ക്കാറിന്റെ വാഗ്ദാനം രണ്ടുമാസമായിട്ടും നടപ്പിലായിട്ടില്ല. ഉദ്യോഗസ്ഥ തലത്തിലെ പോരും മറ്റുംസ്വന്തമായി ഭൂമിയെന്ന കടപ്പാറ മൂര്‍ത്തിക്കുന്ന് ആദിവാസികളുടെ സ്വപ്‌നത്തിനുമേല്‍ കരിനിഴല്‍ വീഴ്‌ത്തിയിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

Kerala

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

Kerala

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

പുതിയ വാര്‍ത്തകള്‍

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.