Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാനില്‍ പട്ടാള അട്ടിമറിക്കു സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2017, 11:52 pm IST
inWorld

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ അതിശക്തമായ സൈന്യവും ദുര്‍ബലമായ സര്‍ക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷമായി. പട്ടാള അട്ടിമറിക്കുള്ള സാധ്യത വര്‍ധിച്ചെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സൈന്യത്തിലെ മികച്ച വിഭാഗമായ റേഞ്ചറുകളാണ് പാക് പാര്‍ലമെന്റിന് സംരക്ഷണം നല്‍കുന്നത്. ആഭ്യന്തര മന്ത്രി ആഷാണ ഇക്ബാലിനാണ് സുരക്ഷാച്ചുമതല. മന്ത്രി അറിയാതെ സൈനിക മേധാവി റേഞ്ചറുകളെ പാര്‍ലമെന്റിന്റെ ചുമതലയില്‍ നിന്ന് ഒഴിവാക്കിയതാണ് രൂക്ഷമായ ഭിന്നതയിലേക്കു വിരല്‍ ചൂണ്ടുന്നത്. താനറിയാതെ സുപ്രധാന സ്ഥലങ്ങളില്‍ നിന്ന് റേഞ്ചറുകളെ പിന്‍വലിച്ചത് ഞെട്ടിച്ചെന്നാണ് ഇക്ബാല്‍ പ്രതികരിച്ചത്. താന്‍ അത്തരത്തില്‍ ഉത്തരവു നല്‍കിയിട്ടില്ലെന്നും ഇക്ബാല്‍ പറയുന്നു.

മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരായ അഴിമതിക്കേസില്‍ വാദം കേള്‍ക്കുന്ന കോടതിയില്‍ എത്തിയ ഇക്ബാലിനെ റേഞ്ചറുകള്‍ കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. ഇതും സൈന്യത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു. ഷെരീഫിനെ അഴിമതിക്കേസില്‍ കോടതി അയോഗ്യനാക്കിയശേഷം കാര്യങ്ങള്‍ പട്ടാളത്തിന്റെ കൈയിലാണെന്നാണ് സൂചന. ആഭ്യന്തര മന്ത്രിയെ കോടതിയില്‍ കയറുന്നതില്‍ നിന്ന് സൈന്യം തടഞ്ഞതും മന്ത്രി അറിയാതെ സുരക്ഷാ സൈന്യത്തെ പിന്‍വലിച്ചതും ഇതു വ്യക്തമാക്കുന്നു. ഭിന്നത ഗുരുതരമാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരും പറയുന്നത്. പാക് സര്‍ക്കാരിന്റെ ആയുസില്‍ സംശയമുണ്ടെന്ന് അമേരിക്കയുടെ ആഭ്യന്തര സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പറഞ്ഞു.

70 വര്‍ഷത്തിനിടെ 33 വര്‍ഷവും രാജ്യം ഭരിച്ചത് സൈന്യമാണ്. 2008നു ശേഷം ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരാണുള്ളതെങ്കിലും തീരെ ദുര്‍ബലമാണ്. ഭരണത്തില്‍ വലിയ സ്വാധീനമുള്ള സൈന്യമാണ് ചാര സംഘടന ഐഎസ്‌ഐയേയും നിയന്ത്രിക്കുന്നത്. ഭീകര സംഘടനകളെ കൈാര്യം ചെയ്യുന്നതും അവര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കുന്നതും ആയുധവും പണവും നല്‍കുന്നതും സൈന്യമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

India

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

Kottayam

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

India

‘ എന്നെ പോലെ പസ്മാണ്ട മുസ്ലീമിന് ഇതു പോലെ മറ്റൊരു പാർട്ടിയിലും പ്രവർത്തിക്കാനാകില്ല ‘ ; രാജി വച്ചാലും പ്രത്യയശാസ്ത്രം ഒപ്പമുണ്ടെന്ന് പൂനാവാല

Kerala

മെസി തട്ടിപ്പ്/റിപ്പോർട്ടർ കൊള്ള; ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചാർജ് മെമ്മോ നൽകി

പുതിയ വാര്‍ത്തകള്‍

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ പുറത്ത്

നല്ല നാടൻ പച്ചക്കായ ആണോ , ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ഇങ്ങനെ

രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് 4.15 കോടി ഗ്രോസ് കളക്ഷനുമായി സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ്

യൗവനത്തിന്റെ ആഘോഷവുമായി ഒരു ഫൺ റൈഡ്; “മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് പുറത്ത്

പാറ്റാസമരത്തിൽ പങ്കെടുത്ത ഐഷി ഘോഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല; വിലക്ക് ലംഘിച്ച് എസ്എഫ്ഐ 

ഇ.എം.ഐ മുടങ്ങിയാൽ ഫോൺ ലോക്കാകും: ആർ.ബി.ഐ ഉത്തരവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട് ; ഗണേഷ് കുമാര്‍ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്ന് എൻ എസ് എസ്

നെടുമ്പാശേരിയിൽ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിൽ തീപിടിത്തം; ഹോട്ടൽ പൂർണമായും കത്തിനശിച്ചു, ആളപായമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.