Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വെള്ളി ആഭരണ നിര്‍മ്മാണ തൊഴിലാളികള്‍ പട്ടിണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2017, 08:48 pm IST
inAlappuzha

മാന്നാര്‍: മാന്നാറിലെ വെളളി ആഭരണ നിര്‍മാണ തൊഴിലാളികള്‍ പട്ടിണിയില്‍. മഞ്ഞലോഹം പോലെ തന്നെ പ്രസിദ്ധമായിരുന്നു മാന്നാറിലെ വെളളി ആഭരണങ്ങള്‍. വിശ്വകര്‍മ്മജര്‍ വളരെ ചിട്ടയോടെ ശുദ്ധമായ വെള്ളിയിലായിരുന്നു ആഭരണങ്ങള്‍ രൂപപ്പെടുത്തിയിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുരട്ടിക്കാട്ടിലെ ഏത് വീടുകളില്‍ ചെന്നാലും സ്ത്രീകളും പുരുഷന്മാരും വെള്ളി ആഭരണ നിര്‍മ്മാണത്തിന്റെ തിരക്കിലായിരുന്നു.

വരവ് വെള്ളി ആഭരണങ്ങളുടെ വരവോടെ നിര്‍മാണ തൊഴിലാളികളുടെ കുടുംബങ്ങള്‍ പട്ടിണിയിലായി. അന്യസംസ്ഥാനങ്ങളില്‍ നിന്നും കുറഞ്ഞകൂലിയില്‍ നിര്‍മിച്ച് വരുന്നതായ വെള്ളി ആഭരണങ്ങള്‍ കച്ചവടക്കാര്‍ക്ക് വന്‍ രീതിയില്‍ കടം കിട്ടാന്‍ തുടങ്ങി. ഇതുമൂലം മാന്നാറിലെ വെള്ളി ആഭരണങ്ങള്‍ക്ക് ഓര്‍ഡര്‍ നാമമാത്രമായി.

ഇപ്പോഴും മാന്നാറില്‍ കൈ കൊണ്ട് വളരെ ചിട്ടയോടെ നിര്‍മിച്ചെടുക്കുന്ന ആഭരണങ്ങള്‍ക്ക് ഓര്‍ഡര്‍ ലഭിക്കാറുണ്ടെങ്കിലും ഇത് വളരെ കുറവാണ്. ഈ തൊഴില്‍ മാത്രം വശമുണ്ടായിരുന്ന പലരും കുടുംബം പോറ്റാനായി മറ്റു തൊഴിലുകള്‍ തേടി പോകേണ്ടി വന്നു.

വെള്ളി ആഭരണങ്ങള്‍ നിര്‍മാണത്തിനാവശ്യമായ ചെറിയ മെഷീന്‍ പലരും ബാങ്കുകളില്‍ നിന്നും വായ്‌പക്ക് പണം എടുത്താണ് വാങ്ങിയത്. പണി കുറവായതോടെ പലരുടെയും വായ്‌പ തിരിച്ചടവ് മുടങ്ങി.

മാന്നാറിലെ പൂക്കല കണ്ണി, ഒറ്റകണ്ണി, ഇരട്ട കണ്ണി, ചക്രകണ്ണി, കാത്തള എന്നിവയ്‌ക്ക് നല്ല ഡിമാന്റ് ഇപ്പോഴുമുണ്ട്. അതിപ്രഗത്ഭന്മാരായ വിശ്വകര്‍മജരാല്‍ ലോകം മുഴുവന്‍ പേരുകേട്ട മാന്നാറിലെ വെള്ളി ആഭരണ നിര്‍മ്മാണം വീണ്ടെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ട്രിവാൺഡ്രം റോയൽസിനെ തൂക്കി ആലപ്പി റിപ്പിൾസ്

Kerala

നടി സൗക്കര്‍ ജാനകി അന്തരിച്ചു

Kerala

ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് : കേസെടുത്ത് പൊലീസ്

Entertainment

രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമ ”നൂൽ”.

Mollywood

ബെത്ലഹേം കുടുംബയൂണിറ്റിന് ഗിമ്മിക്കില്ലാത്ത, ഒരു കിടിലന്‍ പടം…വിജയം കൊയ്ത് നിവിന്‍പോളി, മമിത ബൈജു ടീം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടികളെ കണ്ടെത്തി പൊലീസ് തിരിച്ചെത്തിച്ചു

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.