Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആകാശവല്ലി (മൂടില്ലാത്താളി)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2017, 07:41 pm IST
inSamskriti

ശാസ്ത്രീയനാമം: കസ്‌ക്യൂട്ടവിഫ്‌ളെക്‌സാ

സംസ്‌കൃതം: ആകാശവല്ലി അമരവല്ലി

തമിഴ്: എരുമക്കൊട്ടന്‍

എവിടെ കാണാം: ഇന്ത്യയിലുടനീളം വരണ്ട കാടുകളിലും പുഴ, തോട് തീരങ്ങളിലും വനപ്രദേശങ്ങളിലും വൃക്ഷത്തലപ്പുകളെക്കൂടി പൊതിഞ്ഞുനില്‍ക്കുന്ന ഇലയില്ലാത്ത മഞ്ഞനിറത്തിലുള്ള വള്ളിയാണ്. ഈ വള്ളി വൃക്ഷങ്ങളെയും മറ്റു ചെടികളെയും പൂര്‍ണമായി പൊതിഞ്ഞ് സൂര്യപ്രകാശമേല്‍ക്കാത്ത രീതിയിലാക്കുകയും അതുവഴി ഇതിന്റെ ആക്രമണത്താല്‍ മറ്റു ചെടികള്‍ നശിക്കുകയും ചെയ്യും. ഈ വള്ളി പടര്‍ന്നാല്‍ വനംപോലും നശിക്കും. ഇതിന്റെ കടഭാഗം കണ്ടെത്തുക എളുപ്പമല്ല. അതുകൊണ്ടാണ് ഇതിന് മൂടില്ലാത്താളി എന്ന് പേരുവന്നത്. ഈ വള്ളികള്‍ കടുത്ത ചൂടിനെയും പ്രതിരോധിക്കുമെന്നതിനാല്‍ ഈ വള്ളി പടര്‍ന്നു കിടക്കുന്നിടത്ത് കാട്ടുതീ പടരുകയില്ല.

പ്രത്യുല്‍പാദനം: ഒരു ചെറുകഷണം വള്ളി എവിടെ ഇട്ടാലും അതു പടര്‍ന്നുപന്തലിച്ചുകൊള്ളും. ഒരിക്കല്‍ വന്നുപെട്ടാല്‍ രാസപ്രേയാഗത്താലല്ലാതെ നശിപ്പിക്കുക എളുപ്പമല്ല.

ചില ഔഷധപ്രയോഗങ്ങള്‍: (1) ആകാശവല്ലി ഇടിച്ചുപിഴിഞ്ഞ നീര് കണ്ണിലൊഴിച്ചാല്‍ കണ്ണിലെ ചുവപ്പും ചൊറിച്ചിലും കണ്ണില്‍നിന്നും വെള്ളം ഒലിക്കുന്നതും ശമിക്കും.

(2) ചില ത്വക്‌രോഗകാരണങ്ങളാല്‍ തലമുടി കൊഴിയുന്നതിന് മൂടില്ലാത്താളി അരച്ച് തലയില്‍ ലേപനം ചെയ്താല്‍ മതി. (3) ശരീരത്തില്‍ ചൊരിച്ചിലും വട്ടത്തില്‍ ചൊറിഞ്ഞുതടിക്കുന്നതും (ശീതപിത്തം) മൂടില്ലാത്താളി അരച്ചുപുരട്ടിയാല്‍ ശമിക്കുന്നതാണ്. (4) നീരുള്ള ഭാഗത്ത് ഇതു അരച്ചുതേച്ചാല്‍ നീര് കുറയും. (5) പനിയുള്ളവര്‍ക്കും പനി മാറിയവര്‍ക്കും വിശപ്പില്ലാതെ വരുമ്പോള്‍ മൂടില്ലാത്താളി അരച്ചു മോരില്‍ കലക്കി കുടിക്കുന്നത് നല്ലതാണ്. (10 ഗ്രാം മൂടില്ലാത്താളി 250 മില്ലി മോരില്‍) (6) ഇതേ പ്രയോഗം മൂത്രതടസ്സത്തിനും പൂയസ്രാവം (ഗൊണേറിയ) മൂലം ഉണ്ടാകുന്ന മൂത്രതടസ്സത്തിനും വേദനക്കും പുകച്ചിലും ശമനമുണ്ടാക്കും. (7) ചീനപ്പാവും ആകശവല്ലിയും ചേര്‍ത്ത് അരച്ച് പഴകിയ വൃത്തത്തില്‍ തേയ്‌ക്കുന്നത് വൃണശമനത്തിന് നല്ലത്.

വെള്ളപാണ്ട് (വെണ്‍കുഷ്ഠം) രോഗത്തിനും മുടികൊഴിച്ചിലിനും മുടി നരയ്‌ക്കുള്ള തൈലത്തിനും മൂടില്ലാത്താളി ഒഴിച്ചുകൂടാനാവാത്ത ഔഷധമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് ബംഗാൾ സ്വദേശി; വഴിത്തിരിവായത് ചാക്കുകളിലൊന്നിലെ എഴുത്ത്

Kerala

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

India

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബിരിയാണി ചാക്കിൽ തലയറുത്ത നിലയിലുള്ള മൃതദേഹങ്ങൾ; അന്വേഷണ സംഘത്തിന് നിർണായക സൂചന

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.