Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പാലം നാശത്തിന്റെ വക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2017, 09:11 pm IST
in Thrissur

പാലപ്പിള്ളി: ബ്രിട്ടീഷുകാരുടെ കാലത്ത് പണിതീര്‍ത്ത പാലം നാശത്തിന്റെ വക്കില്‍. 1921 ല്‍ പാലപ്പിള്ളിയേയും കാരിക്കുളത്തേയും ബന്ധിപ്പിക്കുന്ന പാലം ബ്രിട്ടീഷുകാരാണ് നിര്‍മ്മിച്ചത്. റബര്‍ തോട്ടങ്ങള്‍ സ്ഥാപിക്കാന്‍ വനഭൂമി വിദേശകമ്പനിക്ക് പാട്ടത്തിന് നല്‍കിയതിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് കമ്പനി കുറുമാലിപ്പുഴക്ക് കുറുകെ പാലപ്പിള്ളിയേയും കാരികുളത്തേയും ബന്ധിപ്പിച്ച് പാലവും റോഡും നിര്‍മ്മിച്ചത്.

ബ്രിട്ടീഷുകാര്‍ 1905 ല്‍ ആണ് പാലപ്പിള്ളിയില്‍ റബ്ബര്‍ പ്ലാന്റേഷന്‍ ആരംഭിച്ചത്. അന്ന് പാലപ്പിള്ളിയിലും പുതുക്കാടുമായി 1100 ഏക്കര്‍ മാത്രമാണ് വെച്ച് പിടിപ്പിച്ചത്. തുടര്‍ന്നാണ് ചിമ്മിനി, എച്ചിപ്പാറ, വലിയകുളം, കാരികുളം, എലിക്കോട്, കുണ്ടായി, ചക്കിപറമ്പ് മുതല്‍ ചൊക്കന വരെ വ്യാപിപ്പിച്ചത്. കാരികുളം, കുണ്ടായി, ചക്കിപറമ്പ്, ചൊക്കന എന്നിവിടങ്ങളില്‍ നിന്നും പാലപ്പിള്ളിയിലേക്ക് എത്താന്‍ പണി കഴിപ്പിച്ചതാണ് ഈ പാലം. ഒരു നൂറ്റാണ്ട് പഴക്കമുള്ള പാലം സംരക്ഷിക്കപ്പെടണം. ബ്രിട്ടീഷ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. കരിങ്കല്ലില്‍ കെട്ടി ഉയര്‍ത്തിയ തൂണില്‍ ഉരുക്ക് ബീമുകള്‍ സ്ഥാപിച്ചാണ് പാലം നിര്‍മ്മിച്ചിട്ടുള്ളത്. നിര്‍മ്മാണം കഴിഞ്ഞ് ഒരു നൂറ്റാണ്ട് ആയെങ്കിലും പാലത്തിന് കാര്യമായ അറ്റകുറ്റപണികളുടെ ആവശ്യം വന്നിട്ടില്ല.

മല വെള്ളപാച്ചിലുകളെ പോലും അതിജീവിച്ച പാലത്തിന്റെ തൂണുകള്‍ തകര്‍ക്കുന്ന നിലയില്‍ വളര്‍ന്ന മരമാണ് ഭീഷണിയായിട്ടുള്ളത്. സ്വകാര്യ ബസുകളും ഭാരവാഹനങ്ങളും ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഈ പാലത്തെ ആശ്രയിക്കുന്നത്. എച്ചിപ്പാറ, പാലപ്പിള്ളി, വേലൂപ്പാടം എന്നീ സ്ഥലങ്ങളില്‍ നിന്ന് കോടാലിക്ക് എത്തുവാനുള്ള എളുപ്പമാര്‍ഗ്ഗം കൂടിയാണ് ഈ റോഡ്.

തൂണുകളിലെ വേരുകളും മരങ്ങളും നീക്കി സംരക്ഷിച്ചാല്‍ പാലം ഇനിയും നൂറ്റാണ്ടുകള്‍ നിലനില്‍ക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

Kerala

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

News

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

Kottayam

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

India

12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്‌ക്കും ; സ്വത്തുക്കൾ കണ്ടുകെട്ടും ; ക്രിമിനലുകളെ പൂട്ടാൻ ശക്തമായ നിയമങ്ങളുമായി ബംഗാൾ സർക്കാർ

പുതിയ വാര്‍ത്തകള്‍

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ‘തൊപ്പി’ എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ, നിർണായക നീക്കവുമായി പോലീസ്

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.