Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

പീരുമേട്ടില്‍ വാതില്‍പടി റേഷന്‍ വിതരണം പാളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2017, 09:59 pm IST
inIdukki

പീരുമേട്: താലൂക്കിലെ റേഷന്‍ വിതരണത്തില്‍ ആസൂത്രണത്തിലെ പാളിച്ച മൂലം തോട്ടം തൊഴിലാളികളടക്കമുള്ള കാര്‍ഡുടമകള്‍ വലയുന്നു. വാതില്‍പടി വിതരണം വന്നതോടെ അതാത് കടകളില്‍ സാധനങ്ങള്‍ എത്തിച്ച് നല്‍കുകയാണ് പതിവ്. ചെറിയ ഗോഡൗണും തൊഴിലാളികളുടെ കുറവുമാണ് ദുരിതത്തിന് പ്രധാനക്കാരണം.

വാതില്‍പടി വിതരണം തുടങ്ങുന്നതിന് മുമ്പ് വണ്ടിപ്പെരിയാറ്റിലെ സ്വകാര്യ ഏജന്‍സിയാണ് കുമളി, വണ്ടിപ്പെരിയാര്‍ എന്നീ മേഖലകളില്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചിരുന്നത്. പിന്നീട് ഇവയുടെ വിതരണം കൂടി കുട്ടിക്കാനത്ത് പ്രവര്‍ത്തിക്കുന്ന എഫ്‌സിഐ ഗോഡൗണിലേയ്‌ക്ക് മാറ്റി. അറക്കുളം ഡിപ്പോയില്‍ നിന്നാണ് ഇവിടെ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നത്. സ്ഥല പരിമിതി മൂലം സമീപത്തെ സ്വകാര്യ കടമുറിയിലും സാധനങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. അധികമായി 50 കടകള്‍ കൂടി ഇതേ സ്ഥലത്തേയ്‌ക്ക് വന്നതാണ് താലൂക്കിലെ റേഷന്‍ വിതരണം തടസപ്പെടാന്‍ കാരണമെന്ന് അധികൃതരും പറയുന്നു.

150ഓളം റേഷന്‍ കടകള്‍ താലൂക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉപ്പുതറ, കുമളി, പെരിയാര്‍, ഏലപ്പാറ എന്നീ ഫര്‍ക്കകളിലായി പരിശോനയ്‌ക്കായി നാല് റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരും ഉണ്ട്. ഇവരുടെ സേവനവും പലസമയത്തും പ്രയോജനപ്പെടുന്നില്ലെന്നും പരാതിയുണ്ട്.

ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ ഏറെയും അധിവസിക്കുന്ന മേഖലയില്‍ ഭക്ഷ്യധാന്യങ്ങള്‍ അമിത തുക നല്‍കി വാങ്ങേണ്ട ഗതികേടിലാണ് ജനങ്ങള്‍. സാധനമെത്തി 20 ദിവസം വേണം വിതരണം പൂര്‍ത്തിയാകാന്‍ എന്നാണ് അധികൃതര്‍ പറയുന്നത്. ഒരു ദിവസം മൂന്നോ, നാലോ ലോഡുകളാണ് കടകളിലേക്ക് പോകുന്നത്.

റേഷന്‍ വിതരണത്തിലെ അപാകതകളെക്കുറിച്ച് ജന്മഭൂമി വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് ഏതാനം മാസങ്ങളായി റേഷന്‍ വിതരണം സുഗമായിരുന്നു. എന്നാല്‍ പുതിയ കടകള്‍ കൂടി വന്നതോടെ മാസ അവസാനം മാത്രമാണ് റേഷന്‍ വാങ്ങാനാകുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ആഴ്ചയുടെ അവസാന ദിവസം റേഷന്‍ കടകളില്‍ എത്തുന്ന തൊഴിലാളികള്‍ക്ക് ഇത് ഏറെ ദുരിതമാകുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.