Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വോള്‍വോയുടെ പ്രഥമ ഇന്ത്യന്‍ നിര്‍മിത കാര്‍ വിപണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2017, 04:44 pm IST
in Business

ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ച പ്രഥമ വോള്‍വോ കാര്‍ വോള്‍വോ ഓട്ടോ ഇന്ത്യ മാനേജിങ് ഡയറക്റ്റര്‍ ചാള്‍സ് ഫ്രമ്പ് ബങ്കളൂരുവില്‍ പുറത്തിറക്കുന്നു.

കൊച്ചി : വോള്‍വോ എക്‌സ്‌സി90 കാര്‍ വോള്‍വോ ഇന്ത്യയുടെ ബങ്കളൂരു പ്ലാന്റില്‍ നിന്ന് പുറത്തിറങ്ങി. ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട പ്രഥമ വോള്‍വോ കാറാണിത്.

വോള്‍വോയുടെ എസ്പിഎ മോഡുലാര്‍ വെഹിക്കിള്‍ ആര്‍ക്കിറ്റെക്ചര്‍ അടിസ്ഥാനമാക്കിയുള്ള മറ്റ് മോഡല്‍ കാറുകളും ഭാവിയില്‍ ബങ്കളൂരു ഫാക്ടറിയില്‍ ഉല്‍പാദിപ്പിക്കപ്പെടുമെന്ന് പുതുതായി നിയമിതനായ വോള്‍വോ ഓട്ടോ ഇന്ത്യ മാനേജിങ് ഡയറക്റ്റര്‍ ചാള്‍സ് ഫ്രമ്പ് പറഞ്ഞു.

രാജ്യത്തെ ആഢംബര വാഹന വിപണിയില്‍ നിലവില്‍ വോള്‍വോയുടെ വിഹിതം 5 ശതമാനമാണ്. ഇന്ത്യയില്‍ അസംബ്ലിങ് തുടങ്ങിയതോടെ 2020 ആവുമ്പോഴാണ് ഇത് 10 ശതമാനമായി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി വില്‍പനയില്‍ 32 ശതമാനം വളര്‍ച്ചയാണ് കമ്പനി ഇന്ത്യയില്‍ കൈവരിച്ചത്. ഇതുവരെയുള്ള പ്രകടനം കണക്കിലെടുക്കുമ്പോള്‍ നടപ്പ് വര്‍ഷം മുന്‍ വര്‍ഷത്തേതിനേക്കാള്‍ 25 ശതമാനം വില്‍പന വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

ബങ്കളൂരുവില്‍ നേരത്തെ തന്നെടക്ക്, ബസ്, നിര്‍മാണ സാമഗ്രികള്‍ എന്നിവ  വോള്‍വോ ഉല്‍പാദിക്കുന്നുണ്ടായിരുന്നു. ഈ പ്ലാന്റിലെ പശ്ചാത്തല സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് കാറുകള്‍ നിര്‍മിക്കുന്നത്.

ഇന്ത്യയില്‍ ഇനിയും വളരുക എന്ന കമ്പനിയുടെ ദൃഢനിശ്ചയത്തിനുള്ള സാക്ഷ്യപത്രമാണ് പ്രാദേശികമായി അസംബ്ലിങ് ആരംഭിച്ച നടപടിയെന്ന് ചാള്‍സ് ഫ്രമ്പ് പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷം വോള്‍വോയെ സംബന്ധിച്ചേടത്തോളം മികച്ച പ്രതികരണമാണ് ഇന്ത്യയില്‍ നിന്ന് ലഭിച്ചത്. പുതിയ കാറുകള്‍ വിപണിയിലെത്തിക്കാനും കൂടുതല്‍ ഡീലര്‍ഷിപ്പുകള്‍ തുടങ്ങാനും സാധിച്ചു.

