Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ലോ ഫ്ളോര്‍ ബസ് തനിയെ സ്റ്റാര്‍ട്ടായി; പോസ്റ്റും ഓട്ടോറിക്ഷകളും തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2017, 09:10 pm IST
inThrissur

തൃശൂര്‍: കെഎസ്ആര്‍ടി സി സ്റ്റാന്‍ഡില്‍ ലോ ഫ്ളോര്‍ ബസ് തനിയെ സ്റ്റാര്‍ട്ടായി മുന്നോട്ട് നീങ്ങി വൈദ്യുതി പോസ്റ്റും, ഓട്ടോറിക്ഷകളും ഇടിച്ച് തകര്‍ത്തു. അപകടത്തില്‍ ഒരാളുടെ കൈവിരല്‍ അറ്റു. ഡ്രൈവറുടെ അനാസ്ഥയില്‍ ഒഴിവായത് വന്‍ ദുരന്തം.

കെഎസ്ആര്‍ടിസി തൃശൂര്‍ ഡിപ്പോയില്‍ നിന്ന് എറണാകുളത്തേക്ക് പോകാനായി നിറയെ യാത്രക്കാരെ കയറ്റിയ ബസാണ് അപകടത്തില്‍ പെട്ടത്. ബസിന് തകരാര്‍ കണ്ടതിനെ തുടര്‍ന്ന് ഡ്രൈ വര്‍ ഇറങ്ങിപ്പോയി പരിശോധിക്കുന്നതിനിടയിലാണ് അപകടം.

സ്റ്റാന്‍ഡിന് സമീപത്തെ പോപ്പുലര്‍ റോഡിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളും സമീപത്തെ വൈദ്യുതി പോസ്റ്റുമാണ് ബസിടിച്ച് തകര്‍ത്തത്.

ദേഹത്തേക്ക് വൈദ്യുതി പോസ്റ്റ് മറിഞ്ഞ് വീണാണ് മൊബൈല്‍ ഫോണ്‍ വിളിച്ച് നില്‍ക്കുകയായിരുന്ന യാത്രക്കാരന്റെ കൈവിരല്‍ അറ്റത്. ഇടതു കൈപ്പത്തിയിലെ നാല് കൈവിരലുകള്‍ അറ്റുതൂങ്ങിയ നിലയില്‍ പരിക്കേറ്റ മണ്ണുത്തി സ്വദേശി രാമചന്ദ്രനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കി.

ബസ് സ്റ്റാന്റില്‍ നിന്ന് എറണാകുളത്തേക്ക് പുറപ്പെടുന്നതിന് മിനിറ്റുകള്‍ക്കകമാണ് തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബസ് പുറകോട്ടേക്കെടുത്ത് ഗാരേജിന് സമീപം നിര്‍ത്തിയിടുകയായിരുന്നു. ഡ്രൈവറും കണ്ടക്ടറും തകരാര്‍ പരിശോധിക്കാന്‍ ബസില്‍ നിന്നിറങ്ങി മിനിട്ടുകള്‍ക്കം ബസ് തനിയെ സ്റ്റാര്‍ട്ടായി മുന്നോട്ട് പോവുകയായിരുന്നു. ഈ സമയം ബസില്‍ യാത്രക്കാരുണ്ടായിരുന്നു.

പോപ്പുലര്‍ റോഡിലെ ഓട്ടോ സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളും വൈദ്യുതി പോസ്റ്റും ഇടിച്ച് തകര്‍ത്ത് ബസ് മുന്നോട്ട് നീങ്ങുന്നതിനിടെ ഡ്രൈവര്‍ ഓടിക്കയറി ബസിന്റെ എന്‍ജിന്‍ ഓഫ് ചെയ്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

മുളങ്കുന്നത്തുകാവ് സ്വദേശി രാധാകൃഷ്ണന്‍, പുത്തൂര്‍ സ്വദേശി രാജേശഖരന്‍, പട്ടിക്കാട് സ്വദേശി ഡെനി, ചിയ്യാരം സ്വദേശി രുദ്രന്‍ എന്നിവരുടെ ഓട്ടോറിക്ഷകളിലാണ് ലോ ഫ്ളോര്‍ ബസിടിച്ചത്. സംഭവമറിഞ്ഞ് ട്രാഫിക് പോലീസ് സ്ഥലത്തെത്തി. ബസിന്റെ എന്‍ജിന്റെ എയര്‍ സംവിധാനം തകരാറിലായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)
India

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

New Release

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

Entertainment

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

Kerala

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.