Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

പ്രാദേശിക സംസ്‌കൃതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കാന്‍ തയ്യാറാകണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2017, 08:50 pm IST
inKasargod

കാസര്‍കോട്: രാഷ്‌ട്രീയപരമായ വാര്‍ത്തകള്‍ മാത്രം നല്‍കാതെ പ്രാദേശിക സംസ്‌കൃതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ കൂടി നല്‍കാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് കേരള ഫോക്‌ലോര്‍ അക്കാദമി മുന്‍ ചെയര്‍മാന്‍ ബി.മുഹമ്മദ് അഹമ്മദ് പറഞ്ഞു. ഇന്ത്യയിലെ മതേതര ജീവിതത്തെ ഉയര്‍ത്തി പിടിക്കാന്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആലോചിക്കേണ്ടതുണ്ട്. തുറന്ന് പറയാനുള്ള ആര്‍ജ്ജവം ആര്‍ക്കു മുന്നിലും മാധ്യമപ്രവര്‍ത്തകര്‍ പണയപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള മാധ്യമ വിഭാഗമായ പ്രസ് ഇന്‍ഫമര്‍മേഷന്‍ ബ്യൂറോ(പിഐബി), കൊച്ചി ഓഫീസ് കാസര്‍കോട് ടൗണിലെയും സമീപ പ്രദേശങ്ങളിലേയും മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രാദേശിക മാധ്യമ ശില്‍പശാല(വാര്‍ത്താ ലാപ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വച്ഛഭാരത് ദൗത്യം പോലുള്ള പദ്ധതികളുടെ നടത്തിപ്പ് സൂക്ഷ്മമായി നിരീക്ഷിച്ച് സമൂഹത്തില്‍ ശുചിത്വം ഉറപ്പ് വരുത്തേണ്ടത് മാധ്യമങ്ങളുടെ കടമയാണെന്ന് വികസനോന്മുഖ മാധ്യമ പ്രവര്‍ത്തനം എന്ന വിഷയത്തില്‍ സെഷന്‍ കൈകാര്യം ചെയ്ത സംസ്ഥാന ശുചിത്വ മിഷന്‍ കണ്ണുര്‍ അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ സുരേഷ് കസ്തൂരി പറഞ്ഞു. പോസിറ്റീവ് റിപ്പോര്‍ട്ടിങ്ങ് എന്ന വിഷയത്തില്‍ മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ കെ.ബാലകൃഷ്ണന്‍, ഡിജിറ്റല്‍ ഇന്ത്യവെല്ലുവിളികള്‍, പ്രതീക്ഷകള്‍, മാധ്യമപ്രവര്‍ത്തുകരുടെ പങ്ക് എന്ന വിഷയത്തില്‍ മലയാള മനോരമ കണ്ണൂര്‍ യൂണിറ്റ് സബ് എഡിറ്റര്‍ അഹമ്മദ് സുബൈര്‍ പറമ്പന്‍ എന്നിവര്‍ ക്ലാസെടുത്തു. പ്രസ് ക്ലബ് പ്രസിഡന്റ് ടി.എ.ഷാഫി അധ്യക്ഷത വഹിച്ചു. പിഐബി അസിസ്റ്റന്റ് ഡയറക്ടര്‍ ഐസക് ഈപ്പന്‍ പിഐബിയുടെ പ്രവര്‍ത്തനങ്ങള്‍, കേന്ദ്ര ഗവണ്‍മെന്റ് പദ്ധതികളുടെയും നയങ്ങളുടെയും റിപ്പോര്‍ട്ടിങ് എന്നിവയെ സംബന്ധിച്ച് വിശദീകരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി വിനോദ് പായം, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വി.വി.പ്രഭാകരന്‍, പിഐബി കൊച്ചി ഇന്‍ഫമര്‍മേഷന്‍ അസിസ്റ്റന്റ് ബി.അനില എന്നിവര്‍ പ്രസംഗിച്ചു. പ്രാദേശിക മാധ്യമപ്രവര്‍ത്തകരും, കേന്ദ്ര ഗവണ്‍മെന്റും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ആവിഷ്‌കരിക്കുന്ന പ്രത്യേക പരിപാടിയാണ് വാര്‍ത്താ ലാപ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

Kerala

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

Article

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

Kerala

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

Kerala

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പുതിയ വാര്‍ത്തകള്‍

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.