Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, സ്വീഡന്‍ ജയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2017, 10:31 pm IST
in Sports

ബാസല്‍: അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിലേക്ക് യോഗ്യത നേടാന്‍ ഫ്രാന്‍സിനും സ്വിറ്റ്‌സര്‍ലന്‍ഡിനും കാത്തിരിക്കണം. ഇന്നലെ നടന്ന മത്സരങ്ങളില്‍ ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, സ്വീഡന്‍, ബെല്‍ജിയം, ഗ്രീസ് ടീമുകള്‍ വിജയം നേടി.

ഗ്രൂപ്പ് എയില്‍ സ്വീഡന്‍ വിജയിച്ചതോടെയാണ് ടിക്കറ്റിനുള്ള ഫ്രാന്‍സിന്റെ കാത്തിരിപ്പ് നീണ്ടത്. ഫ്രാന്‍സ് ഒമ്പതാം റൗണ്ട് മത്സരത്തില്‍ 1-0ന് ബള്‍ഗേറിയയെ പരാജപ്പെടുത്തി. മൂന്നാം മിനിറ്റില്‍ ബ്ലെയ്‌സ് മാറ്റിയൂഡിയാണ് ഗോള്‍ നേടിയത്. ഈ വിജയത്തോടെ 20 പോയിന്റുമായി ഫ്രാന്‍സ് ഒന്നാം സ്ഥാനത്ത് തുടരുന്നു. എന്നാല്‍ മറ്റൊരു മത്സരത്തില്‍ സ്വീഡന്‍ മറുപടിയില്ലാത്ത 8 ഗോളുകള്‍ക്ക് ലക്‌സംബര്‍ഗിനെ തകര്‍ത്തതാണ് ഫ്രാന്‍സിന്റെ കാത്തിരിപ്പ് നീളാന്‍ കാരണം.

മത്സരത്തില്‍ മാര്‍ക്ക്‌സ് ബര്‍ഗ് നാല് ഗോളുകള്‍ നേടി. ഗ്രാന്‍ഗ്വിസ്റ്റ് രണ്ടും മിഖയോല്‍ ലസ്റ്റിഗ്, ടോയ്‌വോനെന്‍ എന്നിവര്‍ ഓരോ തവണയും ലക്ഷ്യം കണ്ടു. 19 പോയിന്റുമായി സ്വീഡന്‍ രണ്ടാം സ്ഥാനത്ത്. മറ്റൊരു മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബെലാറസിനെ പരാജയപ്പെടുത്തി. അവസാന മത്സരത്തില്‍ ഫ്രാന്‍സിന് ബെലാറസും സ്വീഡന് നെതര്‍ലന്‍ഡ്‌സുമാണ് എതിരാളികള്‍.

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡും പോര്‍ച്ചുഗലും ജയിച്ചതോടെയാണ് യോഗ്യതക്കായി അവസാന റൗണ്ട് വരെ കാത്തിരിക്കേണ്ടിവന്നത്. സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഹംഗറിയെയും പോര്‍ച്ചുഗല്‍ 2-0ന് അണ്ടോറയെയും കീഴടക്കി. 9 മത്സരങ്ങൡ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡിന് 27ഉം പോര്‍ച്ചുഗലിന് 24ഉം പോയിന്റുകളുണ്ട്. അവസാന മത്സരത്തില്‍ പോര്‍ച്ചുഗലിന് എതിരാളികള്‍ സ്വിറ്റ്‌സര്‍ലന്‍ഡാണ്. ഈ മത്സരത്തില്‍ വിജയിച്ചാല്‍ പോര്‍ച്ചുഗലിനും സമനിലയില്‍ കലാശിച്ചാല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനും നേരിട്ട് യോഗ്യത ലഭിക്കും.

ഗ്രൂപ്പ് എച്ചില്‍ നേരത്തെ തന്നെ യോഗ്യത നേടിയ ബെല്‍ജിയം മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബോസ്‌നിയ ഹെര്‍സഗോവിനയെ തോല്‍പ്പിച്ചു. മറ്റ് മത്സരങ്ങളില്‍ എസ്‌റ്റോണിയ 6-0ന് ജിബ്രാള്‍ട്ടറിനെയും ഗ്രീസ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സൈപ്രസിനെയും തോല്‍പ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

Cricket

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

Kerala

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.