Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മലമ്പുഴ ഡാമിന്റെ പ്രധാന ഷട്ടറുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താത്തത് ഭീഷണിയാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2017, 08:26 pm IST
in Palakkad

പാലക്കാട്:മലമ്പുഴ ഡാമിന്റെ പ്രധാന ഷട്ടറുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താത്തത് ഡാം കെട്ടിന് ഭീഷണിയാവുന്നു.ഡാമില്‍ വെള്ളം നിറയുമ്പോള്‍ അത്യാവശ്യമായി വെള്ളം പുഴയിലേക്കാണ് തുറന്നു വിടുക. എന്നാല്‍ ഷട്ടറുകളുടെ വര്‍ഷംതോറുമുള്ള അറ്റകുറ്റപ്പണികള്‍ നടത്താന്‍ അധികൃതര്‍ തയാറാവുന്നില്ലെന്നു മലമ്പുഴ ഡാം സംരക്ഷണ സമിതി ആരോപിക്കുന്നു .വെള്ളം

കുറയുന്ന സമയത്ത് ഏപ്രില്‍,മെയ് മാസങ്ങളില്‍ ഗ്രീസിട്ട് അറ്റകുറ്റപ്പണികള്‍ നടത്തണം .സാധാരണ 60 അടി കഴിഞ്ഞാല്‍ ഇവിടെയുള്ള നാല്ഷട്ടറുകള്‍ക്കിടയിലൂടെ വെള്ളം താഴേക്ക് ഒഴുകിവരും.ഇന്നലെ 65 അടിയാണ് ജലനിരപ്പ്.

മുമ്പ് മൂലത്തറ ഡാമിന്റെ ഷട്ടറുകളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താത്തതിനാല്‍ റെഗുലേറ്റര്‍ തകര്‍ന്നിരുന്നു. അതുപോലൊരു ദുരന്തം മുന്‍കൂട്ടി കാണാന്‍ ജലസേചന വകുപ്പ് തയ്യാറായിട്ടില്ല.എന്നാല്‍തമിഴ്‌നാട് ,കര്‍ണ്ണാടക സര്‍ക്കാരുകള്‍ ഓരോ വര്‍ഷവും ഡാമുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി കോടിക്കണക്കിന് രൂപ ചിലവഴിക്കാറുണ്ട്. മലമ്പുഴ ഡാമിന്റെ വൃഷ്ടി മേഖലകളില്‍ മഴ പെയ്യുന്നുമുണ്ട്.

വെള്ളം കൂടിയാല്‍ ഷട്ടറുകള്‍ തുറന്ന് വെള്ളം പുഴയിലേക്ക് വിടാന്‍ പറ്റിയില്ലെങ്കില്‍ ഡാമിന് തകരാര്‍ സംഭവിക്കാനിടയുണ്ട്.ഇതിന് പുറമെ ഡാം കെട്ടിന്റെ രണ്ട് കിലോമീറ്റര്‍ പരിധിയില്‍ വെടിമരുന്ന് സൂക്ഷിക്കുന്ന രണ്ട് അനധികൃത ഗോഡൗണുകളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.ഇതേക്കുറിച്ച് മലമ്പുഴ ജലസേചന വകുപ്പിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പോലും അറിയില്ലെന്നാണ് പറയുന്നത്.

മുന്‍കാലങ്ങളില്‍ ഓരോ വര്‍ഷവും ഷട്ടറുകളില്‍ ഗ്രീസിട്ടതിനു ശേഷം അറ്റകുറ്റപ്പണികള്‍ നടത്തുമായിരുന്നു. ഇതിനു വേണ്ടിയുണ്ടായിരുന്ന വിദഗ്‌ദ്ധ തൊഴിലാളി ജോലിയില്‍ നിന്നും വിരമിച്ചു. അതിനുശേഷം ഷട്ടറുകള്‍ പൊക്കിഅറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ലെന്നും സമിതി ഭാരവാഹികള്‍ ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

Kerala

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

Kerala

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

Kerala

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

പുതിയ വാര്‍ത്തകള്‍

ഡിജിറ്റല്‍ അറസ്റ്റ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്ന് കേന്ദ്രം

വൈദ്യുതിയാവശ്യം കുത്തനെ ഉയരുന്നു;ഇതുവരെയില്ലാത്ത ഉപയോഗം

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

ഹര്‍ത്താലില്‍ രോഗിക്കും രക്ഷയില്ല; കാന്‍സര്‍ രോഗിയെ തടഞ്ഞു

പഠനപിന്തുണയുടെ പുനര്‍ മൂല്യനിര്‍ണയം 28മുതല്‍

ഡോ. കെ. പവിത്രന്‍ അന്തരിച്ചു

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.