Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലാ ആസ്ഥാനത്ത് ട്രിപ്പ് മുടക്കി സ്വകാര്യ ബസ്സുകള്‍ ; കണ്ടില്ലെന്ന് നടിച്ച് മോട്ടോര്‍ വാഹന വകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2017, 09:44 pm IST
in Ernakulam

 

കാക്കനാട് : മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ മൂക്കിന് താഴെ സ്വകാര്യ ബസ്സുകള്‍ ട്രിപ്പ് മുടക്കുന്നത് പതിവായതായി നാട്ടുകാരുടെ പരാതി. നഗരത്തില്‍ നിന്ന് സര്‍വീസ് നടത്തുന്ന ബസ്സുകളാണ് കാക്കനാട് ട്രിപ്പ് അവസാനിപ്പിച്ച് യാത്രക്കാരെയും വിദ്യാര്‍ഥികളെയും ദുരിതത്തിലാക്കുന്നത്. ഇടച്ചിറ, പാറയ്‌ക്കമുകള്‍, ചിറ്റേത്തുകര, തൂതിയൂര്‍ ഭാഗങ്ങളിലേക്കാണ് ബസ്സുകള്‍ പതിവായി ട്രിപ്പ് മുടക്കുന്നത്. നിലംപതിഞ്ഞിമുകളിലേക്ക് ആറ് ബസ്സുകളുണ്ടെങ്കിലും സര്‍വീസ് നടത്തുന്നത് വല്ലപ്പോഴും. രാവിലെ 6.40 ന് നിലംപതിഞ്ഞിമുകളില്‍ നിന്ന് എറണാകുളത്തേക്കുള്ള ബസ്സ് പോയി കഴിഞ്ഞാല്‍ പ്രദേശ വാസികള്‍ക്ക് കാക്കനാട്ടേക്ക് ഓട്ടോറിക്ഷയല്ലാതെ മറ്റുമാര്‍ഗമില്ല. വിദ്യാര്‍ഥികളാണ് കൂടുതല്‍ കഷ്ടപ്പെടുന്നത്. കാക്കനാട് എംഎഎച്ച്എസ്സില്‍ പഠിക്കുന്ന വിദ്യര്‍ഥികള്‍ ബസ്സില്ലാതെ നടന്നുവേണം സ്‌കൂളിലെത്താന്‍.

കാക്കനാട് നിന്ന് മൂന്നോ നാലെ കിലോമീറ്റര്‍ ദൂരമുള്ള ഇടച്ചിറ, നിലംപതിഞ്ഞിമുകള്‍ ഭാഗത്തേക്ക് രാവിലെ പത്തിന് ശേഷം ബസ്സുകളില്ല. ഇവിടെക്ക് വേണ്ടത്ര യാത്രക്കാരില്ലെന്ന് പറഞ്ഞാണ് പെര്‍മിറ്റ് പ്രകാരമുള്ള സര്‍വീസ് സ്വകാര്യ ബസ്സുകള്‍ കാക്കനാട് അവസാനിപ്പിക്കുന്നത്. പാറയ്‌ക്കമുകള്‍ ഭാഗത്തേക്ക് രണ്ട് ബസ്സുണ്ടെങ്കിലും രാവിലെ മാത്രമാണ് സര്‍വീസുള്ളത്. രാവിലെ ഇന്‍ഫൊപാര്‍ക്കിലേക്കുള്ള യാത്രക്കാരുള്ളത് കൊണ്ട് മാത്രമാണ് സര്‍വീസ് നടത്തുന്നത്. വൈകുന്നേരങ്ങളിലാണ് യാത്രാ ദുരിതം. തൃക്കാക്കരയുടെ മറ്റു പ്രദേശങ്ങളിലേക്ക് പോകാതെ കാക്കനാട് ട്രിപ്പ് അവസാനിപ്പിച്ച് നഗരത്തിലേക്ക് സര്‍വീസ് തുടരുന്നത് ലാഭകരമായതിനാല്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ മൗനാനുവാദത്തോടെയാണ് പതിവഴിയില്‍ ട്രിപ്പ് അവസാനിപ്പിക്കുന്നതെന്നാണ് യാത്രക്കാരുടെ പരാതി.

ചിറ്റത്തുകരയില്‍ നിന്ന് എറണാകുളത്തേക്ക് സര്‍വീസ് നടത്തിയിരുന്ന ബസ്സുകള്‍ ഏറെക്കുറെ പൂര്‍ണമായും കാക്കനാട് സര്‍വീസ് അവസാനിപ്പിക്കുകയാണ്. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് വഴി തൃപ്പൂണിത്തുറ- കാക്കനാട്- ആലുവ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ്സുകള്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചതോടെയാണ് ചിറ്റേത്തുകരയിലേക്കുള്ള സര്‍വീസ് സ്വകാര്യ ബസ്സുകള്‍ ഉപേക്ഷിക്കാന്‍ തുടങ്ങിയത്. ഇത് മൂലം യാത്രക്കാര്‍ കാക്കനാട് ഇറങ്ങി വേണം എറണാകുളത്തേക്ക് പോകാന്‍. ഇത് മൂലം ഏഴുരൂപ യാത്രക്കാര്‍ക്ക് നഷ്ടമാകുന്നു. രാത്രി എട്ടിന് ശേഷം ഒമ്പത് വരെ സര്‍വീസ് നടത്തിയിരുന്ന ബസ്സുകള്‍ ചിറ്റേത്തുകര ഭാഗത്തേക്ക് ഓടാറേയില്ല.

തൂതിയൂരിലേക്ക് സര്‍വീസ് നടത്തിയിരുന്ന മൂന്ന് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ നിര്‍ത്തലാക്കിയിട്ട് മൂന്ന് വര്‍ഷത്തിലേറെയായി. സ്വകാര്യ ബസ്സുടമകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കെ.എസ്.ആര്‍.ടി.സി സര്‍വീസ് അവസാനിപ്പിച്ചതെന്നാണ് യാത്രക്കാരുടെ ആരോപണം. പടമുകള്‍ പാലച്ചുവട്, കാക്കനാട് വഴി ഏഴ് ബസ്സുകള്‍ ഉണ്ടെങ്കിലും സര്‍വീസ് നടത്തുന്നത് പേരിന് മാത്രം. തുതിയൂരിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ തിരുകൊച്ചി സര്‍വീസ് നിലച്ചതോടെ ഫലത്തില്‍ യാത്രക്കാര്‍ക്ക് ഓട്ടോറിക്ഷകള്‍ മാത്രമാണ് ശരണം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

India

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

India

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)
Kerala

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.