Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആരും ആരേയും ആശ്രയിക്കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2017, 07:36 pm IST
in Samskriti

ആരെങ്കിലും എന്നെ ആശ്രയിച്ചിരിക്കുന്നുവെന്നോ മറ്റൊരുവനു നന്മ ചെയ്യാന്‍ എനിക്കു കഴിവുണ്ടെന്നോ വിചാരിക്കുന്നത് ദൗര്‍ബ്ബല്യമാണ്. ഈ വിശ്വാസമാണ് നമ്മുടെ സകല സക്തിയുടേയും ജനനി. ഈ സക്തിയില്‍നിന്നാണ് സകല ദുഃഖങ്ങളും ഉണ്ടാകുന്നത്. ഈ ജഗത്തില്‍ ആരും നമ്മെ ആശ്രയിച്ചിരിക്കുന്നില്ല എന്ന് നാം നമ്മുടെ മനസ്സിനെ ഉദ്‌ബോധിപ്പിക്കേണ്ടിയിരിക്കുന്നു.

ഒരു യാചകനും നമ്മുടെ ദാനത്തെ ആശ്രയിച്ചിരിക്കുന്നില്ല. ഒരു പ്രാണിയും നമ്മുടെ സഹായത്തെ കരുതിയിരിക്കുന്നില്ല. പ്രകൃതിയാണ് എല്ലാറ്റിനേയും സഹായിക്കുന്നത്; നമ്മില്‍ ലക്ഷോപലക്ഷം പേര്‍ ഇല്ലാതിരുന്നാലും ആ സഹായം നടന്നുവരികയും ചെയ്യും. നമ്മെപ്പോലെയുള്ളവര്‍ക്കുവേണ്ടി പ്രകൃതിയുടെ ഗതി നിലച്ചുപോകയില്ല.

മുമ്പു പ്രസ്താവിച്ചതുപോലെ, അന്യരെ സഹായിക്കുകയെന്ന വഴിക്ക് നമുക്കുതന്നെ ശിക്ഷണം നേടാന്‍ അവസരം ലഭിക്കുന്നത് നമ്മെ സംബന്ധിച്ച് ദിവ്യമായ അനുഗ്രഹമാണ്. ഇതു നമുക്ക് ജീവിതത്തില്‍ പഠിക്കാനുള്ള ഒരു വലിയ പാഠമാണ്. അതു വേണ്ടതുപോലെ പഠിച്ചാല്‍പ്പിന്നെ, നാം ഒരിക്കലും ദുഃഖിക്കുകയില്ല; പിന്നീട് ഒരു ഹാനിയും കൂടാതെ നമുക്ക് എവിടേയും പോയി സമുദായവുമായി ഇടകലരാം. നിങ്ങള്‍ക്കു ഭാര്യമാരോ ഭര്‍ത്താക്കന്മാരോ, ഭൃത്യന്മാരുടെ ഒരു വ്യൂഹമോ, ഭരിക്കാന്‍ രാജ്യങ്ങള്‍തന്നെയോ ഉണ്ടായിക്കൊള്ളട്ടെ; ലോകം നിങ്ങള്‍ക്കുവേണ്ടിയല്ലെന്നും അത് അപരിഹാര്യമാംവണ്ണം നിങ്ങളെ ആശ്രയിച്ചിരിക്കുന്നില്ലെന്നുമുള്ള തത്ത്വത്തെ ആസ്പദമാക്കി പ്രവര്‍ത്തിച്ചാല്‍, ഇവയൊന്നും നിങ്ങള്‍ക്കു ഹാനികരമല്ല.

നിങ്ങളുടെ സ്‌നേഹിതന്മാരില്‍ ചിലര്‍ ഈ കൊല്ലംതന്നെ മരിച്ചിരിക്കാം. അവര്‍ മടങ്ങിവരട്ടെ എന്നു വിചാരിച്ച് ലോകം മുന്നോട്ടു നീങ്ങാതെ നില്‍ക്കുന്നുണ്ടോ? അതിന്റെ പ്രവാഹം നിലച്ചുവോ? ഇല്ല; അതു പൊയ്‌ക്കൊണ്ടിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ലോകത്തിനു വല്ലതും ചെയ്യേണ്ടതുണ്ട് എന്ന ആശയം മനസ്സില്‍നിന്ന് ആട്ടിയോടിക്കുക. ലോകം നിങ്ങളില്‍ നിന്ന് ഒരു സഹായവും ആവശ്യപ്പെടുന്നില്ല.

ലോകത്തെ സഹായിക്കാനാണ് താന്‍ ജനിച്ചിട്ടുള്ളതെന്നു വിചാരിക്കുന്നത് കേവലം അസംബന്ധമാണ്; വെറും ഔദ്ധത്യമാണ്; സദ്ഗുണത്തിന്റെ വേഷത്തില്‍ കടന്നുകൂടിയ സ്വാര്‍ത്ഥതയാണത്. ലോകം നിങ്ങളേയോ മറ്റാരെയെങ്കിലുമോ ആശ്രയിച്ചിരിക്കുന്നില്ലെന്നുള്ള ആശയവുമായി സാത്മ്യം പ്രാപിക്കാന്‍ മനസ്സിനേയും സിരകളേയും പരിശീലിപ്പിച്ചാല്‍പ്പിന്നെ യാതൊരു കര്‍മ്മത്തില്‍നിന്നും ദുഃഖരൂപത്തിലുള്ള പ്രതികരണം ഉണ്ടാകുന്നതല്ല.

(വിവേകാനന്ദസാഹിത്യ സര്‍വ്വസ്വത്തില്‍ നിന്ന് )

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

Kerala

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം
Kerala

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

Kozhikode

സദയം ബോചെ അവാര്‍ഡ് എം. ശിവന്

Kerala

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

വനിതാ സംവരണ ബില്‍ അട്ടിമറിച്ച പ്രതിപക്ഷ നടപടി പ്രതിഷേധാര്‍ഹം

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.