Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

വികസനം എത്തുന്നില്ല വടക്കടത്തുകാവിന്റെ പ്രതാപം പടിയിറങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2017, 07:57 pm IST
inPathanamthitta

അടൂര്‍: ഇന്നും വികസനം എത്താതെ വടക്കടത്തുകാവിന്റെ പ്രതാപം പടിയിറങ്ങുന്നു. ഏറത്ത് പഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തിന്റെ പരാധീനതകള്‍ പരിഹരിക്കാന്‍ അധികൃതര്‍ക്കും കഴിഞ്ഞില്ല.

200 വര്‍ഷം പഴക്കമുള്ള വിദ്യാഭ്യാസ സ്ഥാപനം, റിസര്‍വ് പൊലീസ് ബറ്റാലിയന്‍ ആസ്ഥാനം, എഞ്ചിനീയറിംഗ് കോളേജ്, ഗവ. പോളിടെക്‌നിക്ക് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഏറത്ത് പഞ്ചായത്തിലാണെങ്കിലും പഞ്ചായത്ത് ആസ്ഥാനം സ്ഥിതി ചെയ്യുന്ന വടക്കടത്തുകാവിന് മാത്രം ഇപ്പോഴും മാറ്റമില്ല. എംസി റോഡ് കടന്ന് പോകുന്ന വടക്കടത്തുകാവിന്റെ ദുരവസ്ഥകാരണം തേടുകയാണ് നാട്ടുകാരും.

സമൃദ്ധിയുടെ ഭൂതകാലത്തില്‍ നിന്നും ജീര്‍ണതയുടെ വര്‍ത്തമാനകാലത്തിലെത്തിയിരിക്കുകയാണ് വടക്കടത്തുകാവ് ചന്തയും, ചന്തയിലേക്ക് വ്യാപാരികളൊ ഉപഭോക്താക്കളോ എത്താറെയില്ല. ഇതോടെ വ്യാപാരവും ഇല്ലാതെയായി. ഒരു കാലത്ത് കച്ചവടക്കാരെയും ഉപഭോക്താക്കളേയും കൊണ്ട് നിറഞ്ഞ ചന്തയാണ് ഇന്ന് ആളൊഴിഞ്ഞ് കാടുകയറി നായകളുടെ വിഹാര കേന്ദ്രമായി മാറിയത്. ഗ്രാമചന്തകളുടെ പുനരുജ്ജീവനം ഉണ്ടാകുമെന്ന ജനങ്ങളുടെ പ്രതീക്ഷയും അസ്തമിച്ചു. വടക്കടത്തുകാവ് പബ്‌ളിക്ക് മാര്‍ക്കറ്റില്‍ 2001 ല്‍ കച്ചവടം നടത്താനായി ലക്ഷങ്ങള്‍ ചിലവിട്ട് ഷെഡ്ഡ് കം യാഡ് നിര്‍മ്മിച്ചിരുന്നു.

എന്നാല്‍ ഇന്ന് ഇത് അനാഥമായി കിടക്കുകയാണ്. വെള്ളക്കുളങ്ങര, ചൂരക്കോട്, പരുത്തപ്പാറ എന്നിവിടങ്ങളില്‍ നിന്നും ചന്തയിലേക്ക് സാധനങ്ങള്‍ തലച്ചുമടായും മറ്റും എത്തിച്ചിരുന്നു. ഇപ്പോള്‍ ചന്തയുടെ ഒരു ഭാഗത്ത് അക്ഷയ കേന്ദ്രവും ഹോമിയോ ആശുപത്രിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഞായറാഴ്ചയാണ് ചന്ത പ്രവര്‍ത്തിച്ചിരുന്നത്.

ചന്തയ്‌ക്ക് ചുറ്റുമതില്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും നായകളുടെ ശല്ല്യം രൂക്ഷമാണ്. കൂടാതെ കാടുകയറി കിടക്കുന്നതിനാല്‍ ഇഴജന്തുക്കളുടെ ശല്യവും ഉണ്ട്. ഒരു കാലത്ത് സജീവമായിരുന്ന ചന്തയാണ് അധികൃതരുടെ അനാസ്ഥമൂലം നശിക്കുന്നത്. ഇത് കര്‍ഷകരുടെ ചന്തയാക്കി മാറ്റണമെന്നും കര്‍ഷകവിപണി ആരംഭിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

World

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

Kerala

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

പുതിയ വാര്‍ത്തകള്‍

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.