Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഏലക്ക വില ഇടിഞ്ഞു; ഒരു മാസത്തിനുള്ളില്‍ കുറഞ്ഞത് 300 രൂപ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2017, 08:40 pm IST
inIdukki

 

കുമളി: ഏലക്ക വില ഒരു മാസത്തിനുള്ളില്‍ കിലോയ്‌ക്ക് മുന്നൂറ് രൂപ കുറഞ്ഞത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. സെപ്തംബര്‍ ആദ്യ വാരത്തില്‍ സ്‌പൈസസ് ബോര്‍ഡ് അംഗീകൃത ലേല കേന്ദ്രത്തില്‍ ശരാശരി വില 1250 രൂപയ്‌ക്ക് മുകളിലായിരുന്നു. ഇതിനേക്കാള്‍ ഉയര്‍ന്ന വിലയ്‌ക്കാണ് ചെറുകിട കച്ചവടക്കാര്‍ കര്‍ഷകരില്‍ നിന്ന് ആ സമയത്ത് ഉത്പന്നം സംഭരിച്ചിരുന്നത്.

ഇന്നലെ നടന്ന ലേലത്തില്‍ ശരാശരി വില 940 രൂപ മാത്രമാണ് ലഭിച്ചത്. തുടര്‍ച്ചയായി വില കുറയുന്നത് മൂലം മൊത്തവ്യാപാരികള്‍ ശരാശരി വിലയേക്കാള്‍ വളരെ താഴ്ന്ന വിലയ്‌ക്കാണ് കര്‍ഷകരില്‍ നിന്ന് വിളവ് ആവശ്യപ്പെടുന്നത്. സീസണിലെ ഏറ്റവും നല്ല വിളവെടുപ്പ് കാലമാണ് സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങള്‍.

ഗുണമേന്മയുള്ള ഏലക്ക ലഭ്യമാകുന്ന ഈ സമയത്ത് തുടര്‍ച്ചയായി വിലയിടിയുന്നത് എല്ലാ വിഭാഗം കര്‍ഷകര്‍ക്കും കനത്ത ആഘാതമാണ് നല്‍കുന്നത്. വലിയ തോതില്‍ വിപണിയില്‍ ഏലക്ക എത്തിച്ചേരുന്നതും,കയറ്റുമതി ഓര്‍ഡറുകള്‍ കുറഞ്ഞതും ആയിരം രൂപയ്‌ക്ക് മുകളിലേക്ക് വില ഉയര്‍ന്നതോടെ പ്രാദേശിക വിപണിയില്‍ ആവശ്യക്കാര്‍ കുറയാന്‍ കാരണമായതായി വ്യാപാരികള്‍ പറയുന്നു. വിലയിടിവ് കച്ചവട ലോബി മനഃപൂര്‍വം സൃഷ്ടിക്കുന്നതാണെന്നും ഗുണമേന്മയുള്ള ഏലക്ക കുറഞ്ഞ വിലയ്‌ക്ക് കര്‍ഷകരില്‍ നിന്ന് തട്ടിയെടുക്കാനുള്ള തന്ത്രം മാത്രമാണ് വിലയിടിവെന്നുമാണ് കര്‍ഷകര്‍ പങ്കുവയ്‌ക്കുന്നത്.

മുന്‍പ് ഏലം വ്യാപാര മേഖലയിലെ ഭൂരിഭാഗം സാമ്പത്തിക ഇടപാടുകളും സമാന്തര സാമ്പത്തിക സംവിധാനത്തിലൂടെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ചരക്ക് സേവന നികുതി നടപ്പിലാക്കിയതോടെ ലേല ഏജന്‍സികള്‍ പണമിടപാടുകള്‍ ബാങ്കിങ് സംവിധാനത്തിലൂടെ മാത്രമാക്കി. തന്മൂലം മുന്‍കാലങ്ങളില്‍ നിയമാനുസൃതമല്ലാതെ വ്യാപാരത്തിലേര്‍പ്പെട്ടിരുന്നവര്‍ക്ക് ലക്ഷങ്ങളുടെ സമാന്തര ഇടപാടുകള്‍ക്ക് തടസം നേരിട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

Kerala

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം
Kerala

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

Samskriti

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

ആലോചനാമൃതം: ജീവിതചിത്രം

ആയുര്‍വേദമഹാത്മ്യം

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.