Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

യൂണിഫോം ഉപേക്ഷിച്ച് ആശുപത്രി ജീവനക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2017, 11:15 pm IST
in Ernakulam

കളമശ്ശേരി: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കി ഒരു മാസം കഴിഞ്ഞിട്ടും എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാര്‍ നിയമം പ്രാവര്‍ത്തികമാക്കിയിട്ടില്ല. ആരോഗ്യമന്ത്രി ആശുപത്രി സന്ദര്‍ശിച്ചപ്പോഴും ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാര്‍ യൂണിഫോം ധരിച്ചില്ലെന്നും പരാതിയുണ്ട്.

സപ്തംബര്‍ ഒന്നിന് പുറത്തിറക്കിയ ആരോഗ്യ വിദ്യാഭ്യാസവകുപ്പിന്റെ സര്‍ക്കുലര്‍ പ്രകാരം തസ്തിക അനുസരിച്ച് യൂണിഫോമിന്റെ നിറവും മാതൃകയും വിശദമാക്കിയിട്ടുണ്ട്. എന്നാല്‍ നഴ്‌സിംഗ് വിഭാഗത്തിലേയും ക്ലീനിംഗ് വിഭാഗത്തിലെയും സ്ത്രീകള്‍ മാത്രമാണ് പുതിയ യൂണിഫോം ഉപയോഗിക്കാന്‍ തയ്യാറായിട്ടുള്ളത്.

ഇപ്പോഴുള്ള വെള്ളനിറം മാറ്റി ഇളം നീലനിറമാണ് നഴ്‌സുമാര്‍ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഹെഡ് നഴ്‌സിന് ലാവണ്‍ഡര്‍ നിറമുള്ള ചുരിദാര്‍ അല്ലെങ്കില്‍ സാരിയും വെള്ള ഓവര്‍ കോട്ടുമാണ്. സ്റ്റാഫ് നഴ്സുമാര്‍ക്കും എന്‍എച്ച്എം തുടങ്ങിയവര്‍ക്കും ആകാശ നീലസാരി അല്ലെങ്കില്‍ ചുരിദാറും വെള്ളകോട്ടുമാണ് യൂണിഫോം. ആണ്‍നഴ്സുമാര്‍ക്ക് ആകാശനീല ഷര്‍ട്ട്, കറുത്ത പാന്റ്സ്, വെള്ള കോട്ട് എന്നിവയാണ് വേഷം.

നഴ്സിങ് സൂപ്രണ്ടുമാര്‍ക്ക്, രണ്ടുവര്‍ഷം മുമ്പ് മുതലുള്ള പിങ്ക് നിറത്തിലുളള സാരിയും വെള്ള കോട്ടും തുടരാം. നഴ്സിങ് ഓഫീസര്‍മാര്‍ക്ക് ഏതുനിറത്തിലുള്ള സാരിയും ഉപയോഗിക്കാം. ഇവര്‍ക്ക് വെള്ള കോട്ടും നെയിംബോര്‍ഡും വേണം. അറ്റന്‍ഡര്‍മാര്‍ക്ക് കാക്കി പാന്റും ഷര്‍ട്ടുമാണ്.

വനിതകള്‍ക്ക് നീല സാരിയില്‍ ലൈറ്റ് നീല ബോര്‍ഡറും ലൈറ്റ് നീല ബ്ലൗസുമാണ് വേഷം, എന്നാല്‍ പുരുഷന്‍മാര്‍ ഈ വേഷം ധരിക്കാന്‍ മടി കാണിക്കുന്നതായി ഒരു വിഭാഗം ജീവനക്കാര്‍ പറയുന്നു. ഓഫീസിലേക്ക് സ്ഥാനചലനം വന്നെന്ന പേരിലാണത്രെ ഏതാനും അറ്റന്‍ഡര്‍മാര്‍ യൂണിഫോം ധരിക്കാന്‍ മടി കാണിക്കുന്നത്. ഇതുവരെ നഴ്സിങ് സൂപ്രണ്ടുമാര്‍ക്കൊഴികെ എല്ലാ നഴ്‌സുമാര്‍ക്കും വെള്ളനിറത്തിലുള്ള വേഷമായിരുന്നു. ആറു മാസത്തേക്ക് വോളണ്ടറി സേവനം നടത്തുന്നവര്‍ക്ക് ഇപ്പോഴുള്ള വേഷം തുടരും.

ചിങ്ങം ഒന്നാം തീയതിമുതല്‍ എല്ലാം ആശുപത്രികളിലും യൂണിഫോം മാറ്റം നടപ്പാക്കണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ഇത് കൂടാതെ എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ 14 നും പ്രിന്‍സിപ്പല്‍ സമാന ഉത്തരവ് ഇറക്കിയിരുന്നു.

ഡ്യൂട്ടി സമയത്ത് മറ്റു ജോലികളില്‍ ഏര്‍പ്പെടുന്നതായി കണ്ടതിനെ തുടര്‍ന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കിയത്. ഡ്രൈവര്‍മാര്‍ അടക്കം ജീവനക്കാര്‍ യൂണിഫോം ധരിച്ചില്ലെങ്കില്‍ യൂണിഫോം അലവന്‍സ് തുക തിരികെ പിടിക്കാനാണ് ഡിഎംഇ റംലാ ബീവി നിര്‍ദ്ദേശം നല്‍കിയിയിരിക്കുന്നത്. കൂടാതെ അന്നു മുതല്‍ 12% പിഴപലിശ ഈടാക്കാനും ഉത്തരവുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

Kerala

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

India

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

India

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

India

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

പുതിയ വാര്‍ത്തകള്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

ഏതെങ്കിലും അഭിഭാഷകന്‍ തന്റെ വരുമാനം വെളിപ്പെടുത്താറുണ്ടോ? കോടതി മുറിയില്‍ ചിരി പടര്‍ത്തി ജസ്റ്റിസ് ബി.വി. നാഗരത്‌ന

പഴനി ക്ഷേത്രത്തിന്റെ 100 കോടി വിലമതിക്കുന്ന 1.4 ഏക്കർ ഭൂമി 2 കോടി രൂപയ്‌ക്ക് മറിച്ച് വിറ്റു : വെളിപ്പെട്ടത് പുതിയ ഉദ്യോഗസ്ഥൻ ചുമതയേറ്റതോടെ

യുപിയിൽ കുറ്റവാളികൾക്ക് സ്ഥാനമില്ല, കർശന നടപടി സ്വീകരിക്കുക : കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കൊല്ലത്ത് ഐസ്‌ക്രീമിനെ ചൊല്ലി വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.