Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഭരണ സമിതി സമ്മതിച്ചില്ല; സപ്താഹയജ്ഞം നടക്കുന്നത് ക്ഷേത്രത്തിനു പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2017, 10:09 pm IST
in Thrissur

ഗുരുവായൂര്‍: ഭാഗവത സപ്താഹ യജ്ഞത്തിന് ക്ഷേത്ര ഭരണ സമിതി അനുവാദം നല്‍കാത്തതിനാല്‍ ഭക്തജനങ്ങള്‍ ക്ഷേത്രമതില്‍ കെട്ടിനു പുറത്ത് പ്രത്യേകം പന്തലിട്ട് സപ്താഹം നടത്തുന്നു.ഗുരുവായൂര്‍ പേരകം മഹാദേവ ക്ഷേത്ര ഭരണ സമിതിയാണ് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ പേരകം മാതൃസമിതി നടത്തുന്ന സപ്താഹ യജ്ഞത്തിന് അനുമതി നിഷേധിച്ചത്.

യജ്ഞം നടത്തുവാന്‍ തീരുമാനമായ ഉടന്‍ തന്നെ ഇതിനുള്ള അനുവാദം ചോദിച്ചു കൊണ്ട് സമിതി അംഗങ്ങള്‍ ഭരണ സമിതിക്കും ക്ഷേത്രം ഊരാളനും കത്ത് നല്‍കിയിരുന്നു. ഊരാളന്‍മാരായ തിരുവല്ല പാലിയേക്കര പുത്തന്‍കോവിലകത്ത് രാജന്‍ തിരുമുല്‍പ്പാടും കുടുംബാംഗങ്ങളും അനുമതി നല്‍കിയിട്ടും സി.പി.എം.ഏരിയ കമ്മിറ്റി നേതാക്കള്‍ നേതൃത്വം നല്‍കുന്ന ക്ഷേത്ര ഭരണ സമിതി ഇതിന് അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് ക്ഷേത്ര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.

രണ്ട് വര്‍ഷം മുന്‍പാണ് ഇപ്പോഴത്തെ ഭരണ സമിതി നിലവില്‍ വന്നത്. അതു വരെ ഭരണ സമിതിയുടെ കാലാവധി ഒരു വര്‍ഷമായിരുന്നത് ഇവര്‍ മൂന്നു വര്‍ഷമാക്കി മാറ്റി ഭരണം നിലനിര്‍ത്തുകയായിരുന്നു. സംഭവത്തില്‍ ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് ജനറല്‍ സെക്രട്ടറി ശശി ആനക്കോട്ടില്‍, സംഘടനാ സെക്രട്ടറി സുനില്‍ തിരുവത്ര എന്നിവര്‍ പ്രതിഷേധിച്ചു.ഗണേശോത്സവവുമായി ബന്ധപ്പെട്ട് 18 വര്‍ഷമായി ക്ഷേത്രത്തില്‍ നടത്തി വന്നിരുന്ന ഗണേശവിഗ്രഹ പ്രതിഷ്ഠ തടയാനും ഈ വര്‍ഷം ഇവര്‍ ശ്രമിച്ചിരുന്നു.

ഊരാളന്മാരുടേയും നാട്ടുകാരുടേയും പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ ശ്രമം ഉപേക്ഷിച്ചു.ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ഉറിയടിക്കും അനുമതി നിഷേധിച്ചിരുന്നു. ആചാര്യന്‍ വൈക്കം ചേന്ദമംഗലം വിജയരാഘവന്റെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന യജ്ഞം ശനിയാഴ്ച സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ഈജിപ്ത് ജയം സലാ സ്‌പെഷ്യല്‍

Football

ഫിഫ ലോകകപ്പ് 2026: ഫിഫയ്‌ക്ക് പരാതി നല്‍കാന്‍ ഇറാന്‍ സംഘം

Football

ഫിഫ ലോകകപ്പ് 2026: സ്പാനിഷ് അര്‍മദയ്‌ക്ക് ഗോള്‍ കരുത്ത്

Football

ഫ്രാന്‍സില്‍ ജനിച്ചു, സെനഗലിന്റെ ചരിത്രമെഴുതി ഇബ്രാഹിം എംബയെ

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.