ഇതര രാജ്യങ്ങളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കാറുകളുടെ അതേ ഗുണമേന്മ ഇന്ത്യയില്‍ നിര്‍മിക്കുന്നവയ്‌ക്കും ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ഫ്രമ്പ് വ്യക്മാക്കി. കേന്ദ്ര സര്‍ക്കാറിന്റെ ‘മേക് ഇന്‍ ഇന്ത്യ’ നയത്തിന്റെ ചുവടിപിടിച്ചാണ് പ്രാദേശികമായി ഉല്‍പാദനമാരംഭിച്ചിട്ടുള്ളത്.

ഇന്ത്യയില്‍ ആഢംബര കാര്‍ വിപണി നിലവില്‍ ചെറുതാണെങ്കിലും ഭാവിയില്‍ വലിയ വളര്‍ച്ചാ സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.

2017-ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ച വോള്‍വോയ്‌ക്ക് കൊച്ചിയിലടക്കം 18 നഗരങ്ങളില്‍ ഡീലര്‍ഷിപ്പുകളുണ്ട്. കോഴിക്കോട്ട് ഉടന്‍ തന്നെ ഡീലര്‍ഷിപ്പാരംഭിക്കുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

Kerala

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

Kerala

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

Kerala

‘രക്ഷാപ്രവര്‍ത്തനം’; പോലീസുകാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

ആലുവയില്‍ തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപന സഭ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു. കെ. സതീശ് ബാബു, മുരളി പാറപ്പുറം, പ്രൊഫ. പി.ജി. ഹരിദാസ്, സി. രജിത് കുമാര്‍, കെ.കെ. സുധാകരന്‍ എന്നിവര്‍ സമീപം
Kerala

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

പുതിയ വാര്‍ത്തകള്‍

അണ്ടര്‍ 18 ഏഷ്യാ കപ്പ് ഹോക്കി കിരീടം നേടിയ ഭാരത ടീം

അണ്ടര്‍ 18 ഹോക്കി: ഭാരതത്തിന് മൂന്നാം ഏഷ്യ കപ്പ്

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

ചിരിയുടെ മണവാളന്‍ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, എന്റെ നാടിന്റെ അഭിമാനമായൊരാള്‍: മുഖ്യമന്ത്രി

തപസ്യയുടെ അക്ഷരോത്സവം പരിപാടിക്കെത്തിയ ഫ്രാന്‍സിസ് ടി. മാവേലിക്കരയും ആദരവ് ഏറ്റുവാങ്ങാനെത്തിയ പ്രശസ്ത സിനിമാതാരവും നാടക നടിയുമായ പൗളി വല്‍സനും കണ്ടുമുട്ടിയപ്പോള്‍

വെള്ളാപ്പള്ളി പറയുന്നത് പൊള്ളുന്ന സത്യങ്ങള്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സലീം,നീയിപ്പോള്‍ കരയിപ്പിക്കുകയാണ്’-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യകാര സംഗമം ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

സെന്‍സസ് ഡ്യൂട്ടിക്ക് ദിവസവേതന അദ്ധ്യാപകരെ നിയമിക്കണമെന്ന് എന്‍ടിയു

ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് ഭാരതത്തിന്റെ ചുട്ട മറുപടി

ഐശ്വര്യദായകനായ വേട്ടയ്‌ക്കൊരുമകന്‍

നിലവിലെ ഊരാളന്മാര്‍: കുളങ്ങരയത്ത് കൃഷ്ണന്‍ നായര്‍, ആക്കല്‍ ദാമോദരന്‍ നായര്‍, കരിമ്പനയ്ക്കല്‍ ചാത്തോത്ത് സുബ്രഹ്‌മണ്യന്‍ നായര്‍, തിട്ടയില്‍ നാരായണന്‍ നായര്‍ (ചെയര്‍മാന്‍)

കൊട്ടിയൂരിലെ ഊരാളന്മാര്‍: ചരിത്രവും പാരമ്പര്യവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.