Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുതിരപ്പന്തയമല്ല; ഇത് രാധേഷിന്റെ ഫോട്ടോ കമ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2017, 10:37 pm IST
in Ernakulam

കൊച്ചി: ഇക്വയര്‍ ഫോട്ടോഗ്രാഫിയില്‍(കുതിരകളെ വിഷയമാക്കിചെയ്യുന്ന ഫോട്ടോഗ്രാഫി) തന്റെ പ്രതിഭ തെളിയിക്കുകയാണ് രാധേഷ് രാജപ്പനെന്ന കൊച്ചിക്കാരന്‍. ചാടിയും, ഓടിയും മത്സരിക്കുന്ന ആരോഗ്യമുള്ള കുതിരകളെ മാത്രം കാണുന്നവരിലേക്ക് അശ്വത്തിന്റെ നൊമ്പരങ്ങളും, രോദനങ്ങളും ഫിലിമിലാക്കി പ്രദര്‍ശിപ്പിക്കുകയാണ് ഇദ്ദേഹം.

ചിത്രകാരന്റെ കണ്ണുകള്‍ ദൃശ്യത്തിന്റെ കണ്ണിലെ സൂക്ഷ്മ ഭാവങ്ങള്‍ ഒപ്പിയെടുത്ത് ഫിലിമിലാക്കി കാണികളുടെ മനസ്സിലേക്കെത്തിക്കുന്ന കാഴ്ചയാണ് ലാന്റ് ലൈഫ് ചിത്ര പ്രദര്‍ശനത്തെ വ്യത്യസ്തമാക്കുന്നത്.ഡര്‍ബാര്‍ ഹാളിലെ ആര്‍ട്ട് സെന്ററില്‍ ഇദ്ദേഹമൊരുക്കിയ ചിത്ര വിരുന്ന് ഏറെ ഹൃദ്യമായി.

കുതിരയുടെ സുന്ദരമായ ഭാവങ്ങളും, ചലനങ്ങളും തേടിയുള്ളതാണ് രാധേഷിന്റെ യാത്രകള്‍ . കുതിരകളുടെ സൂക്ഷ്മ സൗന്ദര്യ ഭാവങ്ങള്‍, അതി സൂക്ഷ്മവിശദാംശങ്ങളും ഉള്‍കൊള്ളുന്നതാണ് ഓരോ ചിത്രവും. നിരവധി ഭൂപ്രദേശങ്ങളും, അതിലെ വ്യത്യസ്തമായ കാലാവസ്ഥകളിലും പല ജനുസ്സുകളിലും, വലിപ്പത്തിലും,നിറങ്ങളിലുമുള്ള കുതിരകളെ അവയുടെ സ്വാഭാവികമായ ചുറ്റുപാടില്‍ ചിത്രീകരിച്ചാണ് പ്രദര്‍ശനത്തിനെത്തിച്ചത്. ഇതിനോടകം ഇന്ത്യക്കകത്തും, പുറത്തും നിരവധി സ്ഥലങ്ങളില്‍ ഫോട്ടോ പ്രദര്‍ശനം നടത്തി കാണികളുടെ മനസ്സിനെ ഈറനണിയിക്കാന്‍ രാധേഷിന്റെ ചിത്രങ്ങള്‍ക്ക് കഴിഞ്ഞു.

ഒരു പെയിന്റിംഗിന്റെ സുന്ദരമായ ദൃശ്യാനുഭവം പോലെ സുന്ദരമാണ് ഓരോ ഫോട്ടോയും. പൊടിപറത്തി പാഞ്ഞുവരുന്ന ഒരു കൂട്ടം കതിരകള്‍ അത് സുന്ദരമായ യൂറോപ്യന്‍ പെയിന്റിംഗിന്റെ ദൃശ്യാനുഭവം പകര്‍ന്നുതരുന്നു. കുതിരകള്‍ എന്ന പൊതു രൂപത്തിന്‍ നിന്നും ഓരോ ഫോട്ടോ ഗ്രാഫും വിഭിന്നങ്ങളായ സൗന്ദര്യ സങ്കല്‍പ്പത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നു. പ്രഭാതത്തിലെ പൊന്‍ വെളിച്ചത്തിലേക്ക് മെല്ലെ പിച്ചവെക്കുന്ന ശൈശവാശ്വം, നിഴലും വെളിച്ചവുംചേര്‍ന്നൊരുക്കുന്ന അതി സുന്ദരമായ ദൃശ്യാനുഭവമാണ്.അതുപോലെ അസ്തമയ വര്‍ണ്ണത്തില്‍ നിഴല്‍ രൂപമായ അശ്വാരൂഡന്റെ ചിത്രവും അതീവ സുന്ദരമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

News

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

Kottayam

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

India

12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്‌ക്കും ; സ്വത്തുക്കൾ കണ്ടുകെട്ടും ; ക്രിമിനലുകളെ പൂട്ടാൻ ശക്തമായ നിയമങ്ങളുമായി ബംഗാൾ സർക്കാർ

Kerala

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ‘തൊപ്പി’ എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ, നിർണായക നീക്കവുമായി പോലീസ്

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.