Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഉല്പാദനം കൂടിയിട്ടും വിലയില്ല ; റബ്ബര്‍ കര്‍ഷകര്‍ കണ്ണീരില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2017, 07:06 pm IST
inBusiness

കോട്ടയം: ആഗോള രംഗത്തെ മാന്ദ്യത്തിനിടെ അന്താരാഷ്ട വിപണിയിലെ ഉയര്‍ന്ന വില ഇന്ത്യയിലായിട്ടും റബ്ബര്‍ കര്‍ഷകര്‍ കണ്ണീരില്‍. മുന്തിയയിനം റബ്ബറിന് മൂന്ന് ദിവസങ്ങളിലായി 134 രൂപയ്‌ക്കാണ് വില്പന .

അതേ സമയം ബാങ്കോക്ക് വിപണിയില്‍ 112 രൂപ മാത്രമാണ്. ഇത് കണക്കിലെടുത്ത് വന്‍കിട ടയര്‍ കമ്പനികള്‍ വന്‍തോതില്‍ ഇറക്കുമതിക്കുള്ള സാധ്യത ആരായുകയാണ്. ഉയര്‍ന്ന ഉല്പാദനം നടക്കുന്ന വേളയില്‍ കുറഞ്ഞ വിലയ്‌ക്ക് ഇറക്കുമതി ഉണ്ടായാല്‍ കര്‍ഷകരുടെ പ്രതീക്ഷകള്‍ ഇല്ലാതാവും.

അന്താരാഷ്ട മാര്‍ക്കറ്റില്‍ റബ്ബറിന്റെ വില്പ്പന കുറഞ്ഞതാണ് ഇന്ത്യന്‍ വിപണിയില്‍ വില ഉയരാന്‍ കാരണം. വന്‍തോതിലുള്ള ഇറക്കുമതി ഉണ്ടായില്ലെങ്കില്‍ വില ഇനിയും ഉയരാം. ഇടയ്‌ക്കിടെ മഴപെയ്യുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ഉല്പാദനം നടക്കുന്ന സമയമാണിത്. വിലയില്‍ സ്ഥിരതയില്ലാത്തതിനാല്‍ കര്‍ഷകര്‍ ഷീറ്റ് സൂക്ഷിച്ച് വയ്‌ക്കുന്നില്ല. അതിനാല്‍ തന്നെ വിപണിയിലേക്ക് മുന്തിയയിനം ഷീറ്റ് വരുന്നുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു .

ഇപ്പോഴത്തെ വിലയില്‍ കര്‍ഷകര്‍ സംതൃപ്തരല്ല. ഉയര്‍ന്ന ഉല്പാദന സമയമായിട്ടും മെച്ചപ്പെട്ട വില ഇല്ല. തോട്ടം വെറുതെ ഇടാന്‍ കഴിയാത്തതിനാല്‍ ടാപ്പിങ് നടത്തുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച വില സ്ഥിരതാ പദ്ധതിയെക്കുറിച്ചും ഇപ്പോള്‍ യാതൊരു വിവരവുമില്ല. പദ്ധതിയുടെ മൂന്നാം ഘട്ടം തുടങ്ങാനുള്ള സമയമായിട്ടും ഒരനക്കവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

സീസണില്‍ പദ്ധതി ആരംഭിച്ചാല്‍ കര്‍ഷകര്‍ക്ക് ഗുണകരമായി മാറുമായിരുന്നു. ഒരു കിലോ റബ്ബറിന് 150 രൂപ ഉറപ്പാക്കുന്ന പദ്ധതിയാണിത്. കര്‍ഷകര്‍ വില്‍ക്കുന്ന റബ്ബറിന്റെ ബില്ല് ഉല്പാദക സംഘങ്ങളില്‍ ഹാജരാക്കുന്ന മുറയ്‌ക്ക് അവരുടെ അക്കൗണ്ടിലേക്ക് പണം കൈമാറുന്ന പദ്ധതിയാണിത്. എന്നാല്‍ ഇത് സംബന്ധിച്ച് റബ്ബര്‍ ഉല്പാദക സംഘങ്ങള്‍ക്ക് പുതിയതായി യാതൊരു നിര്‍ദ്ദേശവും ലഭിച്ചിട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

Vasthu

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

India

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.